"ജി യു പി എസ് വെള്ളംകുളങ്ങര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 98: | വരി 98: | ||
=== '''''<u><big>സ്‍കൂൾ കായികമേള</big></u>''''' === | === '''''<u><big>സ്‍കൂൾ കായികമേള</big></u>''''' === | ||
<br> | <br> | ||
2022-23 അധ്യയന വർഷത്തെ സ്കൂൾ കായികമേള 16/09/2022, 19/09/22 വെള്ളി, തിങ്കൾ ദിവസങ്ങളിലായി സ്കൂളിൽ വച്ച് നടത്തുകയുണ്ടായി | 2022-23 അധ്യയന വർഷത്തെ സ്കൂൾ കായികമേള 16/09/2022, 19/09/22 വെള്ളി, തിങ്കൾ ദിവസങ്ങളിലായി സ്കൂളിൽ വച്ച് നടത്തുകയുണ്ടായി പ്രഥമാധ്യാപിക ഷൈലടീച്ചർ സ്കൂൾ കായികമേള യുടെ ഉദ്ഘാടനം നിർവഹിച്ചു. യു.പി. വിഭാഗത്തിന് ആദ്യത്തെ ദിവസവും, എൽ പി വിഭാഗത്തിന് രണ്ടാമത്തെ ദിവസവും ആയിട്ടാണ് മത്സരങ്ങൾ ക്രമീകരിച്ചത്. അത്‍ലറ്റിക‍്സ് ഇനങ്ങളിൽ എല്ലാം തന്നെ കുട്ടികൾ സജീവമായി പങ്കെടുത്തു. 50 മീറ്റർ ഓട്ടം, 100 മീറ്റർ ഓട്ടം, ലോങ്ങ് ജമ്പ് എന്നീ ഇനങ്ങളിലാണ് ഏറ്റവുമധികം കുട്ടികൾ മത്സരിച്ചത്. മികച്ച പ്രകടനങ്ങളിലൂടെ ആദ്യ സ്ഥാനങ്ങളിൽ എത്തിയ കുട്ടികൾ ഉപജില്ലാതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. | ||
സ്കൂൾ കായികമേളയിൽ പങ്കെടുത്ത് വിജയിച്ചവരുൾപ്പെടെ എല്ലാ കുട്ടികളെയും അധ്യാപകരുടേയും, എസ്.എം. സി.യുടേയും നേതൃത്വത്തിൽ സ്കൂൾ അസംബ്ലിയിൽ അഭിനന്ദിച്ചു. | സ്കൂൾ കായികമേളയിൽ പങ്കെടുത്ത് വിജയിച്ചവരുൾപ്പെടെ എല്ലാ കുട്ടികളെയും അധ്യാപകരുടേയും, എസ്.എം. സി.യുടേയും നേതൃത്വത്തിൽ സ്കൂൾ അസംബ്ലിയിൽ അഭിനന്ദിച്ചു. | ||