"കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/പ്രാദേശിക പത്രം 23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
 
വരി 47: വരി 47:
ഉപജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർസെക്കണ്ടറി വിഭാഗത്തിൽ കമ്പിൽ മാപ്പിള സ്കൂൾ ഓവറോൾ ചാമ്പിയൻഷിപ്പ് പട്ടം കരസ്ഥമാക്കി. നേട്ടത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചൂ കൊണ്ട് മുത്തുക്കുടയുടെയും ബാൻഡ് മേളയുടെയും അകമ്പടിയോട് കൂടി  വിജയികളെയും ആനയിച്ചു കൊണ്ട് കമ്പിൽ ടൗണിലേക്ക് ആഹ്ലാദ പ്രകടനം നടത്തി. പ്രിൻസിപ്പാൾ രാജേഷ് മാസ്റ്റർ, പ്രോഗ്രാം കൺവീനർ ഷിൻടോ കുര്യൻ, സുമ പി വി എന്നിവർ ആഹ്ലാദ പ്രകടനത്തിന് നേതൃത്വം നൽകി.  അധ്യാപകരായ മുഹമ്മദ്, ജംഷീർ, ഹരീഷ്, ദാമോദരൻ, ഗിരീഷ്, സുനിൽകുമാർ, രഞ്ചിത്ത്, ഷബ്‌ന, ശ്രീലേഖ തുടങ്ങിയവർ പങ്കെടുത്തു.  കുട്ടികൾക്ക് മധുരം വിതരണം ചെയ്യുകയും ചെയ്‌തു.

<center>സ്കൂളിന്റെ ആദരം</center>
<center>'''സ്കൂളിന്റെ ആദരം'''</center>

സ്കൂൾ ശാസ്ത്ര മേളയിൽ ഇലൿട്രോണിക്സിൽ സംസ്ഥാനതലത്തിൽ മത്സരിക്കുകയും എ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്ത മുഹമ്മദ് നാഫിഹിനെ സ്കൂൾ സ്റ്റാഫ് അസ്സംബ്ലിയിൽ വെച്ച് മൊമെന്റോ നൽകി ആദരിച്ചു.  ഹെഡ്മിസ്ട്രസ് സുധർമ്മ ടീച്ചർ മൊമെന്റോ നൽകി.  ദിവ്യ ടീച്ചർ സ്വാഗതം പറഞ്ഞു.  സിന്ധു ടീച്ചർ, ബിന്ദു ടീച്ചർ തുടങ്ങിയവർ ആശംസകൾ നേർന്നു.

4,300

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1876252" എന്ന താളിൽനിന്ന് ശേഖരിച്ചത്