"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 190: വരി 190:
കോവിഡ് കാലത്തെ അടച്ചിടലിൽ കുട്ടികൾക്ക് കിട്ടാതെ പോയ ക്ലാസ് റൂം പഠനാനുഭവങ്ങൾ അവരിൽ ഉണ്ടാക്കിയ പഠന പ്രശ്നങ്ങൾ അധ്യാപകർക്ക് പ്രത്യക്ഷത്തിൽ ബോധ്യമായത് കുട്ടികൾ തിരിച്ച് ക്ലാസ്സിൽഎത്തിയപ്പോഴാണ്.  ഫസ്റ്റ് ടേം പരീക്ഷ,യൂണിറ്റ്  ടെസ്റ്റുകൾ എന്നിവയെ വിലയിരുത്തിയപ്പോൾ എഴുത്ത്,വായന,ആശാരൂപീകരണം.,വിശകലനം ഇങ്ങനെ പലതരത്തിൽ കുട്ടികൾ പ്രശ്നങ്ങൾ നേരിടുന്നതായി എസ് ആർ ജി ഗ്രൂപ്പുകളിൽ ചർച്ച ഉയർന്നുവന്നു.പ്രശ്നങ്ങൾ ബഹുതലത്തിൽ ആയതുകൊണ്ട് തന്നെ ഒറ്റപ്പെട്ട പരിഹാരബോധനങ്ങൾ കാര്യക്ഷമമാകില്ലെന്ന് അഭിപ്രായം അധ്യാപകർക്കിടയിൽ ഉണ്ടായി.അങ്ങനെയാണ്  പഠന വിടവും പരിഹാരമാർഗ്ഗവും എന്ന സെമിനാറിന്  അന്വേഷണത്തിന് ഞങ്ങൾ തയ്യാറായത്.ഇതിനായി എൽ പി,യുപി,എച്ച് എസ് വിഭാഗങ്ങളിലെ വിദ്യാർഥികൾ,രക്ഷിതാക്കൾ,ടീച്ചേഴ്സ് എന്നിവർക്ക് പഠന വിടവും പരിഹാരമാർഗ്ഗവും എന്ന വിഷയത്തെ ആസ്‍പദമാക്കി ചോദ്യാവലി തയ്യാറാക്കി വിവരങ്ങൾ ശേഖരിക്കുവാനും  പ്രശ്നങ്ങൾ കണ്ടെത്തി വിഷയാധിഷ്ഠിത പരിഹാരബോധന മൊഡ്യൂൾ തയ്യാറക്കി പരിഹരിക്കുവാനും  തീരുമാനിച്ചു

=='''പഠന വിടവും പരിഹാരബോധനവും -സെമിനാർ'''==

[[പ്രമാണം:34013seminar.png|ലഘുചിത്രം]]
കോവിഡ് കാലത്തെ അടച്ചിടലിൽ കുട്ടികൾക്ക് കിട്ടാതെ പോയ ക്ലാസ് റൂം പഠനാനുഭവങ്ങൾ അവരിൽ ഉണ്ടാക്കിയ പഠന പ്രശ്നങ്ങൾ അധ്യാപകർക്ക് പ്രത്യക്ഷത്തിൽ ബോധ്യമായത് കുട്ടികൾ തിരിച്ച് ക്ലാസ്സിൽഎത്തിയപ്പോഴാണ്. ഫസ്റ്റ് ടേം പരീക്ഷ,യൂണിറ്റ് ടെസ്റ്റുകൾ എന്നിവയെ വിലയിരുത്തിയപ്പോൾ എഴുത്ത്,വായന,ആശാരൂപീകരണം.,വിശകലനം ഇങ്ങനെ പലതരത്തിൽ കുട്ടികൾ പ്രശ്നങ്ങൾ നേരിടുന്നതായി എസ് ആർ ജി ഗ്രൂപ്പുകളിൽ ചർച്ച ഉയർന്നുവന്നു.പ്രശ്നങ്ങൾ ബഹുതലത്തിൽ ആയതുകൊണ്ട് തന്നെ ഒറ്റപ്പെട്ട പരിഹാരബോധനങ്ങൾ കാര്യക്ഷമമാകില്ലെന്ന് അഭിപ്രായം അധ്യാപകർക്കിടയിൽ ഉണ്ടായി.അങ്ങനെയാണ് പഠന വിടവും പരിഹാരമാർഗ്ഗവും എന്ന സെമിനാറിന് അന്വേഷണത്തിന് ഞങ്ങൾ തയ്യാറായത്.ഇതിനായി എൽ പി,യുപി,എച്ച് എസ് വിഭാഗങ്ങളിലെ വിദ്യാർഥികൾ,രക്ഷിതാക്കൾ,ടീച്ചേഴ്സ് എന്നിവർക്ക് പഠന വിടവും പരിഹാരമാർഗ്ഗവും എന്ന വിഷയത്തെ ആസ്‍പദമാക്കി ചോദ്യാവലി തയ്യാറാക്കി വിവരങ്ങൾ ശേഖരിക്കുവാനും പ്രശ്നങ്ങൾ കണ്ടെത്തി വിഷയാധിഷ്ഠിത പരിഹാരബോധന മൊഡ്യൂൾ തയ്യാറക്കി ,ഇവർക്കായുള്ള പരിഹാര ബോധന ക്ലാസ്സുകൾ LP, UP, HS തലങ്ങളിൽ അധിക സമയം കണ്ടെത്തി  പ്രത്യേകമായി ആരംഭിച്ചിട്ടുണ്ട്.ഇതിന്റെ തുടക്കമെന്നോണം മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകൾ എഴുതുവാനും വായിക്കുവാനും പരിശീലനം നൽകുന്നുണ്ട്.അധികസമയം കണ്ടെത്തി ക്ലാസ്സധ്യാപകരുടെ മേൽനോട്ടത്തിൽ നടത്തുന്ന ഈ ബോധന പരിപാടി കുട്ടികളിൽ പഠനത്തോടുള്ള കൂടുതൽ താല്പര്യവും, ആത്മവിശ്വാസവും ഉയർത്തുവാൻ ഉപകരിക്കുന്നുണ്ട്.

==''''' മികച്ച  പി റ്റി  എക്കുള്ള സംസ്ഥാന പുരസ്കാരം'''''==

3,800

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1890121" എന്ന താളിൽനിന്ന് ശേഖരിച്ചത്