ഗവ. എച്ച്. എസ്. തച്ചങ്ങാട്/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
14:14, 4 ഫെബ്രുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
, 4 ഫെബ്രുവരി 2023→തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ 301 ഓളം വിഭവങ്ങളുടെ മില്ലറ്റ് ഫെസ്റ്റ് സംഘടിപ്പിച്ചു.(09-12-2022)
വരി 14: | വരി 14: | ||
തച്ചങ്ങാട്: ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി വിദ്യാർത്ഥി കൂട്ടായ്മയായ 'ലിറ്റിൽ കൈറ്റ്സ്' ഐ.ടി ക്ലബ്ബുിന്റെ തച്ചങ്ങാട് ഗവ.ഹൈസ്കൂൾ യൂനിറ്റ് തല ക്യാമ്പ് സംഘടിപ്പിച്ചു. ക്യാംപിന്റെ ഔപചാരികമായ ഉദ്ഘാടനം ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാംപിലെ ജില്ലാ പ്രതിനിധി അഹമ്മദ് ഷമ്മാസ് നിർവ്വഹിച്ചു. യോഗത്തിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂൾ പ്രധാനാധ്യാപകൻ മനോജ് കെ അദ്ധ്യക്ഷനായിരുന്നു.സീനിയർ അസ്സിസ്റ്റന്റ് വിജയകുമാർ, സ്റ്റാഫ് സെക്രട്ടറി ടി.മനോജ് കുമാർഎന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അഭിലാഷ് രാമൻ സ്വാഗതവും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് സജിത പി നന്ദിയും പറഞ്ഞു. കൈറ്റസ് മാസ്റ്റർ ട്രെയിനർ കെ.ശങ്കരൻ മുഖ്യാതിഥി ആയിരുന്നു. യൂനിറ്റ് ക്യാമ്പിൽ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിലെ 31 വിദ്യാർത്ഥികളാണ് പങ്കെടുത്തത്. ആനിമേഷൻ, സ്ക്രാച്ച്, മൊബൈൽ ആപ്പ് എന്നിവയായിരുന്നു യൂനിറ്റ് തല ക്യാമ്പിലൂടെ വിദ്യാർത്ഥികൾ പരിചയപ്പെടുകയും പ്രായോഗിക പരിശീലനം നേടിയതും. | തച്ചങ്ങാട്: ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി വിദ്യാർത്ഥി കൂട്ടായ്മയായ 'ലിറ്റിൽ കൈറ്റ്സ്' ഐ.ടി ക്ലബ്ബുിന്റെ തച്ചങ്ങാട് ഗവ.ഹൈസ്കൂൾ യൂനിറ്റ് തല ക്യാമ്പ് സംഘടിപ്പിച്ചു. ക്യാംപിന്റെ ഔപചാരികമായ ഉദ്ഘാടനം ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാംപിലെ ജില്ലാ പ്രതിനിധി അഹമ്മദ് ഷമ്മാസ് നിർവ്വഹിച്ചു. യോഗത്തിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂൾ പ്രധാനാധ്യാപകൻ മനോജ് കെ അദ്ധ്യക്ഷനായിരുന്നു.സീനിയർ അസ്സിസ്റ്റന്റ് വിജയകുമാർ, സ്റ്റാഫ് സെക്രട്ടറി ടി.