"ഗവ. എച്ച്. എസ്. തച്ച‌ങ്ങാട്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 17: വരി 17:
തച്ചങ്ങാട് സ്കൂളിലെ എസ്.പി.സി  ത്രിദിന ക്രിസ്മസ് ക്യാമ്പ് ഡിസംബർ 29,30,31 തീയതികളിലായി നടന്നു. DYSP ഡോ: വി. ബാലകൃഷ്ണൻ ( SSB കാസറഗോഡ് ) ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ബേക്കൽ എ.ഇ.ഒ ശ്രീ സുരേശൻ പി.കെ മുഖ്യാതിഥിയായിരുന്നു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ എ. മണികണ്ഠൻ,  സീനിയർ അസിസ്റ്റന്റ് ശ്രീ വിജയകുമാർ, SPC ഗാർഡിയൻ  പ്രസിഡന്റ് ശ്രീ ജിതേന്ദ്രകുമാർ, മദർ പി.ടി.എ പ്രസിഡന്റ് ഖദീജ മുനീർ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ ശ്രീ ഉണ്ണികൃഷ്ണൻ പൊടിപ്പളം അധ്യക്ഷം വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ അഡ്വ. മനോജ് കെ സ്വാഗതവും ACPO സുജിത എ.പി നന്ദിയും പറഞ്ഞു.

ലഹരിയുടെ ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെ കുറിച്ച് സിവിൽ എക്സൈസ് ഓഫീസർ ( ഹോസ്ദുർഗ്ഗ് റെയിഞ്ച് ) കെ. പി അബ്ദുൾ സലാം വളരെ വിശദമായി കുട്ടികൾക്ക് മനസ്സിലാക്കി കൊടുത്തു. ലഹരി വസ്തുക്കൾ എങ്ങനെ തിരിച്ചറിയാം, ലഹരി ഉപയോഗിക്കുന്നത് കൊണ്ടുള്ള ദോഷങ്ങൾ എന്തൊക്കെയാണ്, ലഹരി ഉപയോഗം നമ്മുടെ ആരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു എന്നീ കാര്യങ്ങൾ നന്നായി മനസ്സിലാക്കാൻ ഉതകുന്നതരത്തിലുള്ള ഒരു ക്ലാസ്സായിരുന്നു.  

നമുക്ക് വളരെ അജ്ഞവും ഭയാനകവുമായ ഒരു വിഷയമാണ് സന്തോഷ് പനയാൽ അനായാസം കുട്ടികളിലേക്ക് എത്തിച്ചത്. പാമ്പുകളെ പറ്റി വളരെ ലളിതമായി കുട്ടികൾക്ക് പറഞ്ഞു കൊടുത്തു. വിഷ പാമ്പുകളെ എങ്ങനെ തിരിച്ചറിയാമെന്നും പാമ്പുകടിയേറ്റാൽ നൽകേണ്ട പ്രഥമശുശ്രൂഷ എന്താണെന്നും വളരെ വിശദമായി പറഞ്ഞുകൊടുത്തു. എന്തുകൊണ്ടും വളരെ ഹൃദ്യമായ ഒരു ക്ലാസ്സായിരുന്നു.  

'സുസ്ഥിര വികസനം സുരക്ഷിത ജീവിതം ' എന്ന വിഷയത്തിൽ ഡോ: വി. ബാലകൃഷ്ണൻ ക്ലാസ്സെടുത്തു. അതിജീവനത്തിനായി പുതുവഴികൾ തേടാൻ മത്സരിക്കുന്ന വർത്തമാനകാലത്ത് 'സുസ്ഥിര വികസനം സുരക്ഷിത ജീവിതം' എന്ന ആശയത്തിന്റെ പ്രാധാന്യം ക്യാമ്പിലൂടെ കേഡറ്റുകൾ മനസ്സിലാക്കി.

ക്യാമ്പിന്റെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നൽകിയ പ്രധാന അധ്യാപകൻ, മറ്റ് അധ്യാപകർ, എസ്.പി.സി. രക്ഷാകർത്രു പ്രതിനിധികൾ എന്നിവരുടെ സംഘാടന മികവ് ക്യാമ്പിന്റെ വിജയമായി മാറി. ക്യാമ്പിന്റെ ഉദ്ഘാടനം മുതൽ പി, ടി. എ. പ്രസിഡൻ്റ്, അധ്യാപകർ, പോലീസുകാർ എന്നിവർ ക്യാമ്പ് സന്ദർശിച്ചത് ഏറെ സന്തോഷം പകർന്നു.വിഭവ സമൃദ്ധമായ ഭക്ഷണം ഒരുക്കി എസ്. പി.സി. രക്ഷാകർത്രു അംഗങ്ങൾ മൂന്നു ദിവസവും കൂടെ ഉണ്ടായത് ക്യാമ്പിന് ഊർജ്ജസ്വലതയെകി.

ഡിസംബർ 31ന് സമാപന സമ്മേളനം  ബേക്കൽ എസ്. ഐ.ശ്രീ. സാലിം.കേ.ഉദ്ഘാടനം ചെയ്തു.പി, ടി, എ വൈസ് പ്രസിഡണ്ട് ടി.വി.നാരായണൻ, സ്റ്റാഫ് സെക്രട്ടറി മനോജ്കുമാർ പിലിക്കോട്, അഭിലാഷ് രാമൻ (HST Malayalam),എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ എസ്.എം.സി. ചെയർമാൻ കുഞ്ഞബ്ദുള്ള മൗവ്വൽ അധ്യക്ഷനായിരുന്നു. സ്കൂൾഹെഡ്മാസ്റ്റർ മനോജ്.കെ സ്വാഗതവും എ.സി.പി. ഒ. പ്രതിഭ. എ നന്ദിയും പറഞ്ഞു. ദേശീയഗാന ത്തോടെ ക്യാമ്പിന് സമാപനം കുറിച്ചു.

===അഭിരാമിക്കും വൈഗയ്ക്കും സംസ്ഥാനാംഗീകാരം===

[[പ്രമാണം:SSK2022-23 604 HS A 106 12060.jpg|ലഘുചിത്രം|61-ാം സ്കൂൾ കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം കാർട്ടൂൺ രചനാ മത്സരത്തിൽ എ ഗ്രേഡ് ലഭിച്ച അഭിരാമിയുടെ കാർട്ടൂൺ]]

5,195

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1888231" എന്ന താളിൽനിന്ന് ശേഖരിച്ചത്