ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്.എസ്.എസ് ചാത്തനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
RAJEEV (സംവാദം | സംഭാവനകൾ)
No edit summary
RAJEEV (സംവാദം | സംഭാവനകൾ)
No edit summary
വരി 27: വരി 27:
| പഠന വിഭാഗങ്ങള്‍3=  
| പഠന വിഭാഗങ്ങള്‍3=  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം= 2268
| ആൺകുട്ടികളുടെ എണ്ണം= 709(HS)
| പെൺകുട്ടികളുടെ എണ്ണം= 2068
| പെൺകുട്ടികളുടെ എണ്ണം= 649(HS)
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 1358(HS)
| അദ്ധ്യാപകരുടെ എണ്ണം=62
| അദ്ധ്യാപകരുടെ എണ്ണം=62
| പ്രിന്‍സിപ്പല്‍= ശൈലജ.ടീച്ചര്‍
| പ്രിന്‍സിപ്പല്‍= ശൈലജ.ടീച്ചര്‍
| പ്രധാന അദ്ധ്യാപകന്‍=പ്രസീത ടീച്ചര്‍     
| പ്രധാന അദ്ധ്യാപകന്‍=പ്രസീത ടീച്ചര്‍     
| പി.ടി.ഏ. പ്രസിഡണ്ട്=  അ‍ഡ്വ‍: ടി.എ.പ്രസാദ്
| പി.ടി.ഏ. പ്രസിഡണ്ട്=  മണികണ്ഠന്‍.എം
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->


വരി 69: വരി 69:




*ഉള്‍പ്രദേശമായതുകൊണ്ട് തന്നെ കുട്ടികള്‍ക്ക് സ്കൂളില്‍ എത്താന്‍ സ്കൂള്‍ ബസ്സ് അനിവാര്യമായതിനാല്‍ PTA,സ്റ്റാഫ് എന്നിവരുടെ സഹകരണത്താല്‍ ഒരു സ്കൂള്‍ ബസ്സ് കഴി‍ഞ്ഞ കൊല്ലം വാങ്ങുകയും ,ഇക്കൊല്ലം ബഹുമാനപ്പെട്ട തൃത്താല എം.എല്‍.എ '''വി.ടി ബല്‍റാം''' എം.എല്‍.എ ഫണ്ടില്‍ നിന്ന് ഒരു ബസ്സ് കൂടി അനുവദിച്ചു.
* ഉള്‍പ്രദേശമായതുകൊണ്ട് തന്നെ കുട്ടികള്‍ക്ക് സ്കൂളില്‍ എത്താന്‍ സ്കൂള്‍ ബസ്സ് അനിവാര്യമായതിനാല്‍ PTA,സ്റ്റാഫ് എന്നിവരുടെ സഹകരണത്താല്‍ ഒരു സ്കൂള്‍ ബസ്സ് കഴി‍ഞ്ഞ കൊല്ലം വാങ്ങുകയും ,ഇക്കൊല്ലം ബഹുമാനപ്പെട്ട തൃത്താല എം.എല്‍.എ '''വി.ടി ബല്‍റാം''' എം.എല്‍.എ ഫണ്ടില്‍ നിന്ന് ഒരു ബസ്സ് കൂടി അനുവദിച്ചു.
[[പ്രമാണം:School bus1.jpg|thumb|Flag off of school bus by Adv.V.T.Balaram|center|250px]]
[[പ്രമാണം:School bus1.jpg|thumb|Flag off of school bus by Adv.V.T.Balaram|center|250px]]


വരി 117: വരി 117:


== മുന്‍ സാരഥികള്‍ ==
== മുന്‍ സാരഥികള്‍ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''


*ശിവരാമന്‍ മാസ്ററര്‍
{| class="wikitable"
*രവീന്ദ്രന്‍ മാസ്ററര്‍
|style="background-color:#A1C2CF; "|
*അംബുജാക്ഷി ടീച്ചര്‍
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
*പരമേശ്വരന്‍ മാസ്ററര്‍
|-
*ചന്ദ്രന്‍ മാസ്ററര്‍
{| cellpadding="2" cellspacing="1"  border="1" style=" border-collapse: collapse; border: 5px #BEE8F1 solid; font-size: big "
*കൃഷ്ണനുണ്ണി മാസ്ററര്‍
 