മനോജ് കുമാർഎന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ അഭിലാഷ് രാമൻ സ്വാഗതവും ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് സജിത പി നന്ദിയും പറഞ്ഞു. കൈറ്റസ് മാസ്റ്റർ ട്രെയിനർ കെ.ശങ്കരൻ മുഖ്യാതിഥി ആയിരുന്നു. യൂനിറ്റ് ക്യാമ്പിൽ ലിറ്റിൽ കൈറ്റ്സ് ഐ.ടി ക്ലബ്ബിലെ 31 വിദ്യാർത്ഥികളാണ് പങ്കെടുത്തത്. ആനിമേഷൻ, സ്ക്രാച്ച്, മൊബൈൽ ആപ്പ് എന്നിവയായിരുന്നു യൂനിറ്റ് തല ക്യാമ്പിലൂടെ വിദ്യാർത്ഥികൾ പരിചയപ്പെടുകയും പ്രായോഗിക പരിശീലനം നേടിയതും. | ||
പരിശീലത്തിന്റെ ഇടവേളകളിൽ അഹമ്മദ് ഷമ്മാസ് നിർമ്മിച്ച ആനിമേഷൻ സിനിമ കാണിക്കുകയും അതിന്റെ നിർമ്മാണവും പ്രവർത്തനവും വിശദീകരിച്ചുകൊടുക്കുകയും ചെയ്തു. സ്കൂളുകളിലെ ഹാർഡ്വെയർ പരിപാലനം, രക്ഷാകർത്താക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത, ഏകജാലകം ഹെൽപ്ഡെസ്ക്, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ഐടി പരിശീലനം, പൊതുജനങ്ങൾക്ക് സ്വതന്ത്ര സോഫ്റ്റ്വെയറുകൾ ഇൻസ്റ്റാൾ ചെയ്ത് നൽകൽ, ഡിജിറ്റൽ മാപ്പിങ്, സൈബർ സുരക്ഷാ പരിശോധനയും ബോധവൽക്കരണവും, സ്കൂൾ വിക്കിയിലെ വിവരങ്ങൾ പുതുക്കൽ, ഐടി മേളകളുടെയും ക്യാമ്പുകളുടെയും സംഘാടനം, വിക്ടേഴ്സിലേക്ക് ആവശ്യമായ വാർത്തകളുടെയും ഡോക്യുമെന്ററികളുടെയും നിർമാണം, സ്കൂൾതല വെബ് ടിവികൾ, മൊബൈൽ ആപ്പുകളുടെ നിർമാണം എന്നിങ്ങനെ വൈവിധ്യമാർന്ന പ്രവർത്തനം ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കും.പരിശീലനങ്ങൾക്കുപുറമെ മറ്റ് വിദഗ്ധരുടെ ക്ലാസുകൾ, ക്യാമ്പുകൾ, ഇൻഡസ്ട്രി വിസിറ്റുകൾ തുടങ്ങിയവയും ഇതിന്റെ ഭാഗമായി നടത്തും. | പരിശീലത്തിന്റെ ഇടവേളകളിൽ അഹമ്മദ് ഷമ്മാസ് നിർമ്മിച്ച ആനിമേഷൻ സിനിമ കാണിക്കുകയും അതിന്റെ നിർമ്മാണവും പ്രവർത്തനവും വിശദീകരിച്ചുകൊടുക്കുകയും ചെയ്തു. സ്കൂളുകളിലെ ഹാർഡ്വെയർ പരിപാലനം, രക്ഷാകർത്താക്കൾക്കുള്ള കമ്പ്യൂട്ടർ സാക്ഷരത, ഏകജാലകം ഹെൽപ്ഡെസ്ക്, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക ഐടി പരിശീലനം, പൊതുജനങ്ങൾക്ക് സ്വതന്ത്ര സോഫ്റ്റ്വെയറുകൾ ഇൻസ്റ്റാൾ ചെയ്ത് നൽകൽ, ഡിജിറ്റൽ മാപ്പിങ്, സൈബർ സുരക്ഷാ പരിശോധനയും ബോധവൽക്കരണവും, സ്കൂൾ വിക്കിയിലെ വിവരങ്ങൾ പുതുക്കൽ, ഐടി മേളകളുടെയും ക്യാമ്പുകളുടെയും സംഘാടനം, വിക്ടേഴ്സിലേക്ക് ആവശ്യമായ വാർത്തകളുടെയും ഡോക്യുമെന്ററികളുടെയും നിർമാണം, സ്കൂൾതല വെബ് ടിവികൾ, മൊബൈൽ ആപ്പുകളുടെ നിർമാണം എന്നിങ്ങനെ വൈവിധ്യമാർന്ന പ്രവർത്തനം ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കും.