"പെരിങ്ങത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
[[കോഴിക്കോട്]] ജില്ലയുമായി കണ്ണൂർ ജില്ലയുടെ അതിര് വേർതിരിക്കുന്നത് പെരിങ്ങത്തൂർപുഴ ([[മയ്യഴിപ്പുഴ]] ) ആണ്. പെരിങ്ങത്തൂർ പട്ടണത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന കനകമല പ്രാദേശിക ടൂറിസംമേഖലയാണ്. നിത്യ ചൈതന്യ യതിയുടെ | [[കോഴിക്കോട്]] ജില്ലയുമായി കണ്ണൂർ ജില്ലയുടെ അതിര് വേർതിരിക്കുന്നത് പെരിങ്ങത്തൂർപുഴ ([[മയ്യഴിപ്പുഴ]] ) ആണ്. പെരിങ്ങത്തൂർ പട്ടണത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന കനകമല പ്രാദേശിക ടൂറിസംമേഖലയാണ്. നിത്യ ചൈതന്യ യതിയുടെ | ||
ആശ്രമവും കനകമലയിലാണ് സ്ഥിതി ചെയ്യുന്നത്. ഇത് തലശ്ശേരി താലുക്കിൽ ഉൾപ്പെടുന്നതായ ഗ്രേറ്റർ മാഹിയുടെ ഭാഗം ആണ് (<ref>http://www.onefivenine.com/india/city/Peringathur</ref>. | ആശ്രമവും കനകമലയിലാണ് സ്ഥിതി ചെയ്യുന്നത്. ഇത് തലശ്ശേരി താലുക്കിൽ ഉൾപ്പെടുന്നതായ ഗ്രേറ്റർ മാഹിയുടെ ഭാഗം ആണ് (<ref>http://www.onefivenine.com/india/city/Peringathur</ref>. | ||
എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ, പെരിങ്ങത്തൂർ എം എൽ പി എസ് എന്നിവ ഇവിടെയുള്ള പൊതുവിദ്യാലയങ്ങളാണ്. | |||
==അവലംബം== | ==അവലംബം== | ||
{{Reflist}} | {{Reflist}} |
11:41, 27 ജനുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം
കണ്ണൂർ ജില്ലയിലെ തലശേരി താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു നഗരമാണ് പെരിങ്ങത്തൂർ [1]
കോഴിക്കോട് ജില്ലയുമായി കണ്ണൂർ ജില്ലയുടെ അതിര് വേർതിരിക്കുന്നത് പെരിങ്ങത്തൂർപുഴ (മയ്യഴിപ്പുഴ ) ആണ്. പെരിങ്ങത്തൂർ പട്ടണത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന കനകമല പ്രാദേശിക ടൂറിസംമേഖലയാണ്. നിത്യ ചൈതന്യ യതിയുടെ
ആശ്രമവും കനകമലയിലാണ് സ്ഥിതി ചെയ്യുന്നത്. ഇത് തലശ്ശേരി താലുക്കിൽ ഉൾപ്പെടുന്നതായ ഗ്രേറ്റർ മാഹിയുടെ ഭാഗം ആണ് ([2].
എൻ.എ.എം.എച്ച്.എസ്.എസ് പെരിങ്ങത്തൂർ, പെരിങ്ങത്തൂർ എം എൽ പി എസ് എന്നിവ ഇവിടെയുള്ള പൊതുവിദ്യാലയങ്ങളാണ്.