"എ. യു. പി. എസ്. ഉദിന‌ൂർ എടച്ചാക്കൈ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 297: വരി 297:
[[പ്രമാണം:12556-KGD-STUDY-TOUR-9.jpg|ഇടത്ത്‌|ലഘുചിത്രം|ലക്കിടി വ്യ‍ൂ പോയിന്റ്]]
[[പ്രമാണം:12556-KGD-STUDY-TOUR-9.jpg|ഇടത്ത്‌|ലഘുചിത്രം|ലക്കിടി വ്യ‍ൂ പോയിന്റ്]]
[[പ്രമാണം:12556-KGD-STUDY-TOUR-11.jpg|ലഘുചിത്രം|പ‍ൂപ്പൊലി ഫ്ലവർ ഷോ|നടുവിൽ]]
[[പ്രമാണം:12556-KGD-STUDY-TOUR-11.jpg|ലഘുചിത്രം|പ‍ൂപ്പൊലി ഫ്ലവർ ഷോ|നടുവിൽ]]
=== <big><u>അർബുദ രോഗികൾക്ക് സാന്ത്വനമായി എടച്ചാക്കൈയിലെ കുട്ടിക്കൂട്ടം</u></big> ===
അർബുദ രോഗികൾക്ക് സാന്ത്വന സ്പർശനവുമായി ഉദിനൂർ എടച്ചാക്കൈ എ.യു.പി സ്കൂളിലെ വിദ്യാർത്ഥികളും,അധ്യാപികമാരും. കീമോ ചികിത്സയിൽ മുടി നഷ്ടമാകുന്ന അർബുദ രോഗികൾക്ക് ആവശ്യമായ വിഗ് നിർമ്മിക്കാനാൻ കൈതാങ്ങേകുകയെന്ന ലക്ഷ്യത്തോടെയാണ് വിദ്യാർത്ഥികളും,അധ്യാപകരും ലോക കാൻസർ ദിനത്തിൽ കേശദാനം ചെയ്ത് മാതൃകയായത്.ബ്ലഡ് ഡൊണേഴ്സ് കേരള കാസർഗോഡ് എയ്ഞ്ചൽ വനിതാ വിംഗുമായി കൈകോർത്താണ് പരിപാടി സംഘടിപ്പിച്ചത്.
ഹൃദ്യ,അനാമിക,രഹ്ന ശംസുദ്ധീൻ,മുബഷിറ, ആയിഷ,അൻവിത, ഫാത്തിമ റഫീഖ്,വൈഗ,ഇർഫാന, മനിക,ഫാത്തിമ,കീർത്തന,മറിയംബി,ഫാത്തിമത്ത് ഷഹാമ,ആയിഷാബി,ഫാത്തിമത്ത് സുഹറ എന്നീ 16 വിദ്യാർത്ഥികളും, കെ.വി ജയശ്രീ,ഇ.പി പ്രിയ എന്നീ അധ്യാപികമാരുമാണ് കേശ ദാനത്തിൽ പങ്കാളിയായത്.
പരിപാടി പി.ടി.എ പ്രസിഡന്റ് കെ.അബ്ദുൽ നാസർ ഉദ്ഘാടനം ചെയ്തു.പ്രഥമധ്യാപകൻ ഇ.പി വത്സരാജൻ അധ്യക്ഷനായി.എയ്ഞ്ചൽ വനിതാ കോർഡിനേറ്റർ നിഷ മനോജ് കേശദാനത്തിന്റെ പ്രാധാന്യത്തെ കുറിച്ച് ബോധവൽക്കണം നടത്തി.ഭാരവാഹികളായ ആഷ ബിന്ദി,സുനിത രവീന്ദ്രൻ കേശദാനം ഏറ്റുവാങ്ങി. എയ്ഞ്ചൽ അംഗം കെ.എൻ. സീമ,സീനിയർ അസിസ്റ്റന്റ് വി.ആശാലത,സ്റ്റാഫ് സെക്രട്ടറി കെ.സെൽമത്ത്,എസ്.ആർ.ജി കൺവീനർ കെ.രജിത എന്നിവർ സംബന്ധിച്ചു.
460

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1889573" എന്ന താളിൽനിന്ന് ശേഖരിച്ചത്