പരിശീലനങ്ങൾക്കുപുറമെ മറ്റ് വിദഗ്ധരുടെ ക്ലാസുകൾ, ക്യാമ്പുകൾ, ഇൻഡസ്ട്രി വിസിറ്റുകൾ തുടങ്ങിയവയും ഇതിന്റെ ഭാഗമായി നടത്തും. | ||
===ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ തച്ചങ്ങാട് ഗവ.ഹൈസ്കൂളും.=== | |||
[[പ്രമാണം:Hv3-76-KASARAGOD GHS THACHANGAD.png||ലഘുചിത്രം|ഹരിത വിദ്യാലയം റിയാലിറ്റി ഷോ]] | |||
പൊതു വിദ്യാലയത്തിലെ മികവുകൾ പങ്കുവയ്ക്കുന്ന വിദ്യാഭ്യാസ റിയാലിറ്റി ഷോ ഹരിത വിദ്യാലയം സീസൺ മൂന്നിൽ തച്ചങ്ങാട് ഗവൺമെന്റ് ഹൈസ്കൂളിന്റെ പ്രക്ഷേപണം 03-02-2023 വെള്ളിയാഴ്ച രാത്രി 7 മണിക്ക് .മാതൃകാപരമായ വിദ്യാഭ്യാസ പ്രവർത്തനങ്ങളെ സമൂഹത്തിനുമുന്നിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ വിദ്യാഭ്യാസ വകുപ്പ് ഒരുക്കുന്ന പരിപാടി കൈറ്റ് വിക്ടേർസ് ചാനലിലാണ് സംപ്രേഷണം ചെയ്യുന്നത്. സംസ്ഥാനത്തെ രണ്ടായിരത്തോളം വിദ്യാലയങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട 109 വിദ്യാലയങ്ങളാണ് ആദ്യഘട്ടത്തിൽ മാറ്റുരയ്ക്കുന്നത്. ജില്ലയിൽ നിന്ന് 10 വിദ്യാലയങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ടത്. കോവിഡ്കാല പ്രവർത്തനങ്ങളും കോവിഡാനന്തര കാലത്തെ വിദ്യാഭ്യാസ പ്രവർത്തനങ്ങളും അവതരിപ്പിച്ച പരിപാടിയിൽ സംസ്ഥാന തലത്തിൽതന്നെ ശ്രദ്ധിക്കപ്പെട്ട മികവുകളാണ് തച്ചങ്ങാട് ഗവ.ഹൈസ്കൂൾ അവതരിപ്പിച്ചത്. സ്കൂൾ വിക്കിയുടെ പരിപൂർണ്ണ അപ്ഡേഷൻ, കുട്ടികളുടെ ഡിജിറ്റൽ പ്രൊഫൈൽ,വിക്കി കോമൺസ് പ്രവർത്തനങ്ങൾ, ഇ ക്യൂബ് ഇംഗ്ലീഷ്, സ്കൂൾ റേഡിയോ, അമ്മമാർക്കുള്ള കമ്പ്യൂട്ടർ പരിശീലനം, പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കുള്ള കമ്പ്യൂട്ടർ പരിശീലനം, പെൺകുട്ടികൾക്കായുള്ള ഫുട്ബോൾ, സെപക് താക്രോ, ടെന്നി കൊയ്ത്ത് പരിശീലനം, റീഡിംഗ് അംബാസിഡർ, കോഹ ലൈബ്രറി, വായനാ കൂടാരം, പുസ്തകക്കൂട്, അമ്മമാർക്കുള്ള ലൈബ്രറി പുസ്തക വിതരണം തുടങ്ങിയ വൈവിധ്യ പ്രവർത്തനങ്ങളിലെ കുട്ടികളുടെ പങ്കാളിത്തവും അതിലൂടെ അവർ ആർജിച്ച ശേഷിയുമാണ് റിയാലിറ്റി ഷോയിലുള്ളത്. | |||
