"സെന്റ് തോമസ് എച്ച്.എസ്.എസ്. എരുമേലി/വിദ്യാരംഗം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് തോമസ് എച്ച്.എസ്.എസ്. എരുമേലി/വിദ്യാരംഗം (മൂലരൂപം കാണുക)
15:19, 4 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 4 മാർച്ച് 2023→.വിദ്യാരംഗം കലാസാഹിത്യവേദി
(ചെ.) (→.വിദ്യാരംഗം കലാസാഹിത്യവേദി) |
|||
വരി 29: | വരി 29: | ||
കൗരകൗശല വസ്തു നിർമ്മാണം -അമീന ഷിഫാസ് - 9 D | കൗരകൗശല വസ്തു നിർമ്മാണം -അമീന ഷിഫാസ് - 9 D | ||
== 2022, ജൂൺ 20, തിങ്കളാഴ്‌ച == | |||
=== മധുരം വായന 2022 === | |||
വായന മരിക്കുന്നില്ല എന്ന സന്ദേശം ഉൾക്കൊണ്ട് വീണ്ടും ഒരു വായനാദിനം കൂടി. എരുമേലി സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂളിൽ വായ ദിന വാരാചരണത്തിന്റെ ഭാഗമായി '''മധുരം വായന 2022''' എന്ന പദ്ധതിക്ക് ആരംഭം കുറിച്ചു. ബഹുമാനപ്പെട്ട സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി മേഴ്സി ജോൺ കുട്ടികൾക്ക് വായനാ ദിന സന്ദേശം നല്കി. കുട്ടികളുടെവിവിധ കലാപരിപാടികളാൽ വായനാ ദിനം ഒരു ഉൽസവമായി മാറി. | |||
മലയാള വിഭാഗം അധ്യാപകരായ റാണി തോമസ് കെ, സോണിയാ മേരി വർഗീസ് സിസ്റ്റർ തെരേസ് റോബി കെ തോമസ് എന്നിവർ പരിപാടിക്ക് നേത്യ ത്വം നൽകി. |