ഗവ.എച്ച്.എസ്സ്.എസ്സ്. തോട്ടക്കാട് (മൂലരൂപം കാണുക)
11:25, 2 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
, 2 ജനുവരി 2017തിരുത്തലിനു സംഗ്രഹമില്ല
Jayasankar (സംവാദം | സംഭാവനകൾ) No edit summary |
|||
വരി 31: | വരി 31: | ||
| പ്രധാന അദ്ധ്യാപകന്=ശ്രീമതി.രാധാമണി സി റ്റി (ഫുള്‍ അഡീഷണല്‍ ചാര്‍ജ്) | | പ്രധാന അദ്ധ്യാപകന്=ശ്രീമതി.രാധാമണി സി റ്റി (ഫുള്‍ അഡീഷണല്‍ ചാര്‍ജ്) | ||
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീമതി.സുധാമണി സജിമോന്‍ | | പി.ടി.ഏ. പ്രസിഡണ്ട്= ശ്രീമതി.സുധാമണി സജിമോന്‍ | ||
|ഗ്രേഡ്=5 | |||
| സ്കൂള്‍ ചിത്രം=dsa.jpeg|300px| | | സ്കൂള്‍ ചിത്രം=dsa.jpeg|300px| | ||
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. --> | ||
വരി 36: | വരി 37: | ||
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
== ചരിത്രം == കോട്ടയം ജില്ലയില്‍ വാകത്താനം ഗ്രാമപഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന പ്രമുഖമായ സര്‍ക്കാര്‍ വിദ്യാലയം.ശതാഭിഷേകത്തിന്റെ നിറവിലെത്തി നില്ക്കുന്ന ഈ | == ചരിത്രം == | ||
കോട്ടയം ജില്ലയില്‍ വാകത്താനം ഗ്രാമപഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന പ്രമുഖമായ സര്‍ക്കാര്‍ വിദ്യാലയം.ശതാഭിഷേകത്തിന്റെ നിറവിലെത്തി നില്ക്കുന്ന ഈ സരസ്വതീമന്ദിരം,മഹാരാജാവുതിരുമനസ്സിന്റെ കല്‍പ്പനപ്രകാരം ആരംഭിച്ച 'കുടിപ്പള്ളിക്കൂടം' വളര്‍ന്നു വടവ്യക്ഷമായി തീര്‍ന്നതാണെന്ന് പഴമക്കാര്‍. കോട്ടയം നഗരത്തില്‍ നിന്നും 20 കിലോമീറ്റര്‍ അകലെ സ്ഥിതിചെയ്യുന്ന ഈ വിദ്യാലയത്തിന്റെ സന്തതികള്‍ ചെന്നെത്താത്ത സ്ഥലങ്ങളില്ല, വെട്ടിപ്പിടിയ്ക്കാത്ത ഉയരങ്ങളില്ല.കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ മേഖലകളില്‍ വെന്നിക്കൊടിപാറിച്ച ഒട്ടേറെ പ്രമുഖരെ വാര് ത്തെടുത്തത് ഈ കലാലയത്തിന്റെ തിരുമുറ്റത്താണ്.പാശ്ചാത്യരീതീയിലുള്ള ആധുനികവിദ്യാഭ്യാസസ്ഥാപനങ്ങള്‍ സ്വാതന്ത്ര്യാനന്തരഭാരതത്തിന്റെ മുഖഛായതന്നെ മാറ്റുുുകയുണ്ടായി.അതില്‍ ഈ ഹൈസ്ക്കൂളും 1964 മുതല്‍ അതിന്റേതായ സംഭാവനകള്നല്കിത്തുടങ്ങി.സാധാരണക്കാരില്‍ സാധാരണക്കാരായ,കര്‍ഷകര്‍ മാത്രം അധിവസിക്കുന്ന ഈ നാട്ടിന്‍പുറത്ത് ആധുനികസൗകര്യങ്ങളോടെ, അസൂയാവഹമായ പുരോഗതിയുടെ പാതയില്‍ ഈ സരസ്വതീമന്ദിരം സര്‍വാഭീഷ്ടവരദായിനിയായി നിലകൊള്ളുന്നു. | |||
== ഭൗതികസൗകര്യങ്ങള് == | == ഭൗതികസൗകര്യങ്ങള് == |