"ജി.യു. പി. എസ്.തത്തമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (→മുൻ സാരഥികൾ) |
|||
വരി 71: | വരി 71: | ||
==മറ്റുപ്രവർത്തനങ്ങൾ== | ==മറ്റുപ്രവർത്തനങ്ങൾ== | ||
==അദ്ധ്യാപക രക്ഷാകർതൃ സമിതി== | ==അദ്ധ്യാപക രക്ഷാകർതൃ സമിതി== | ||
ചിറ്റൂർ തത്തമംഗലം മുൻസിപ്പാലിറ്റിയുടെ അഭിമാന താരകമായി തിളങ്ങുന്ന തത്തമംഗലം ഗവൺമെന്റ് യുപി സ്കൂൾ 1900-ൽ സ്ഥാപിതമായതാണ്. 122 വർഷത്തെ അധ്യയന പാരമ്പര്യമുള്ള ഈ വിദ്യാലയ മുത്തശ്ശിക്ക് അനുഭവസാക്ഷ്യങ്ങൾ ഏറെയാണ്. ചിറ്റൂർ സബ് ജില്ലയിൽ പാഠ്യ വിഷയങ്ങളിലും പാഠ്യേതര വിഷയങ്ങളിലും മികവുറ്റ പ്രവർത്തനങ്ങൾ കർമ്മനിരതമായി നടപ്പിലാക്കുന്ന വിദ്യാലയമാണ് ഇത്.[[അധ്യാപക രക്ഷകർത്തൃ സമിതി]] | ചിറ്റൂർ തത്തമംഗലം മുൻസിപ്പാലിറ്റിയുടെ അഭിമാന താരകമായി തിളങ്ങുന്ന തത്തമംഗലം ഗവൺമെന്റ് യുപി സ്കൂൾ 1900-ൽ സ്ഥാപിതമായതാണ്. 122 വർഷത്തെ അധ്യയന പാരമ്പര്യമുള്ള ഈ വിദ്യാലയ മുത്തശ്ശിക്ക് അനുഭവസാക്ഷ്യങ്ങൾ ഏറെയാണ്. ചിറ്റൂർ സബ് ജില്ലയിൽ പാഠ്യ വിഷയങ്ങളിലും പാഠ്യേതര വിഷയങ്ങളിലും മികവുറ്റ പ്രവർത്തനങ്ങൾ കർമ്മനിരതമായി നടപ്പിലാക്കുന്ന വിദ്യാലയമാണ് ഇത്.[[ജി.യു. പി. എസ്.തത്തമംഗലം/അധ്യാപക രക്ഷകർത്തൃ സമിതി|അധ്യാപക രക്ഷകർത്തൃ സമിതി]] | ||
==ഗൃഹസന്ദർശനം== | ==ഗൃഹസന്ദർശനം== |
12:10, 21 ഡിസംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
പാലക്കാട് ജില്ലയിൽ ചിറ്റൂർ ഉപജില്ലയിലെ തത്തമംഗലം ചീറുമ്പക്കാവ് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.യു.പി.എസ്.തത്തമംഗലം. ചിറ്റൂർ തത്തമംഗലം മുനിസിപ്പാലിറ്റിയുടെ കീഴിലെ 25/ 271 മന്ദത്ത്കാവ് വാർഡിലാണ് ജി .യു .പി .സ്കൂൾ തത്തമംഗലം സ്ഥിതി ചെയ്യുന്നത്.രണ്ടു വാർഡുകൾ (കടവളവ്,ശ്രീകുറുമ്പക്കാവ്) അതിരുകളായുള്ള ഈ വിദ്യാലയം സ്ഥാപിതമായത് 1900 ൽ ആണ്.
