ഉള്ളടക്കത്തിലേക്ക് പോവുക

"ജി. വി. എച്. എസ്. എസ്. മലമ്പുഴ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
21068 (സംവാദം | സംഭാവനകൾ)
21068 (സംവാദം | സംഭാവനകൾ)
No edit summary
വരി 11: വരി 11:
പ്രമാണം:21068.schoolwiki.jpeg
പ്രമാണം:21068.schoolwiki.jpeg
</gallery>
</gallery>
==പാദമുദ്രകൾ==
<center>
[[പ്രമാണം:21068 nettam2.jpeg|300px|]]
</center>
സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ  പാലക്കാട് സബ് ജില്ലാ തലത്തിൽ സംഘടിപ്പിച്ച പ്രദേശികചരിത്ര രചന ക്യാമ്പിൽ( "പാദമുദ്രകൾ") നിന്നും ജില്ലാ തലത്തിലേക്ക് തിരഞ്ഞെടുക്കപെട്ട ദിയസാലി ഇബ്രാഹിം  (9C).
<center>
[[പ്രമാണം:21068 nettam1.jpeg|200px|]]
[[പ്രമാണം:21068 nettam3.jpeg|200px|]]
[[പ്രമാണം:21068 nettam4.jpeg|200px|]]
</center>

14:33, 8 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

അംഗീകാരങ്ങൾ

എസ് എസ് എൽ സി റിസൾട്ട്

ഈ വർഷത്തെ എസ് എസ് എൽ സി വിജയത്തിൽ അഭിമാനാർഹമായ നേട്ടം കൈവരിക്കാൻ സാധിച്ചത്തിന്റെ ആഹ്ലാദത്തിൽ വിദ്യാലയം ശ്രദ്ധേയമായി. തുടർച്ചയായി നാലാം വർഷവും 100% വിജയം കൈവരിക്കാൻ സാധിച്ചു. ഏഴ് ഫുൾ എ പ്ലസുകളും,10 ഒൻപതു എ പ്ലസുകളും, നേടി നാടിന്റെ വിജയ ഭൂപടത്തിൽ ഇടം നിലനിർത്തി. ഒട്ടേറെ അഭിനന്ദനങ്ങളും പുരസ്‌ക്കാരങ്ങളും ലഭിച്ചു.

സ്കൂൾ വിക്കി പുരസ്കാരം 2021-2022

2021-22 വർഷത്തെ സ്കൂൾ വിക്കി പ്രശസ്തിപത്രം ഹെഡ്മിസ്ട്രസ് ശ്രീമതി ദേവിക ടീച്ചർ പാലക്കാട് ഡി ഡി ഇ ശ്രീ മനോജ്‌കുമാർ സാറിൽനിന്നും കൈപ്പറ്റുന്നു

പാദമുദ്രകൾ

സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ പാലക്കാട് സബ് ജില്ലാ തലത്തിൽ സംഘടിപ്പിച്ച പ്രദേശികചരിത്ര രചന ക്യാമ്പിൽ( "പാദമുദ്രകൾ") നിന്നും ജില്ലാ തലത്തിലേക്ക് തിരഞ്ഞെടുക്കപെട്ട ദിയസാലി ഇബ്രാഹിം (9C).