"സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മേരീസ് സി.ജി.എച്ച്.എസ്.എസ്.എറണാകുളം/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:51, 1 മാർച്ച് 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 1 മാർച്ച് 2023തിരുത്തലിനു സംഗ്രഹമില്ല
(ചെ.)No edit summary |
|||
വരി 108: | വരി 108: | ||
സ്കൂളിൽ നടത്തിയ പഠന പാഠ്യേതര പ്രവർത്തനങ്ങൾ,അടിസ്ഥാന സൗകര്യങ്ങൾ ഡിജിറ്റൽ വിദ്യാഭ്യാസം, ലഭിച്ച അംഗീകാരങ്ങൾ, കോവിഡ്കാല പ്രവർത്തനങ്ങൾ, എന്നിവ പരിഗണിച്ചാണ് സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടത്. ഇതിന്റെ ഭാഗമായി '''രണ്ടായിരത്തിയിരുപത്തിരണ്ടു നവംബർ ഇരുപത്തിയാറാം''' തിയതി '''ഹരിത വിദ്യാലയം ടീം''' സ്കൂൾ സന്ദർശിച്ച് സ്കൂളിൽ നടക്കുന്ന വിവിധ പഠന പാഠ്യേതര പ്രവർത്തനങ്ങളുടയും, നേട്ടങ്ങളുടെയും, മികവുകളുടേയും '''വീഡിയോ ഡോക്യുമെന്റേഷൻ''' നടത്തുകയുണ്ടായി. '''തിരുവനന്തപുരത്ത് വച്ച് ഡിസംബർ ആറാം തീയതി''' നടത്തപ്പെട്ട '''ഫ്ലോർ''' '''ഷൂട്ടിൽ''' വിദ്യാലയത്തിൽ നിന്നും '''ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ലൗലിയും പിടിഎ പ്രസിഡന്റ് ശ്രീ മാർട്ടിൻ ടിജിയും അധ്യാപകരായ സിസ്റ്റർ ജാന്റി പോളും''', '''ശ്രീമതി റിൻസി സി ഓ'''യും '''പന്ത്രണ്ട് കുട്ടികളും''' അടങ്ങിയ '''ടീം പങ്കെടുക്കുകയുണ്ടായി.''' | സ്കൂളിൽ നടത്തിയ പഠന പാഠ്യേതര പ്രവർത്തനങ്ങൾ,അടിസ്ഥാന സൗകര്യങ്ങൾ ഡിജിറ്റൽ വിദ്യാഭ്യാസം, ലഭിച്ച അംഗീകാരങ്ങൾ, കോവിഡ്കാല പ്രവർത്തനങ്ങൾ, എന്നിവ പരിഗണിച്ചാണ് സ്കൂൾ തിരഞ്ഞെടുക്കപ്പെട്ടത്. ഇതിന്റെ ഭാഗമായി '''രണ്ടായിരത്തിയിരുപത്തിരണ്ടു നവംബർ ഇരുപത്തിയാറാം''' തിയതി '''ഹരിത വിദ്യാലയം ടീം''' സ്കൂൾ സന്ദർശിച്ച് സ്കൂളിൽ നടക്കുന്ന വിവിധ പഠന പാഠ്യേതര പ്രവർത്തനങ്ങളുടയും, നേട്ടങ്ങളുടെയും, മികവുകളുടേയും '''വീഡിയോ ഡോക്യുമെന്റേഷൻ''' നടത്തുകയുണ്ടായി. '''തിരുവനന്തപുരത്ത് വച്ച് ഡിസംബർ ആറാം തീയതി''' നടത്തപ്പെട്ട '''ഫ്ലോർ''' '''ഷൂട്ടിൽ''' വിദ്യാലയത്തിൽ നിന്നും '''ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ലൗലിയും പിടിഎ പ്രസിഡന്റ് ശ്രീ മാർട്ടിൻ ടിജിയും അധ്യാപകരായ സിസ്റ്റർ ജാന്റി പോളും''', '''ശ്രീമതി റിൻസി സി ഓ'''യും '''പന്ത്രണ്ട് കുട്ടികളും''' അടങ്ങിയ '''ടീം പങ്കെടുക്കുകയുണ്ടായി.''' | ||
