"ജി.എച്.എസ്.എസ് ചാത്തനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 56: | വരി 56: | ||
20 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | 20 ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | ||
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.SITC ലതിക ടീച്ചര്‍ ആണ്.<br> | |||
ഏല്ലാ ദിവസങ്ങളിലും നാലു ചുമരുകള്‍ക്കുള്ളിലെ പഠനം വിരസമാക്കുമെന്ന തിരിച്ചറിവാണ് '''ആരണ്യകം'''എന്ന പ്രകൃതിയോടിണങ്ങുന്ന ഒരു ഒാപ്പണ്‍ ക്ലാസ്സിന് രൂപം നല്‍കാന്‍ പ്രേരണ നല്‍കിയത്.പാലക്കാട് ജില്ലയില്‍ ഇത്തരം ക്ലാസ്സുകളുള്ള സ്കൂളുകള്‍ വിരളമാണ്. | *ഏല്ലാ ദിവസങ്ങളിലും നാലു ചുമരുകള്‍ക്കുള്ളിലെ പഠനം വിരസമാക്കുമെന്ന തിരിച്ചറിവാണ് '''ആരണ്യകം'''എന്ന പ്രകൃതിയോടിണങ്ങുന്ന ഒരു ഒാപ്പണ്‍ ക്ലാസ്സിന് രൂപം നല്‍കാന്‍ പ്രേരണ നല്‍കിയത്.പാലക്കാട് ജില്ലയില്‍ ഇത്തരം ക്ലാസ്സുകളുള്ള സ്കൂളുകള്‍ വിരളമാണ്. | ||
{| class="wikitable" | {| class="wikitable" | ||
| വരി 67: | വരി 67: | ||
| [[പ്രമാണം:Aranyakam1.jpg|thumb|250px|center|ആരണ്യകം]] || [[പ്രമാണം:Aranyakam.jpg|thumb|200px|center|ആരണ്യകത്തിലെ ക്ലാസ്സ്]] | | [[പ്രമാണം:Aranyakam1.jpg|thumb|250px|center|ആരണ്യകം]] || [[പ്രമാണം:Aranyakam.jpg|thumb|200px|center|ആരണ്യകത്തിലെ ക്ലാസ്സ്]] | ||
|} | |} | ||
'''കലാ അധ്യാപകനായ ശശിമാഷുടെ നേതൃത്വത്തില്‍ ഓപ്പണ്‍ ആഡിറ്റോറിയം ഇക്കൊല്ലം (2016-17)നവീകരിച്ചു''' | *ഉള്‍പ്രദേശമായതുകൊണ്ട് തന്നെ കുട്ടികള്‍ക്ക് സ്കൂളില്‍ എത്താന്‍ സ്കൂള്‍ ബസ്സ് അനിവാര്യമായതിനാല്‍ PTA,സ്റ്റാഫ് എന്നിവരുടെ സഹകരണത്താല്‍ ഒരു സ്കൂള്‍ ബസ്സ് കഴിഞ്ഞ കൊല്ലം വാങ്ങുകയും ,ഇക്കൊല്ലം ബഹുമാനപ്പെട്ട തൃത്താല എം.എല്‍.എ '''വി.ടി ബല്‍റാം''' എം.എല്‍.എ ഫണ്ടില്‍ നിന്ന് ഒരു ബസ്സ് കൂടി അനുവദിച്ചു. | ||
[[പ്രമാണം:School bus1.jpg|thumb|Flag off of school bus by Adv.V.T.Balaram|center|250px]] | |||
*'''കലാ അധ്യാപകനായ ശശിമാഷുടെ നേതൃത്വത്തില്‍ ഓപ്പണ്‍ ആഡിറ്റോറിയം ഇക്കൊല്ലം (2016-17)നവീകരിച്ചു''' | |||