"എസ്.എൻ.എം.എച്ച്. എസ്.എസ്. പരപ്പനങ്ങാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 30: | വരി 30: | ||
| പ്രധാന അദ്ധ്യാപകന്= DASAN.K | | പ്രധാന അദ്ധ്യാപകന്= DASAN.K | ||
| പി.ടി.ഏ. പ്രസിഡണ്ട്= AHAMMED RAFI.P.O | | പി.ടി.ഏ. പ്രസിഡണ്ട്= AHAMMED RAFI.P.O | ||
|ഗ്രേഡ്= | |ഗ്രേഡ്=5 | ||
| സ്കൂള്‍ ചിത്രം= SNMHS.jpg | | | സ്കൂള്‍ ചിത്രം= SNMHS.jpg | | ||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> |
09:50, 3 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
എസ്.എൻ.എം.എച്ച്. എസ്.എസ്. പരപ്പനങ്ങാടി | |
---|---|
വിലാസം | |
PARAPPANANGADI മലപ്പുറം ജില്ല | |
സ്ഥാപിതം | 22 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
03-01-2017 | Praveensagariga |
1979 ലാന്ന് ഈ വിദ്യാലയം സ്ഥാപിതമായത്. ഇശാഅത്തുല്‍ ഇസ്ലാം സംഘം ആണ് വിദ്യാലയം സ്ഥാപിച്ചത്. 2000-ല്‍ ഹയര്‍ സെക്കന്ടറി ആയി ഉയര്‍ത്തപ്പെട്ടു
.
ചരിത്രം
1979 JUN 22 ലാന്ന് ഈ വിദ്യാലയം സ്ഥാപിതമായത്. ഇശാഅത്തുല്‍ ഇസ്ലാം സംഘം ആണ് വിദ്യാലയം സ്ഥാപിച്ചത്. അനന്തപൈയ്യായിരുന്ന ആദ്യ പ്രധാന അദ്ധ്യാപകന്. 2000-ല്‍ ഹയര്‍ സെക്കന്ടറി ആയി ഉയര്‍ത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങള്
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 44 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയര്സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. നാല് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ലാബുകളില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.രണ്ട് സ്മാര്‍ട്ട് റൂമുകളും ഉണ്ട്.IED CENTRE പുതിയതായി ആരംഭിച്ചു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
* സ്കൗട്ട് & ഗൈഡ്സ്.
- ജൂനിയര്‍ റെഡ് ക്രോസ്
- ഹരിതകം നേച്ചര്‍ക്ലബ്
- ക്ലാസ് മാഗസിന്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
. ഐടി ക്ലബ്
മാനേജ്മെന്റ്
== ഇശാഅത്തുല്‍ ഇസ്ലാം സംഘം ആണ് വിദ്യാലയം സ്ഥാപിച്ചത്.. P ABDULATHEEF MADANI മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ HM THANKARAJAN.N ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ E.P.ABDURAHIMAN ആണ്.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
SADANANDA PAI,ABOOBACKER KEYI,LISYKUTTY JOSEPH,JACOB JOHN VADAKKEDAM, JACOB JOHN
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ABDURAHIMAN(ATHLETICS),BADUSHA,ASARUDHEEN(CRICKET),PRANAV(SOFT BALL),KP ABDUL JALEEL(MIMICRY,MAPILA PATTU),KM ANUSHA(CLASICAL DANCE,SANSRIT)
വഴികാട്ടി
{{#multimaps:11.05218,75.85413|zoom=17}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|