"ജി യു പി എസ് വെള്ളംകുളങ്ങര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 323: | വരി 323: | ||
ഗവ.യു.പി.എസ്. വെള്ളംകുളങ്ങരയിൽ '''''ഇലയറിവ് ഉത്സവം'''''.ഗവ.യു.പി.എസ്. വെള്ളംകുളങ്ങരയിൽ മാതൃഭൂമി സീഡ് ക്ലബ്ബ് ഇലയറിവു മേള നടത്തി.മേളയുടെ ഉദ്ഘാടനം പ്രഥമാദ്ധ്യാപിക ശ്രീമതി. ഷൈല കെ.കെ. നിർവഹിച്ചു.ഇലയറിവ് മേളയോടനുബന്ധിച്ച് കുട്ടികൾ വിവിധയിനം ഇലകളുടെ പ്രദർശനം നടത്തി. ഇലകളുടെ ആകൃതി, വലുപ്പം ,നിറം, പ്രത്യേകത, ,സിരാ വിന്യാസം ഇലകളുടെ ക്രമീകരണം എന്നിവയെക്കുറിച്ച് മനസ്സിലാക്കാൻ സാധിക്കുന്ന ഒരു പ്രവർത്തനം ആയിരുന്നു ഇത്. വിവിധയിനം ഇലകളുടെ ഉപയോഗം, പ്രാധാന്യം എന്നിവയെക്കുറിച്ച് സീഡ് കോർഡിനേറ്റർ സിന്ധു എസ്. വിശദീകരിച്ചു.അതിനു ശേഷം കുട്ടികൾ പ്രദർശിപ്പിച്ച വസ്തുക്കളുമായി ചേർന്ന് '''''ഇലയറിവ് റാലി''''' നടത്തി. കുട്ടികൾക്കും രക്ഷിതാക്കൾക്കും അത് ഒരു പുതിയ അനുഭവമായിരുന്നു. അദ്ധ്യാപകരായ ശ്രീ.വി.രജനീഷ്, വി.എഫ്. രഹീന ബീഗം ,ബി.സജിത.,യമുന ശേഖർ, വി.കെ.അനുശ്രീ ,ജി.നീനു മോൾ എന്നിവർ പങ്കെടുത്തു. | ഗവ.യു.പി.എസ്. വെള്ളംകുളങ്ങരയിൽ '''''ഇലയറിവ് ഉത്സവം'''''.ഗവ.യു.പി.എസ്. വെള്ളംകുളങ്ങരയിൽ മാതൃഭൂമി സീഡ് ക്ലബ്ബ് ഇലയറിവു മേള നടത്തി.മേളയുടെ ഉദ്ഘാടനം പ്രഥമാദ്ധ്യാപിക ശ്രീമതി. ഷൈല കെ.കെ. നിർവഹിച്ചു.ഇലയറിവ് മേളയോടനുബന്ധിച്ച് കുട്ടികൾ വിവിധയിനം ഇലകളുടെ പ്രദർശനം നടത്തി. ഇലകളുടെ ആകൃതി, വലുപ്പം ,നിറം, പ്രത്യേകത, ,സിരാ വിന്യാസം ഇലകളുടെ ക്രമീകരണം എന്നിവയെക്കുറിച്ച് മനസ്സിലാക്കാൻ സാധിക്കുന്ന ഒരു പ്രവർത്തനം ആയിരുന്നു ഇത്. വിവിധയിനം ഇലകളുടെ ഉപയോഗം, പ്രാധാന്യം എന്നിവയെക്കുറിച്ച് സീഡ് കോർഡിനേറ്റർ സിന്ധു എസ്. വിശദീകരിച്ചു.അതിനു ശേഷം കുട്ടികൾ പ്രദർശിപ്പിച്ച വസ്തുക്കളുമായി ചേർന്ന് '''''ഇലയറിവ് റാലി''''' നടത്തി. കുട്ടികൾക്കും രക്ഷിതാക്കൾക്കും അത് ഒരു പുതിയ അനുഭവമായിരുന്നു. അദ്ധ്യാപകരായ ശ്രീ.വി.രജനീഷ്, വി.എഫ്. രഹീന ബീഗം ,ബി.സജിത.,യമുന ശേഖർ, വി.കെ.അനുശ്രീ ,ജി.നീനു മോൾ എന്നിവർ പങ്കെടുത്തു. | ||