'''*വിദ്യാരംഗം കലാസാഹിത്യവേദി''' | === '''*വിദ്യാരംഗം കലാസാഹിത്യവേദി''' === | ||
കുട്ടികളിൽ അന്തർലീനമായിരിക്കുന്ന സർഗാത്മകശേഷികൾ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൂടിയാണ് ഈസ്കൂളിൽ വിദ്യാരംഗം ക്ലബ് പ്രവർത്തിക്കുന്നത്. '''2022- ത് 2023''' അധ്യായനവർഷത്തിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന സ്കൂൾതല പരിപാടികളിൽ കുട്ടികൾ പങ്കെടുക്കുകയും അതിൽ വിജയികളായ കുട്ടികളെ സബ്ജില്ലാതലത്തിൽ പങ്കെടുപ്പിക്കുകയും ചെയ്തു . '''ശ്രീ രുദ്രവിലാസം യു. പി. സ്കൂളിൽ''' വെച്ച് നടന്ന '''എറണാകുളം ജില്ല സർഗോത്സവത്തിൽ നേഹ ബിന്റോ എച്ച്. എസ് വിഭാഗം കഥക്കൂട്ടത്തിൽ രണ്ടാം സ്ഥാനം ലഭിച്ചു .''' '''യു പി വിഭാഗത്തിൽ''' '''ആർദ്ര എ.വി''' .ക്ക് ആസ്വാദനക്കൂട്ടം മത്സരയിനത്തിൽ '''ഒന്നാം സ്ഥാനം''' ലഭിച്ചു . വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ '''ഭാഷാപ്രതിഭ മത്സര'''ത്തിൽ യു .പി. വിഭാഗത്തിൽനിന്ന് '''ജോവാൻ .ഡി . കു ന്ന, ഫാത്തിമ ഫർഹത്ത്''' എന്നിവരും, '''എച്ച് .എസ്'''. വിഭാഗത്തിൽനിന്ന്'''ആൻട്രീസ കെ .എസ് , അന്ന കാതറിൻ''' എന്നിവരും ആദ്യതലത്തിൽ വിജയികളായി . '''നവംബർ ഒന്നിന്''' വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ '''കേരളപ്പിറവിയും ശ്രേഷ്ഠഭാഷാപദവി''' സമുചിതമായി ആചരിച്ചു .അതിനോടനുബന്ധിച്ച് '''നേഹ ബിൻഡോ'''യുടെ കഥാവതരണവും, '''അന്ന ആഗ്നസിന്'''റെ കവിതാലാപനവും ഏറെ ആസ്വാദകരമായിരുന്നു . | |||
=== '''*ബാൻഡ്''' === | |||
2022-2023 അധ്യയനവർഷത്തെ ബാൻഡ് ഗ്രൂപ്പ് വളരെ സജീവമായി തന്നെ പ്രവർത്തിച്ചുവരുന്നു. എല്ലാ വെള്ളിയാഴ്ചകളിലും ബാൻഡ്ക്ലാസ് നടത്തി വരുന്നുണ്ട്. ഉദയംപേരൂരിലെ രാജൻ സാറാണ് കുട്ടികൾക്ക് ക്ലാസ് എടുക്കുന്നത്. 29 ആൺകുട്ടികളും, 25 പെൺകുട്ടികളും നമ്മുടെ ബാൻഡ് ഗ്രൂപ്പിൽ സജീവമായി ഉണ്ട്. നവംബർ പതിനാലാം തീയതി ശിശുദിനത്തോടനുബന്ധിച്ച് നടന്ന ശിശുദിന റാലിയിൽ നമ്മുടെ ആൺകുട്ടികളുടെ ബാൻഡ് സെറ്റ് വളരെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത് . | |||