*ചന്ദ്രിക ടീച്ചര്‍
| ശിവരാമന്‍ മാസ്റ്റര്‍
*ഇന്ദിര ടീച്ചര്‍
|-
*വിജയലക്ഷ്മി ടീച്ചര്‍
| രവീന്ദ്രന്‍ മാസ്റ്റര്‍
*അബ്ദുള്‍റഹ്മാന്‍ മാസ്ററര്‍
|-
*പ്രസീത ടീച്ചര്‍
| അംബുജാക്ഷി ടീച്ചര്‍
*പരമേശ്വരന്‍ മാസ്റ്റ്ര്‍
|-
*ചന്ദ്രന്‍ മാസ്റ്റ്ര്‍
| പരമേശ്വരന്‍ മാസ്റ്റര്‍
|-
| ചന്ദ്രന്‍ മാസ്റ്റര്‍
|-
| കൃഷ്ണനുണ്ണി മാസ്റ്റര്‍
|-
| ചന്ദ്രിക ടീച്ചര്‍
|-
| ഇന്ദിര ടീച്ചര്‍
|-
|വിജയലക്ഷ്മി ടീച്ചര്‍
|-
| അബ്ദുള്‍റഹ്മാന്‍ മാസ്റ്റര്‍
|-
| പ്രസീത ടീച്ചര്‍
|-
| പരമേശ്വരന്‍ മാസ്റ്റര്‍
|-
| ചന്ദ്രന്‍ മാസ്റ്റര്‍
|}
 


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==

11:20, 2 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം

ജി.എച്.എസ്.എസ് ചാത്തനൂർ
വിലാസം
പാലക്കാട്

പാലക്കാട് ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല ഒറ്റപ്പാലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-01-2017RAJEEV





ചരിത്രം

സ്വതന്ത്രഭാരതം എന്ന സങ്കല്‍പ്പം യാഥാര്‍ത്ഥ്യമായപ്പോള്‍ രാജ്യത്തെമ്പാടും ഉണര്‍വ്വിന്‍റ വെള്ളിവെട്ടം ഹൃദയകവാടങ്ങളിലൂടെ തുളച്ചുകയറി. ഗ്രാമങ്ങളിലും ജനമനസ്സുകളിലും ഇത് ആഴത്തില്‍ ആവേശിച്ചു. പുതിയലക്ഷ്യബോധവും ഗ്രാമീണരിലും അഭിരമിച്ചു. ഇൗ ഗുണപരമായ മാറ്റത്തിന്‍റെ കാറ്റ് ചാത്തന്നൂര്‍ എന്ന ഒാണംകേറാമൂലയിലേക്കും വീശിയടിച്ചു

തനിമയും ഉണ്മയും

കൂട്ടത്തില്‍ പറയട്ടെ ഗ്രാമശാലീനതയുടേയും, വന്യസൗന്ദര്യത്തിന്‍റേയും സമരസത്തിലുള്ള ഒരുതരം ലാവണ്യഭാവമാണ് ഇൗ ഗ്രാമത്തിനുള്ളത്.

ഭൗതികസൗകര്യങ്ങള്‍

20 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.SITC ലതിക ടീച്ചര്‍ ആണ്.

  • ഏല്ലാ ദിവസങ്ങളിലും നാലു ചുമരുകള്‍ക്കുള്ളിലെ പഠനം വിരസമാക്കുമെന്ന തിരിച്ചറിവാണ് ആരണ്യകംഎന്ന പ്രകൃതിയോടിണങ്ങുന്ന ഒരു ഒാപ്പണ്‍ ക്ലാസ്സിന് രൂപം നല്‍കാന്‍ പ്രേരണ നല്‍കിയത്.പാലക്കാട് ജില്ലയില്‍ ഇത്തരം ക്ലാസ്സുകളുള്ള സ്കൂളുകള്‍ വിരളമാണ്.
ആരണ്യകം
ആരണ്യകം
ആരണ്യകത്തിലെ ക്ലാസ്സ്


  • ഉള്‍പ്രദേശമായതുകൊണ്ട് തന്നെ കുട്ടികള്‍ക്ക് സ്കൂളില്‍ എത്താന്‍ സ്കൂള്‍ ബസ്സ് അനിവാര്യമായതിനാല്‍ PTA,സ്റ്റാഫ് എന്നിവരുടെ സഹകരണത്താല്‍ ഒരു സ്കൂള്‍ ബസ്സ് കഴി‍ഞ്ഞ കൊല്ലം വാങ്ങുകയും ,ഇക്കൊല്ലം ബഹുമാനപ്പെട്ട തൃത്താല എം.എല്‍.എ വി.ടി ബല്‍റാം എം.എല്‍.എ ഫണ്ടില്‍ നിന്ന് ഒരു ബസ്സ് കൂടി അനുവദിച്ചു.
Flag off of school bus by Adv.V.T.Balaram
  • കലാ അധ്യാപകനായ ശശിമാഷുടെ നേതൃത്വത്തില്‍ ഓപ്പണ്‍ ആഡിറ്റോറിയം ഇക്കൊല്ലം (2016-17)നവീകരിച്ചു


