"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ-22-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 14: | വരി 14: | ||
02/11/2022 ൽ ഹിന്ദി ഭാഷ അസംബ്ലിയാണ് നടത്തിയത്. ഒന്പതാം ക്ലാസ് വിദ്യാർത്ഥിനിയായ അഗന. പി യുടെ നേതൃത്വത്തിൽ നടന്നു. ഭാഗ്യയും ഭവൃയും ഈശ്വര പ്രാർത്ഥന നടത്തി .അശ്വിൻ.പി. അരുൺ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.'ഇന്നത്തെ വാർത്ത' എന്ന വിഭാഗം കൈകാര്യം ചെയ്തത് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ അനുപമ അനിൽ ആണ്. 'ഇന്നത്തെ ചിന്താവിഷയം' സച്ചു. സതീഷ്. അവതരിപ്പിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ഭവ്യ. ജെ മനോഹരമായ ഒരു ഹിന്ദി പദ്യം ചൊല്ലുക യും ചെയ്തു ലഹരി വിരുദ്ധവുമായി ബന്ധപ്പെട്ട് ഗയ. ബിപിൻ പ്രസംഗം അവതരിപ്പിച്ചു. പ്രസംഗത്തിനു മുമ്പ് 'തമസോമജ്യോതിർ ഗമയ' പരിപാടിയുമായി ബന്ധപ്പെട്ട് കുട്ടികൾ ദീപം തെളിയിച്ചു. | 02/11/2022 ൽ ഹിന്ദി ഭാഷ അസംബ്ലിയാണ് നടത്തിയത്. ഒന്പതാം ക്ലാസ് വിദ്യാർത്ഥിനിയായ അഗന. പി യുടെ നേതൃത്വത്തിൽ നടന്നു. ഭാഗ്യയും ഭവൃയും ഈശ്വര പ്രാർത്ഥന നടത്തി .അശ്വിൻ.പി. അരുൺ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.'ഇന്നത്തെ വാർത്ത' എന്ന വിഭാഗം കൈകാര്യം ചെയ്തത് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയായ അനുപമ അനിൽ ആണ്. 'ഇന്നത്തെ ചിന്താവിഷയം' സച്ചു. സതീഷ്. അവതരിപ്പിച്ചു. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ഭവ്യ. ജെ മനോഹരമായ ഒരു ഹിന്ദി പദ്യം ചൊല്ലുക യും ചെയ്തു ലഹരി വിരുദ്ധവുമായി ബന്ധപ്പെട്ട് ഗയ. ബിപിൻ പ്രസംഗം അവതരിപ്പിച്ചു. പ്രസംഗത്തിനു മുമ്പ് 'തമസോമജ്യോതിർ ഗമയ' പരിപാടിയുമായി ബന്ധപ്പെട്ട് കുട്ടികൾ ദീപം തെളിയിച്ചു. | ||
[[പ്രമാണം:38062 bhashaassembly 2022 3.jpeg|ഇടത്ത്|ലഘുചിത്രം]] | |||
[[പ്രമാണം:38062 bhashaassembly 2022 1.jpg|നടുവിൽ|ലഘുചിത്രം]] | |||
==ഓലി ഗീതം== | ==ഓലി ഗീതം== | ||
കോവിഡ് കാലം സൃഷ്ടിച്ച തടവറയിൽനിന്നും പ്രകൃതിയിലേക്ക് ഇറങ്ങാൻ നേതാജി ഹയർസെക്കൻഡറി സ്കൂളിലെ കുട്ടികൾക്ക് കഴിഞ്ഞു. സ്കൂൾ സ്ഥിതിചെയ്യുന്ന പ്രമാടം ഗ്രാമ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലെ ഓലികൾ സന്ദർശിച്ച് പഠനവും സംരക്ഷണവും ലക്ഷ്യംവയ്ക്കുന്ന പദ്ധതിക്കാണ് പരിസ്ഥിതി ദിനത്തിൽ തുടക്കം കുറിച്ചത്. കരിമ്പാറ കുന്നുകളിൽ നിന്നുള്ള ചെറിയ ഉറവകളായ ഓലികൾ ഒഴുകിപ്പോകാനുള്ളതല്ല പ്രദേശത്തെ ജലക്ഷാമം പരിഹരിക്കുന്നതിന് പ്രകൃതി ഒരുക്കിവെച്ചിട്ടുള്ള അമൂല്യ സമ്പത്താണവ. സ്കൂൾ ഹരിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. അധ്യാപകരായ മനോജ് സുനി, അജി ഡാനിയൽ,പ്രവീൺ കുമാർ. സി,ബിജു.എസ്, ദീപ.കെ. കെ എന്നിവർ നേതൃത്വം നൽകി. | കോവിഡ് കാലം സൃഷ്ടിച്ച തടവറയിൽനിന്നും പ്രകൃതിയിലേക്ക് ഇറങ്ങാൻ നേതാജി ഹയർസെക്കൻഡറി സ്കൂളിലെ കുട്ടികൾക്ക് കഴിഞ്ഞു. സ്കൂൾ സ്ഥിതിചെയ്യുന്ന പ്രമാടം ഗ്രാമ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിലെ ഓലികൾ സന്ദർശിച്ച് പഠനവും സംരക്ഷണവും ലക്ഷ്യംവയ്ക്കുന്ന പദ്ധതിക്കാണ് പരിസ്ഥിതി ദിനത്തിൽ തുടക്കം കുറിച്ചത്. കരിമ്പാറ കുന്നുകളിൽ നിന്നുള്ള ചെറിയ ഉറവകളായ ഓലികൾ ഒഴുകിപ്പോകാനുള്ളതല്ല പ്രദേശത്തെ ജലക്ഷാമം പരിഹരിക്കുന്നതിന് പ്രകൃതി ഒരുക്കിവെച്ചിട്ടുള്ള അമൂല്യ സമ്പത്താണവ. സ്കൂൾ ഹരിത ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. അധ്യാപകരായ മനോജ് സുനി, അജി ഡാനിയൽ,പ്രവീൺ കുമാർ. സി,ബിജു.എസ്, ദീപ.കെ. കെ എന്നിവർ നേതൃത്വം നൽകി. | ||