ജി.യു. പി. എസ്.തത്തമംഗലം | |
---|---|
![]() | |
വിലാസം | |
ചീറുമ്പക്കാവ് തത്തമംഗലം , തത്തമംഗലം പി.ഒ. , 678102 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1900 |
വിവരങ്ങൾ | |
ഫോൺ | 04923 227539 |
ഇമെയിൽ | gupstattamangalam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 21354 (സമേതം) |
യുഡൈസ് കോഡ് | 32060400108 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
ഉപജില്ല | ചിറ്റൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആലത്തൂർ |
നിയമസഭാമണ്ഡലം | ചിറ്റൂർ |
താലൂക്ക് | ചിറ്റൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | ചിറ്റൂർ-തത്തമംഗലം മുനിസിപ്പാലിറ്റി |
വാർഡ് | 25 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 364 |
പെൺകുട്ടികൾ | 354 |
ആകെ വിദ്യാർത്ഥികൾ | 718 |
അദ്ധ്യാപകർ | 23 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | പ്രശോഭിത.വി |
പി.ടി.എ. പ്രസിഡണ്ട് | ഗോപി .ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രതിഭ |
അവസാനം തിരുത്തിയത് | |
21-12-2022 | Vijayanrajapuram |
ചരിത്രം
പാലക്കാട് ജില്ലയിൽ ചിറ്റൂർ ഉപജില്ലയിലെ തത്തമംഗലം ചീറുമ്പക്കാവ് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി..യു പി .എസ് .തത്തമംഗലം. ചിറ്റൂർ തത്തമംഗലം മുനിസിപ്പാലിറ്റിയുടെ കീഴിലെ 25/ 271 വാർഡിലാണ് ജി .യു .പി .സ്കൂൾ തത്തമംഗലം സ്ഥിതി ചെയ്യുന്നത് .ഈ വിദ്യാലയം സ്ഥാപിതമായത് 1900 -ൽ ആണ്. കൂടുതൽ ചരിത്രം
വിദ്യാലയ അന്തരീക്ഷം
മറ്റുപ്രവർത്തനങ്ങൾ
അദ്ധ്യാപക രക്ഷാകർതൃ സമിതി
ചിറ്റൂർ തത്തമംഗലം മുൻസിപ്പാലിറ്റിയുടെ അഭിമാന താരകമായി തിളങ്ങുന്ന തത്തമംഗലം ഗവൺമെന്റ് യുപി സ്കൂൾ 1900-ൽ സ്ഥാപിതമായതാണ്. 122 വർഷത്തെ അധ്യയന പാരമ്പര്യമുള്ള ഈ വിദ്യാലയ മുത്തശ്ശിക്ക് അനുഭവസാക്ഷ്യങ്ങൾ ഏറെയാണ്. ചിറ്റൂർ സബ് ജില്ലയിൽ പാഠ്യ വിഷയങ്ങളിലും പാഠ്യേതര വിഷയങ്ങളിലും മികവുറ്റ പ്രവർത്തനങ്ങൾ കർമ്മനിരതമായി നടപ്പിലാക്കുന്ന വിദ്യാലയമാണ് ഇത്.അധ്യാപക രക്ഷകർത്തൃ സമിതി
ഗൃഹസന്ദർശനം
കലയുടെ താളം
സാങ്കേതിക വിദ്യയുടെ അറിവ്
ഓൺലൈൻ പഠനം
സർഗസൃഷ്ടികൾ
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പേര് | എന്നു മുതൽ | എന്നു വരെ |
---|---|---|
നളിനി മാധവൻ | 15/04/2002 | 31/03/2010 |
കെ .അംബുജാക്ഷൻ | 05/05/2010 | 17/07/2011 |
മുഹമ്മദ് ജാഫർ | 12/12/2011 | 09/06/2016 |
ടി .കെ..രാജാമണി | 09/06/2016 | 22/07/2016 |
കെ .ബി .പാത്തുമ്മബീവി | 09/11/2016 | 01/06/2017 |
മണികണ്ഠൻ.കെ | 01/06/2017 | 01/08/2017 |
ജോജി.പി.ജോസഫ് | 06/11/2017 | 31/05/2021 |
അംഗീകാരങ്ങൾ
വഴികാട്ടി
{{#multimaps:10.700755895476448, 76.74903582379972|zoom=18}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- പാലക്കാട് ടൗണിൽ നിന്നും 18 കിലോമീറ്റർ പെരുവെമ്പ് ,പുതുനഗരം വഴിയിൽ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം .
- ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും 25 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം
- തത്തമംഗലത്തു നിന്നും 1 കിലോമീറ്റർ സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 21354
- 1900ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