ആഡിറ്റോറിയം
open auditorium
open auditorium

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • വിദ്യാ‍‍‍‍‍‍‍‍‍രംഗം കലാ സാഹിത്യ വേദി
 2016-17 ലെ വിദ്യാ‍‍‍‍‍‍‍‍‍രംഗം കലാ സാഹിത്യ വേദി കവയിത്രിയും പെരിങ്ങോട് സ്കൂളിലെ അധ്യാപികയുമായിരുന്ന ശൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.എല്ലാ ആഴ്ചയും ക്ലബ്ബ് കൂടി പരിപാടികള്‍ അവതരിപ്പിക്കുന്നു.
വിദ്യാരംഗം ഉദ്ഘാടനം
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
  • എന്‍.എസ്.എസ് യൂണിററ്
  • പെണ്‍കുുട്ടികളുടെ ശാക്തീകരണം (കുുങ്ഫു)

പെണ്‍കുട്ടികള്‍ക്ക് സ്വയം സുരക്ഷ എന്നതിലപ്പുറം ശാരീരികക്ഷമതക്ക്ഊന്നല്‍ നല്‍കി കുങ്ഫു പരിശീലനം നല്കി വരുന്നു.ഇക്കൊല്ലം സംസ്ഥാനതലത്തില്‍ മത്സരങ്ങളില്‍ പങ്കെടുത്ത് വിദ്യാര്‍ത്ഥിനികള്‍ സമ്മാനങ്ങള്‍ കരസ്ഥമാക്കി.

കുങ്ഫൂ
സമ്മാനര്‍ഹരായ മിടുക്കികള്‍
പരിശീലനത്തില്‍
  • സ്ററുഡന്‍റ പോലിസ് കാഡററ്

വിദ്യാര്‍ത്ഥികളുടെ അച്ചടക്കവും അതിലേറെ സാമൂഹ്യബോധവും വളര്‍ത്തുന്നതിനായി ഇക്കൊല്ലം (2016)സ്കൂളില്‍ SPC ആരംഭിച്ചു.ശാരീരിക പരിശോധനയില്‍ വിജയിച്ച 20 ആണ്‍കുട്ടികളേയും 20പെണ്‍കുട്ടികളേയും തിരഞ്ഞെടുത്തു.വിനോദ്,ഹൈറുന്നീസ എന്നീ അധ്യാപകര്‍ നേതൃത്വം നല്‍കി വരുന്നു.

SPC ചിത്രങ്ങളിലൂടെ
SPC ഉദ്ഘാടനം
SPC മാര്‍ച്ച്
SPC വിളംബര ഘോഷയാത്ര
SPC പരേഡ്

എല്ലാ വെള്ളിയാഴ്ചയും ഒാരോ ക്ലാസ്സിലെ കുട്ടികള്‍ എന്ന ക്രമത്തില്‍ ഉച്ചയ്ക്ക് ഒരു മണി മുതല്‍ ഒന്നര വരെ സ്കൂള്‍ റേഡിയോ അവതരിപ്പിക്കുന്നു.ഇംഗ്ളീഷ് ടീച്ചറായ ധന്യ ടീച്ചര്‍ ഇതിന് നേതൃത്വം നല്‍കി വരുന്നു

  • സ്പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ്

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : 
ശിവരാമന്‍ മാസ്റ്റര്‍
രവീന്ദ്രന്‍ മാസ്റ്റര്‍
അംബുജാക്ഷി ടീച്ചര്‍
പരമേശ്വരന്‍ മാസ്റ്റര്‍
ചന്ദ്രന്‍ മാസ്റ്റര്‍
കൃഷ്ണനുണ്ണി മാസ്റ്റര്‍
ചന്ദ്രിക ടീച്ചര്‍
ഇന്ദിര ടീച്ചര്‍
വിജയലക്ഷ്മി ടീച്ചര്‍
അബ്ദുള്‍റഹ്മാന്‍ മാസ്റ്റര്‍
പ്രസീത ടീച്ചര്‍
പരമേശ്വരന്‍ മാസ്റ്റര്‍
ചന്ദ്രന്‍ മാസ്റ്റര്‍


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:10.7432207,76.1557724|zoom=14%|width=400px}}


വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

  • പട്ടാമ്പിയില്‍ നിന്ന് കറുകപ്പുത്തൂര്‍ വഴി കുന്ദംകുളം/വടക്കാ‍ഞ്ചരി യിലേക്ക് പോകുന്ന ബസ്സില്‍ കയറി സ്കൂളിനു മുന്നില്‍ ഇറങ്ങാം
"https://schoolwiki.in/index.php?title=ജി.എച്.എസ്.എസ്_ചാത്തനൂർ&oldid=188842" എന്ന താളിൽനിന്ന് ശേഖരിച്ചത്