"ജി. വി. എച്. എസ്. എസ്. മലമ്പുഴ/സോഷ്യൽ സയൻസ് ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
<gallery widths="200" heights="200"> | <gallery widths="200" heights="200"> | ||
</gallery> | </gallery> | ||
[[ജി. വി. എച്. എസ്. എസ്. മലമ്പുഴ/സോഷ്യൽ സയൻസ് ക്ലബ്ബ് | [[ജി. വി. എച്. എസ്. എസ്. മലമ്പുഴ/സോഷ്യൽ സയൻസ് ക്ലബ്ബ്]] | ||
[[ | വിദ്യാർത്ഥികളിൽ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ വേണ്ടി സാമൂഹ്യ ശാസ്ത്ര അദ്ധ്യാപകരായ ശ്രീ. മുരുകൻ സർ, ശ്രീ സതീഷ് സർ എന്നിവരുടെ ആഭിമുഖ്യത്തിൽ സജീവമായി പ്രവർത്തിച്ചു വരുന്ന ക്ലബാണ്. വിജ്ഞാന വർദ്ധനവിനൊപ്പം അന്വേഷണ ത്വരയും ഗവേഷണ ബുദ്ധിയും വളർത്തിയെടുക്കുക പഠനത്തിലൂടെ ആർജ്ജിച്ച അറിവുകൾ തനിക്കും താൻ ഉൾക്കൊള്ളുന്ന സമൂഹത്തിനും ഉതകുന്ന രീതിയിൽ നിത്യജീവിതത്തിൽ പ്രായോഗികമാക്കുക, മനുഷ്യനും തന്റെ ചുറ്റുപാടും തമ്മിലുള്ള ബന്ധത്തെ കുറിച്ച് അറിവ് നേടുകയും ഈ അറിവ് നേടാനുള്ള നീതിശാസ്ത്രത്തെ കുറിച്ച് മനസ്സിലാക്കുകയും ചെയ്യുക എന്നിവയൊക്കെയാണ് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ലക്ഷ്യം. | ||
== നേട്ടങ്ങൾ == | |||
*[[പ്രമാണം:48002 nettam 8.jpg|ഇടത്ത്|ലഘുചിത്രം]] | |||
സമഗ്ര ശിക്ഷ കേരളയുടെ 'പാദമുദ്രകൾ' എന്ന ശില്പശാലയിൽ കുട്ടികൾ പങ്ക്കെടുക്കുകയും ദിയ സാലി ഇബ്രാഹിം എന്ന വിദ്യാർത്ഥിനി ജില്ലാ തലത്തിലേക്ക് തിരങ്ങെടുക്കപ്പെടുകയും ചെയ്തു. ജില്ലയിൽ നാലാം സ്ഥാനം കരസ്ഥമാക്കി. |
13:12, 2 മാർച്ച് 2023-നു നിലവിലുള്ള രൂപം
ജി. വി. എച്. എസ്. എസ്. മലമ്പുഴ/സോഷ്യൽ സയൻസ് ക്ലബ്ബ് വിദ്യാർത്ഥികളിൽ സാമൂഹ്യ ശാസ്ത്രാവബോധം വളർത്തുവാൻ വേണ്ടി സാമൂഹ്യ ശാസ്ത്ര അദ്ധ്യാപകരായ ശ്രീ. മുരുകൻ സർ, ശ്രീ സതീഷ് സർ എന്നിവരുടെ ആഭിമുഖ്യത്തിൽ സജീവമായി പ്രവർത്തിച്ചു വരുന്ന ക്ലബാണ്. വിജ്ഞാന വർദ്ധനവിനൊപ്പം അന്വേഷണ ത്വരയും ഗവേഷണ ബുദ്ധിയും വളർത്തിയെടുക്കുക പഠനത്തിലൂടെ ആർജ്ജിച്ച അറിവുകൾ തനിക്കും താൻ ഉൾക്കൊള്ളുന്ന സമൂഹത്തിനും ഉതകുന്ന രീതിയിൽ നിത്യജീവിതത്തിൽ പ്രായോഗികമാക്കുക, മനുഷ്യനും തന്റെ ചുറ്റുപാടും തമ്മിലുള്ള ബന്ധത്തെ കുറിച്ച് അറിവ് നേടുകയും ഈ അറിവ് നേടാനുള്ള നീതിശാസ്ത്രത്തെ കുറിച്ച് മനസ്സിലാക്കുകയും ചെയ്യുക എന്നിവയൊക്കെയാണ് സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ലക്ഷ്യം.
നേട്ടങ്ങൾ
സമഗ്ര ശിക്ഷ കേരളയുടെ 'പാദമുദ്രകൾ' എന്ന ശില്പശാലയിൽ കുട്ടികൾ പങ്ക്കെടുക്കുകയും ദിയ സാലി ഇബ്രാഹിം എന്ന വിദ്യാർത്ഥിനി ജില്ലാ തലത്തിലേക്ക് തിരങ്ങെടുക്കപ്പെടുകയും ചെയ്തു. ജില്ലയിൽ നാലാം സ്ഥാനം കരസ്ഥമാക്കി.