'''<big>''<u>മില്ലറ്റ് ഭക്ഷ്യമേള</u>''</big>''' | === '''<big>''<u>മില്ലറ്റ് ഭക്ഷ്യമേള</u>''</big>''' === | ||
2023-വർഷം ഐക്യരാഷ്ട്ര സംഘടന '''''ആഗോള മില്ലറ്റ് വർഷമായി''''' ആചരിക്കുകയാണ്. അരിയേക്കാളും, ഗോതമ്പിനെക്കാളും പോഷകസമൃദ്ധമാണ് ചെറുധാന്യങ്ങൾ എന്നറിയപ്പെടുന്ന മില്ലറ്റുകൾ. പോഷക ഗുണങ്ങളെ കുറിച്ച് കുട്ടികളെയും, രക്ഷിതാക്കളെയും ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി സ്കൂളിൽ '''''മില്ലറ്റ് ഭക്ഷ്യമേള''''' സംഘടിപ്പിക്കുകയുണ്ടായി.കുട്ടികൾ ചെറുധാന്യങ്ങൾ ഉപയോഗിച്ച് ഭക്ഷണസാധനങ്ങൾ ഉണ്ടാക്കി കൊണ്ടുവരികയും അവ പ്രദർശിപ്പിക്കുകയും മറ്റു കുട്ടികളുമായി പങ്കുവയ്ക്കുകയും ചെയ്തുകൊണ്ടാണ് ഭക്ഷ്യമേള സംഘടിപ്പിച്ചത്. സ്വാദിഷ്ടവും, പോഷകസമ്പന്നവും ആയ മില്ലറ്റുകളുടെ പ്രാധാന്യം കുട്ടികളെയും രക്ഷിതാക്കളെയും മനസ്സിലാക്കി കൊടുക്കുന്നതിന് ഈ പരിപാടി വളരെയധികം സഹായകമായി'''<big>''<u><br></u>''</big>''' | 2023-വർഷം ഐക്യരാഷ്ട്ര സംഘടന '''''ആഗോള മില്ലറ്റ് വർഷമായി''''' ആചരിക്കുകയാണ്. അരിയേക്കാളും, ഗോതമ്പിനെക്കാളും പോഷകസമൃദ്ധമാണ് ചെറുധാന്യങ്ങൾ എന്നറിയപ്പെടുന്ന മില്ലറ്റുകൾ. പോഷക ഗുണങ്ങളെ കുറിച്ച് കുട്ടികളെയും, രക്ഷിതാക്കളെയും ബോധവൽക്കരിക്കുന്നതിന്റെ ഭാഗമായി സ്കൂളിൽ '''''മില്ലറ്റ് ഭക്ഷ്യമേള''''' സംഘടിപ്പിക്കുകയുണ്ടായി.കുട്ടികൾ ചെറുധാന്യങ്ങൾ ഉപയോഗിച്ച് ഭക്ഷണസാധനങ്ങൾ ഉണ്ടാക്കി കൊണ്ടുവരികയും അവ പ്രദർശിപ്പിക്കുകയും മറ്റു കുട്ടികളുമായി പങ്കുവയ്ക്കുകയും ചെയ്തുകൊണ്ടാണ് ഭക്ഷ്യമേള സംഘടിപ്പിച്ചത്. സ്വാദിഷ്ടവും, പോഷകസമ്പന്നവും ആയ മില്ലറ്റുകളുടെ പ്രാധാന്യം കുട്ടികളെയും രക്ഷിതാക്കളെയും മനസ്സിലാക്കി കൊടുക്കുന്നതിന് ഈ പരിപാടി വളരെയധികം സഹായകമായി'''<big>''<u><br></u>''</big>''' | ||
=='''<big>സർഗ്ഗ വിദ്യാലയം പദ്ധതി</big>'''== | =='''<big>സർഗ്ഗ വിദ്യാലയം പദ്ധതി</big>'''== | ||