"ജി. വി. എച്. എസ്. എസ്. മലമ്പുഴ/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 4: വരി 4:
== എസ് എസ് എൽ സി റിസൾട്ട് ==
== എസ് എസ് എൽ സി റിസൾട്ട് ==
ഈ വർഷത്തെ എസ് എസ് എൽ സി വിജയത്തിൽ അഭിമാനാർഹമായ നേട്ടം കൈവരിക്കാൻ സാധിച്ചത്തിന്റെ ആഹ്ലാദത്തിൽ വിദ്യാലയം ശ്രദ്ധേയമായി.
ഈ വർഷത്തെ എസ് എസ് എൽ സി വിജയത്തിൽ അഭിമാനാർഹമായ നേട്ടം കൈവരിക്കാൻ സാധിച്ചത്തിന്റെ ആഹ്ലാദത്തിൽ വിദ്യാലയം ശ്രദ്ധേയമായി.
തുടർച്ചയായി നാലാം വർഷവും 100% വിജയം കൈവരിക്കാൻ സാധിച്ചു.
തുടർച്ചയായി നാലാം വർഷവും 100% വിജയം കൈവരിക്കാൻ സാധിച്ചു.  ഏഴ് ഫുൾ എ പ്ലസുകളും,10  ഒൻപതു എ പ്ലസുകളും, നേടി നാടിന്റെ വിജയ ഭൂപടത്തിൽ ഇടം നിലനിർത്തി. ഒട്ടേറെ അഭിനന്ദനങ്ങളും  പുരസ്‌ക്കാരങ്ങളും ലഭിച്ചു.


== സ്കൂൾ വിക്കി പുരസ്കാരം 2021-2022==
== സ്കൂൾ വിക്കി പുരസ്കാരം 2021-2022==

15:45, 23 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

അംഗീകാരങ്ങൾ

എസ് എസ് എൽ സി റിസൾട്ട്

ഈ വർഷത്തെ എസ് എസ് എൽ സി വിജയത്തിൽ അഭിമാനാർഹമായ നേട്ടം കൈവരിക്കാൻ സാധിച്ചത്തിന്റെ ആഹ്ലാദത്തിൽ വിദ്യാലയം ശ്രദ്ധേയമായി. തുടർച്ചയായി നാലാം വർഷവും 100% വിജയം കൈവരിക്കാൻ സാധിച്ചു. ഏഴ് ഫുൾ എ പ്ലസുകളും,10 ഒൻപതു എ പ്ലസുകളും, നേടി നാടിന്റെ വിജയ ഭൂപടത്തിൽ ഇടം നിലനിർത്തി. ഒട്ടേറെ അഭിനന്ദനങ്ങളും പുരസ്‌ക്കാരങ്ങളും ലഭിച്ചു.

സ്കൂൾ വിക്കി പുരസ്കാരം 2021-2022

2021-22 വർഷത്തെ സ്കൂൾ വിക്കി പ്രശസ്തിപത്രം ഹെഡ്മിസ്ട്രസ് ശ്രീമതി ദേവിക ടീച്ചർ പാലക്കാട് ഡി ഡി ഇ ശ്രീ മനോജ്‌കുമാർ സാറിൽനിന്നും കൈപ്പറ്റുന്നു