സീനിയർ അസിസ്റ്റന്റ് വിജയകുമാർ, പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം, ഐ.ടി കോർഡിനേറ്റർ അഭിലാഷ് രാമൻ, ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്സ് സജിത പി, വിദ്യാർത്ഥികളായ അരുണിമ ചന്ദ്രൻ, ആദിത്യൻ വി.കെ, അമൃത അശോക്, ജിതിൻ, നിഹാൽ മഹേഷ്, അമൃത സുരേഷ്, നമിത്ത് എം, അലീഫ അമൻ തുടങ്ങിയവരാണ് ഹരിത വിദ്യാലയം റിയാലിറ്റി ഷോയിൽ പങ്കെടുത്തത്. | |||
===തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ 301 ഓളം വിഭവങ്ങളുടെ മില്ലറ്റ് ഫെസ്റ്റ് സംഘടിപ്പിച്ചു.(09-12-2022)=== | ===തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ 301 ഓളം വിഭവങ്ങളുടെ മില്ലറ്റ് ഫെസ്റ്റ് സംഘടിപ്പിച്ചു.(09-12-2022)=== | ||
[[പ്രമാണം:12060 millet fest 2022 dec 5.resized.JPG|ലഘുചിത്രം|മില്ലറ്റ് ഫെസ്റ്റ് 2022]] | [[പ്രമാണം:12060 millet fest 2022 dec 5.resized.JPG|ലഘുചിത്രം|മില്ലറ്റ് ഫെസ്റ്റ് 2022]] | ||
ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ 2023 അന്താരാഷ്ട്ര മില്ലറ്റ് വർഷമായി ആഘോഷിക്കുന്നതിന്റെ മുന്നോടിയായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ 301 ഓളം വിഭവങ്ങളുടെ മില്ലറ്റ് ഫെസ്റ്റ് സംഘടിപ്പിച്ചു. ചെറുധാന്യങ്ങൾ കൊണ്ടുള്ള വിഭവങ്ങളാണ് പ്രദർശിപ്പിച്ചത്. കുട്ടികൾ വീടുകളിൽനിന്ന് ബജ്റ, ചോളം, റാഗി, തിന, ചാമ, കൂവരക്, വരക്, തുടങ്ങിയ ചെറുധാന്യങ്ങൾകൊണ്ടുള്ള പലഹാരങ്ങൾ ഉണ്ടാക്കിക്കൊണ്ടുവരികയായിരുന്നു. ഉപ്പുമാവ്, പുട്ട്, ദോശ, പത്തിരി, ഇഡ്ഡ ലി, ഇടിയപ്പം, പൂരി, ചപ്പാത്തി, പുഴുക്ക്, വട, ഓട്ടട തുടങ്ങിയ പരമ്പരാഗത വിഭവങ്ങളും ലഡു, പായസം, ഹൽവ, ഫലൂദ, കേക്ക്, ചെറുധാന്യങ്ങളുടെ ജ്യൂസ് തുടങ്ങിയവയും പ്രദർശനത്തിൽ നിരന്നു.30 തരം പായസങ്ങൾ മില്ലറ്റ് ഫെസ്റ്റിന്റെ പ്രത്യേകതയായിരുന്നു. മില്ലറ്റ് ഫെസ്റ്റ് പ്രധാനാധ്യാപകൻ മനോജ് കെ ഉദ്ഘാടനംചെയ്തു. പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം അധ്യക്ഷനായി. പി.ടി.എ അംഗങ്ങളായ സുരേഷ് തച്ചങ്ങാാട്, വേണു അരവത്ത് , സീനിയർ അസിസ്റ്റന്റ് വിജയകുമാർ, എന്നിവർ ആശംസ അർപ്പിച്ചു. മില്ലറ്റ് ഫെസ്റ്റ് കോർഡിനേറ്റർ സുജിന സ്വാഗതവും ഷൈനി നന്ദിയും പറഞ്ഞു.ജൗഹറ, ഷംന, മോനിഷ, ശ്രീവിദ്യ, ജിജി, ജ്യോതി, പ്രീത, വിദ്യ, ശ്രുതി, അശോകൻ, അഭിലാഷ് രാമൻ തുടങ്ങിയ അധ്യാപകരും രമ്യ, പ്രീത, അനിത, വൃന്ദ, സുമംഗല എന്നീ രക്ഷിതാക്കളും പരിപാടിക്ക് നേതൃത്വം നൽകി. | ഐക്യരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ 2023 അന്താരാഷ്ട്ര മില്ലറ്റ് വർഷമായി ആഘോഷിക്കുന്നതിന്റെ മുന്നോടിയായി തച്ചങ്ങാട് ഗവ.ഹൈസ്കൂളിൽ 301 ഓളം വിഭവങ്ങളുടെ മില്ലറ്റ് ഫെസ്റ്റ് സംഘടിപ്പിച്ചു. ചെറുധാന്യങ്ങൾ കൊണ്ടുള്ള വിഭവങ്ങളാണ് പ്രദർശിപ്പിച്ചത്. കുട്ടികൾ വീടുകളിൽനിന്ന് ബജ്റ, ചോളം, റാഗി, തിന, ചാമ, കൂവരക്, വരക്, തുടങ്ങിയ ചെറുധാന്യങ്ങൾകൊണ്ടുള്ള പലഹാരങ്ങൾ ഉണ്ടാക്കിക്കൊണ്ടുവരികയായിരുന്നു. ഉപ്പുമാവ്, പുട്ട്, ദോശ, പത്തിരി, ഇഡ്ഡ ലി, ഇടിയപ്പം, പൂരി, ചപ്പാത്തി, പുഴുക്ക്, വട, ഓട്ടട തുടങ്ങിയ പരമ്പരാഗത വിഭവങ്ങളും ലഡു, പായസം, ഹൽവ, ഫലൂദ, കേക്ക്, ചെറുധാന്യങ്ങളുടെ ജ്യൂസ് തുടങ്ങിയവയും പ്രദർശനത്തിൽ നിരന്നു.30 തരം പായസങ്ങൾ മില്ലറ്റ് ഫെസ്റ്റിന്റെ പ്രത്യേകതയായിരുന്നു. മില്ലറ്റ് ഫെസ്റ്റ് പ്രധാനാധ്യാപകൻ മനോജ് കെ ഉദ്ഘാടനംചെയ്തു. പി.ടി.എ പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ പൊടിപ്പളം അധ്യക്ഷനായി. പി.ടി.എ അംഗങ്ങളായ സുരേഷ് തച്ചങ്ങാാട്, വേണു അരവത്ത് , സീനിയർ അസിസ്റ്റന്റ് വിജയകുമാർ, എന്നിവർ ആശംസ അർപ്പിച്ചു. മില്ലറ്റ് ഫെസ്റ്റ് കോർഡിനേറ്റർ സുജിന സ്വാഗതവും ഷൈനി നന്ദിയും പറഞ്ഞു.ജൗഹറ, ഷംന, മോനിഷ, ശ്രീവിദ്യ, ജിജി, ജ്യോതി, പ്രീത, വിദ്യ, ശ്രുതി, അശോകൻ, അഭിലാഷ് രാമൻ തുടങ്ങിയ അധ്യാപകരും രമ്യ, പ്രീത, അനിത, വൃന്ദ, സുമംഗല എന്നീ രക്ഷിതാക്കളും പരിപാടിക്ക് നേതൃത്വം നൽകി. | ||
===ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ പ്രചരണാർത്ഥം ഫ്ലാഷ്മോബ്=== | ===ഹരിത വിദ്യാലയം വിദ്യാഭ്യാസ റിയാലിറ്റി ഷോയുടെ പ്രചരണാർത്ഥം ഫ്ലാഷ്മോബ്=== | ||
[[പ്രമാണം:12060 flashmob 2022 feb 3 1.jpeg|ലഘുചിത്രം|ഫ്ലാഷ്മോബ്]] | [[പ്രമാണം:12060 flashmob 2022 feb 3 1.jpeg|ലഘുചിത്രം|ഫ്ലാഷ്മോബ്]] |