"സെൻറ് ജോസഫ്‌സ് ജി .എച്‌.എസ് കറുകുറ്റി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 63: വരി 63:
വർഷത്തിലെ അധ്യയനവർഷം ജൂൺ നടന്ന പ്രവേശനോത്സവത്തോടെ ആരംഭിച്ചു .പ്രൈമറി സ്കൂളും ഹൈ സ്കൂളും ഹയർ സെക്കന്ററി സ്കൂളും ഒരുമിച്ചായിരുന്നു പരിപാടികൾ ആസൂത്രണം ചെയ്തത് .ഈ വര്ഷം ഈ വിദ്യാലയത്തിൽ ഏകദേശം  250ഓളം കുട്ടികൾ പുതുതായി വന്നു ചേർന്നിരുന്നു അവരും മാതാപിതാക്കളും നിറഞ്ഞിരുന്ന സദസ്സിലാണ് പരിപാടികൾ നടന്നത് .കറുകുറ്റി പഞ്ചായത്ത് പ്രസിഡന്റ്പരിപാടികൾക്ക് അധ്യക്ഷനായിരുന്നു  

== വായനാദിനാഘോഷം  2019-'20==
==വായനാദിനാഘോഷം  2019-'20==
  കുട്ടികളെ  വായിക്കാൻ  പ്രചോദിപ്പിക്കുകയും  കുട്ടികളിൽ  വായനയുടെ  പ്രാധാന്യം  വെളിപ്പെടുത്തുകയും  ചെയ്തുകൊണ്ട്  സ്കൂളിൽ  വായന ദിനം  കൊണ്ടാടി . അക്ഷരമാലകളാലും  ഹരിതസസ്യങ്ങളാലും  വേദി  വളരെ  മനോഹരമായി  അലങ്കരിച്ചു  ഹയർ സെക്കന്ററി പ്രിൻസിപ്പൽ  സി. സൗമ്യയുടെ അധ്യക്ഷതയിൽ    ഈശ്വര പ്രാർത്ഥനയോടെ വായന ദിന  പരിപാടികൾ ആരംഭിച്ചു .ശ്രീമതി  ജാൻസി ടീച്ചർ ഏവർക്കും സ്വാഗതം ആശംസിച്ചു. അതിനുശേഷം സി . സൗമ്യ    കുഞ്ഞുണ്ണിമാഷിന്റെ  വായനയെക്കുറിച്ചുള്ള  പ്രസിദ്ധമായ വരികൾ പ്രതിപാദിച്ചു . ശേഷം അധ്യക്ഷ പ്രസംഗം നടത്തുകയും  വിദ്യാർത്ഥികളിൽ  വായനയുടെ  പ്രസക്തി  ബോധ്യപ്പെടുത്തുകയും  ചെയ്തു. അതേതുടർന്ന് സി. സൗമ്യയും വിദ്യാത്ഥികളെ പ്രതിനിധികരിച്ചുകൊണ്ട്അന്ന  സാബുവും ദിപം തെളിയിച്ചു. ശേഷം കുമാരി റോസ്‌ന തോമസ് ലളിതമായ ഭാഷയിൽ വായനാദിനത്തെക്കുറിച  അല്പ്പനേരം  സംസാരിച്ചു. കുമാരി മരിയ കെ ലാലുവും സംഘവും മനോഹരമായ ഗാനങ്ങൾ  ആലപിച്ചുകൊണ്ട്  നമ്മുടെ വായനാദിനം  കൂടുതൽ ആസ്വാദകരമാക്കി.കുമാരി റോസ്‌ന തോമസ് ഏവർക്കും കൃതജ്ഞ്ത അർപ്പിച്ചു. അതിനുശേഷം ദേശീയഗാനത്തോടെ വായനാദിനാഘോഷം ഔപചാരികമായി  അവസാനിച്ചു.

2,597

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1878855" എന്ന താളിൽനിന്ന് ശേഖരിച്ചത്