"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രവർത്തനങ്ങൾ-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
 
വരി 104: വരി 104:

ഡോ. ജിതോയ് പി കെ  കുട്ടികൾക്കുള്ള ക്ലാസ്സ്‌  കൈകാര്യം ചെയ്തു.  കുട്ടികളുടെ പരീക്ഷാഭയം അകറ്റുന്നതിനുള്ള മാർഗങ്ങളും, പരീക്ഷാ മുന്നൊരുക്കങ്ങളായി ചെയ്യേണ്ട കാര്യങ്ങളും ലളിതമായും രസകരമായും ക്ലാസ്സിൽ അവതരിപ്പിച്ചു.  എസ് എസ് എൽ സി  പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന 254 കുട്ടികൾ ക്ലാസ്സിൽ പങ്കെടുത്തു. സ്കൂൾ പ്രിൻസിപ്പൽ രാജേഷ് കെ ചടങ്ങിൽ സ്വാഗതവും സീനിയർ അധ്യാപകൻ നസീർ എൻ നന്ദിയും പറഞ്ഞു.

== "ഇല" പഠന പരിപോഷണ പരിപാടി ==
സമഗ്രശിക്ഷകേരള പദ്ധതിയുടെ ഭാഗമായി നാല്, ഏഴ് ക്ലാസിലെ കുട്ടികൾക്കായി നടപ്പാക്കുന്ന പഠന പരിപോഷണ പരിപാടിയാണ് (എൻഹാൻസിംഗ് ലേണിംഗ് ആമ്പിയൻസ്) ഇല.  ഏതെങ്കിലും വിഷയത്തിലെ ഒരു ഭാഗം കേന്ദ്രീകരിച്ചുകൊണ്ട് കുട്ടികളിലെ കഴിവുകൾ കണ്ടുത്തുകയും അത് പരിപോഷിപ്പിക്കുകയും ചെയ്യുക എന്നതാണ് "ഇല" കൊണ്ട് ഉദ്ദേശിക്കുന്നത്.  നമ്മുടെ വിദ്യാലയം സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട് ഇന്ത്യയുടെ ഭൂപടത്തിലെ സംസ്ഥാനങ്ങൾ പഠിപ്പിക്കുവാനുള്ള പ്രവർത്തനമാണ് കണ്ടെത്തിയത്.  ഹെഡ്മിസ്ട്രസ്സ് സുധർമമ ടീച്ചറുടെ അധ്യക്ഷതയിൽ പ്രിൻസിപ്പാൾ രാജേഷ് മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു.  ഷമിൻ മാസ്റ്റർ സ്വാഗതവും അപർണ്ണ ടീച്ചർ നന്ദിയും പറഞ്ഞു.
4,218

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1890484" എന്ന താളിൽനിന്ന് ശേഖരിച്ചത്