"എം. കെ.എച്ച്.എം.എം.ഒ. വി.എച്ച്.എച്ച്. എസ്സ്.എസ്സ് മുക്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 47: വരി 47:
'''മുക്കം മുസ്ലിം ഓര്‍ഫനേജ്നു കീഴിലുള്ള പെണ്‍കുട്ടികള്‍ക്ക് മാത്രമുള്ള ഒരു Aided വിദ്യാഭ്യാസ സ്ഥാപനമാണ്‌ മൊയ്തീന്‍ കോയ ഹാജി മെമ്മോറിയല്‍ മുസ്ലിം ഓര്‍ഫനേജ് വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ മുക്കം.അനാഥ സംരക്ഷണത്തിന് രണ്ടു തവണ ദേശീയ അവാര്‍ഡ് ലഭിച്ച സ്ഥാപനമാണ്‌ മുക്കം മുസ്ലിം ഓര്‍ഫനേജ്.ഓര്‍ഫനേജ് നു കീഴില്‍ 1960 ല്‍ എല്‍പി വിഭാഗവും 1965 ല്‍  യുപി വിഭാഗവും 1966 ല്‍  ഹൈസ്കൂള്‍ ക്ലാസ്സുകളും പ്രവര്‍ത്തനമാരംഭിച്ചു. സ്കൂള്‍ ആണ്‍ കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി രണ്ടായി ഭാഗിച്ചു.ഇപ്പോള്‍ ഈ സ്ഥാപനത്തില്‍ പെണ്‍കുട്ടികള്‍ മാത്രമാണ് പഠിക്കുന്നത് .1994 ല്‍  വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി നിലവില്‍ വന്നു.ഇപ്പോള്‍ അഞ്ചാം ക്ലാസ്സ്‌ മുതല്‍ വി എച്ച് എസി വരെയുള്ള ക്ലാസ്സുകളാണ് നിലവിലുള്ളത്.യുപി വിഭാഗത്തില്‍ 368 കുട്ടികളും ഹൈസ്കൂള്‍ വിഭാഗത്തില്‍ 623 കുട്ടികളും വി എച്ച് എസി വിഭാഗത്തില്‍ 100 കുട്ടികളും ഉള്‍പ്പെടെ ആകെ 1091 കുട്ടികലാനുല്ലത് .ആകെ 55 ജീവനക്കാര്‍ ജോലി ചെയ്യുന്നു.ഈ കഴിഞ്ഞ എസ്എസ് എല്‍സി പരീക്ഷയില്‍ 100 % ഉവും വി എച്ച് എസി പരീക്ഷയില്‍ 98 % ഉവും വിജയം ലഭിക്കുകയുണ്ടായി.എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം നല്‍കാനുള്ള ശ്രമം അധ്യാപകരുടെ ഭാഗത്ത്‌ നിന്നും മാനേജ് മെന്റിന്റെ ഭാഗത്ത്‌ നിന്നും ഉണ്ട്.'''

<font color="blue"><b><big>www.mkhmmohs.blogspot.com </font></big>
<font color="blue"><b><big>www.mkhmmohs.blogspot.com </big>
</FONT>

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
751

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/188858" എന്ന താളിൽനിന്ന് ശേഖരിച്ചത്