"ഗവ.എൽ.പി.എസ് .കടക്കരപ്പള്ളി/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

കുര്യാല
(കുര്യാല)
(കുര്യാല)
വരി 10: വരി 10:

തിരുവനന്തപുരം ജില്ലയിലെ ജവഹർലാൽ നെഹ്രു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ ഇട്ടി അച്യുചന്റെ സ്മരണാർത്ഥം ഒരു ഔഷധ സസ്യോദ്യാനം സ്ഥാപിക്കപ്പെട്ടിട്ടുണ്ട്.  

[[പ്രമാണം:34306 kuryala 3.jpg|ഇടത്ത്‌|ലഘുചിത്രം|ഇട്ടി അച്യുതൻ വൈദ്യൻ]]
[[പ്രമാണം:34306 kuryala 2.jpg|നടുവിൽ|ലഘുചിത്രം|ഡച്ച് ഗവർണ്ണർ ഹെൻട്രിക് അ‍‍‍ഡ്രിയാൻ വാൻറീഡ്]]

'''<big>കുട്ടി അങ്കം</big>''' - ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പ് മാതൃകയിൽ തന്നെ 2020-2021 ലും കുട്ടികളുടെ സ്ക്കൂൾ പാർലമെൻറ് ഓൺലൈൺ തെരഞ്ഞെടുപ്പ് നടത്തി- കുട്ടികൾ സ്വന്തമായി പോസ്റ്ററുകളും വീഡിയോകളും തയ്യാറാക്കിയും ഗൂഗിൾ മീറ്റിലൂടെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നൽകിയും നേഴ്സറി ക്ലാസ്സുകാർ മുതൽ നാലാം ക്ലാസ്സുവരെയുള്ള കുഞ്ഞു സ്ഥാനാർത്ഥികൾ പങ്കെടുത്ത ഓൺലൈൻ സ്ക്കൂൾ പാർലമെന്റ് ഇലക്ഷൻ മാതൃകയായി. കുട്ടി അങ്കം എന്ന പേരിൽ സ്ക്കൂൾ പാർലമെന്റ് ഇലക്ഷൻ നടത്തി. പഠനപ്രവർത്തനങ്ങളുടെ ഭാഗമായി മാതൃക നോക്കി സ്വയം നാമനിർദ്ദേശപത്രിക എഴുതുക, വായിക്കുക, പോസ്റ്റർ തയ്യാറാക്കുക, ഗൂഗിൾ മീറ്റിൽ പ്രസംഗിക്കുക തുടങ്ങി വിവിധ പഠനപ്രവർത്തനങ്ങൾ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തി. മൊബൈൽ ആപ്ലിക്കേഷന്റെ സഹായത്തോടെയും അത് ഉപയോഗിക്കാൻ കഴിയാത്തവർക്ക് ഓൺലൈനായി ബാലറ്റ് പേപ്പർ അയച്ചു കൊടുത്തുമാണ് തെരഞ്ഞെടുപ്പ് നടത്തിയത്.

469

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1890415" എന്ന താളിൽനിന്ന് ശേഖരിച്ചത്