"ജി യു പി എസ് വെള്ളംകുളങ്ങര/ ട്വിങ്ക്ലിങ്ങ് സ്‍റ്റാർസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി യു പി എസ് വെള്ളംകുളങ്ങര/ ട്വിങ്ക്ലിങ്ങ് സ്റ്റാർസ് (മൂലരൂപം കാണുക)
21:27, 7 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 7 മാർച്ച് 2023→ട്വിങ്ക്ലിങ്ങ് സ്റ്റാർസ്
വരി 1: | വരി 1: | ||
= | = '''ട്വിങ്ക്ലിങ്ങ് സ്‍റ്റാർസ്''' = | ||

=== '''''ആമുഖം''''' === | === '''''ആമുഖം''''' === | ||

കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷ പഠിക്കുവാനുള്ള താല്പര്യം വർദ്ധിപ്പിക്കുന്നതിനും, അനായാസമായും, പേടി കൂടാതെയും ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിനുംവേണ്ടിയുള്ള പഠന പാക്കേജായ '<nowiki/>'''''ഹലോ ഇംഗ്ലീഷ് '<nowiki/>''''' പരിപാടിയോടനുബന്ധിച്ച് സ്കൂളിൽ ആവിഷ്കരിച്ച മറ്റൊരു | കുട്ടികൾക്ക് ഇംഗ്ലീഷ് ഭാഷ പഠിക്കുവാനുള്ള താല്പര്യം വർദ്ധിപ്പിക്കുന്നതിനും, അനായാസമായും, പേടി കൂടാതെയും ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിനുംവേണ്ടിയുള്ള പഠന പാക്കേജായ '<nowiki/>'''''ഹലോ ഇംഗ്ലീഷ് '<nowiki/>''''' പരിപാടിയോടനുബന്ധിച്ച് സ്കൂളിൽ ആവിഷ്കരിച്ച മറ്റൊരു പ്രവർത്തനമാണ് '<nowiki/>'''''ട്വിങ്ക്ലിങ്ങ് സ്‍റ്റാഴ്‍സ്. ''''''ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കുന്ന കാര്യത്തിൽ കുട്ടികളെ മിന്നും താരങ്ങളാക്കി മാറ്റുന്നതിന് വേണ്ടി ആവിഷ്കരിച്ച സ്കൂൾതല പദ്ധതിയാണ് 'ട്വിങ്ക്ലിങ്ങ് സ്റ്റാർസ് '. എൽ.കെ.ജി. ക്ലാസ് മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികളുടെ സജീവ പങ്കാളിത്തത്തോടെയാണ് ഈ പദ്ധതി മുന്നോട്ടു കൊണ്ടുപോകുന്നത്. ഭാഷ ഉപയോഗിക്കുമ്പോൾ തെറ്റു വരുമോ എന്ന പേടി പൂർണ്ണമായും ഇല്ലാതാക്കിക്കൊണ്ട്, കുട്ടികളിൽ ഇംഗ്ലീഷ് ഭാഷ ഉപയോഗിക്കുവാനുള്ള ആത്മവിശ്വാസം നിറയ്ക്കുക, ഇംഗ്ലീഷ് ഭാഷ ആസ്വദിച്ച് ഉപയോഗിക്കുവാൻ കുട്ടികളെ പ്രേരിപ്പിക്കുക എന്നിവയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ | ||