"സ്വാമി രാംദാസ് മെമ്മോറിയൽ ജി.എച്ച്.എസ്.എസ്, രാംനഗർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 142: | വരി 142: | ||
| | | | ||
|- | |- | ||
== പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ == | |||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|}* | |||
* | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" |
22:48, 1 ജനുവരി 2017-നു നിലവിലുണ്ടായിരുന്ന രൂപം
സ്വാമി രാംദാസ് മെമ്മോറിയൽ ജി.എച്ച്.എസ്.എസ്, രാംനഗർ | |
---|---|
വിലാസം | |
രാംനഗര്‍ കാസറഗോഡ് ജില്ല | |
സ്ഥാപിതം | 07 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസറഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം&ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | വാരിജ എം |
അവസാനം തിരുത്തിയത് | |
01-01-2017 | Pmanilpm |
കാസര്‍ഗോഡ് ജില്ലയിലെ അജാനൂര്‍ ഗ്രാമ പഞ്ചായത്തില്‍ മാവുങ്കാല്‍-രാമനഗരത്ത് സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് "സ്വാമി രാംദാസ് മെമ്മോറിയല്‍ ഗവ; ഹയര്‍ സെക്കന്ററിസ്കൂള്‍". സമൂഹത്തിലെ താഴ്ന്ന ജാതിയില്‍ ജനിചു എന്നതിനാല്‍ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടവര്‍ക്ക് വേണ്ടീയാണ് ഈ വിദ്യാലയം സ്ഥാപിതമായത്.
എല്ലാവരും എല്ലാറ്റിനേയും സ്നേഹിക്കുക
staff details
Headmaster-VARIJA M
Senior Assistant- Rajalakshmi.K.P
clerk-Indira P
Office Assistant(OA) 2
1.Pavithran K
2.Jisha BV
FTM-Subaida M
Teachers
Malayalam- Dneshan.C.C
English- Smitha N
Hindi- Susheela M.T
Sanskrit- Rethi M P K
Social Science- Shaji
Physical Science- Rajalakshmi.K.P
Natural Science-Gangadharan P
Mathematics-1.Yathindradas, K & 2.Jeena KP
PD Trs. 1. Pushpakumari UR 2.Sheela 3. Padmini.K 4. Cicily KS 5.Suchetha P 6.Janardhanan Nair 7.Krishnanan Embrandiri 8 Santhosh 9 Leela KV
SITC-Gangadharan P
JSITC-Yathindradas. K
Staff secretary-Gangadharan P
SPC- .Krishnanan Embrandiri & Padmini.K
Science club convener-Rajalakshmi KP
Eco-club convener-Gangadharan P
വിദ്യാലയ ചരിത്രം
മൈസൂര്‍ സംസ്ഥാനം നിലവിലുണ്ടായിരുന്ന കാലത്ത് സൗത്ത് കാനറ ജില്ലയില്‍ 'രാമനഗരം' എന്ന സ്ഥലത്ത് (കാഞ്ഞങ്ങാട് നഗരത്തില്‍ നിന്നും 3 കി. മി. കിഴക്ക് മാറി ദേശീയപാതയില്‍(NH 17) 'മാവുങ്കാല്‍'എന്ന സ്ഥലത്തു നിന്നും അര കി. മി. ദൂരത്തില്‍ ആനന്ദാശ്രമത്തിന് എതിര്‍വശത്തായി ഇന്നത്തെ അജാനൂര്‍ ഗ്രാമപഞ്ജായത്തിലെ പത്താം വാര്‍ഡില്‍)1924 നു മുമ്പുതന്നെ ഹോസ്ദൂര്‍ഗ്ഗ് താലൂക്കില്‍ എലിമെന്ററി സ്കൂളായി പ്രവര്‍ത്തിച്ചിരുന്ന വിദ്യാലയം 1940 ല്‍ സ്വാമി രാംദാസ് ഏറ്റെടുത്തു. 1940 ല്‍ തന്നെ ആനന്ദാശ്രമത്തിലെ ദ്വിതീയ മഠാധിപതിയും സ്വാമി രാംദാസിന്റെ പ്രഥമ ശിഷ്യയുമായ പൂജ്യമാതാജി കൃഷ്ണാബായിയുടെ ജന്മദിനത്തില്‍ പുതിയ കെട്ടിടത്തിന് തറക്കല്ലിടുകയും 1942.ല്‍ സ്വാമി രാംദാസിന്റെ ജന്മദിനത്തില്‍ പുതിയ കെട്ടിടത്തിലേക്ക് ക്ലാസുകള്‍ മാറുകയും ഈ വിദ്യാലയത്തിന് ശ്രീകൃഷ്ണവിദ്യാലയം എന്ന് നാമകരണം ചെയ്യുകയും ചെയ്തു. 1942ല്‍ സമൂഹത്തില്‍ താഴ്ന്ന ജാതിയില്‍ പെട്ടവരുടെ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ട സമയത്ത് അവരുടെ ഉന്നമനത്തിനുവേണ്ടിയാണ് ആനന്ദാശ്രമ സ്ഥാപകന്‍ സ്വാമി രാമദാസ് ഈ വിദ്യാലയം ആരംഭിച്ചത്. സ്വാതന്ത്യലബ്ധിക്കുശേഷം 1957 ല്‍ സ്വാമി രാംദാസ് ഈ വിദ്യാലയം കേരള സര്‍ക്കാറിന് കൈമാറി. തുടര്‍ന്ന് ഗവര്‍മെന്റ് ഹരിജന്‍ വെല്‍ഫെയര്‍ എല്‍ പി സ്ക്കൂള്‍ എന്ന പേരില്‍ 'ശ്രീകൃഷ്ണവിദ്യാലയം' പരിവര്‍ത്തനം ചെയ്യപ്പെട്ടു.
ഭൗതികസൗകര്യങ്ങള്‍
1.62ഏക്കര്‍ ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന കമ്പ്യൂട്ടര്‍ ലാബുണ്ട്. ലാബില്‍ ഏകദേശം 9 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എസ് പി സി
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
പ്രശസ്തരായ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍
2015- | വാരിജ എം |
2014-2015 | വസന്തന്‍ എല്‍ |
2013-2014 | കരുണാകരന്‍ കെ |
കാലം | പേര് |
കാലം | പേര് |
കാലം | പേര് |
കാലം | പേര് |
കാലം | പേര് |
കാലം | പേര് |
2002-2004 | ദാമോദരന്‍ |
*
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
<googlemap version="0.9" lat="11.071508" lon="76.077447" zoom="16" width="350" height="350" selector="no" controls="none"> 11.071469, 76.077017, MMET HS Melmuri </googlemap>
- ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.