"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം/പ്രവർത്തനങ്ങൾ-22-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 52: | വരി 52: | ||
ജീവിതശൈലി രോഗങ്ങളായ പ്രഷർ, ഷുഗർ എന്നിവഇന്ന് മിക്കവർക്കും ഉണ്ട്. പ്രമാടം ദേശവാസികൾക്ക് പ്രത്യേകിച്ച് വൃദ്ധരായവർക്ക് ഇനി ഷുഗറും പ്രഷറും ഒക്കെ നോക്കാൻ പത്തനംതിട്ടയിലോ പൂങ്കാവിലോ പോകേണ്ട ആവശ്യമില്ല. എല്ലാ ബുധനാഴ്ചകളിലും ഉച്ചകഴിഞ്ഞ് 3 മുതൽ 4 വരെയുള്ള സമയം സ്കൂൾ ഗേറ്റിനടുത്തുള്ള ജെ. ആർ. സി കൗണ്ടറിൽ എത്തിയാൽ മതി. ഇവിടെ സൗജന്യമായി ഈ പരിശോധനകൾ നടത്താം.സ്കൂളിലെ ജെ.ആർ. സി കേഡറ്റ്സിന്റെ നേതൃത്വത്തിൽ നടത്തുന്ന പരിപാടിയാണ് ഇത്. പരിശോധന നടത്തുന്ന വ്യക്തികളുടെ പേര്, വയസ്സ്, വിലാസം, പരിശോധനാ വിവരങ്ങൾ എന്നിവ കൃത്യമായി രേഖപ്പെടുത്തി വയ്ക്കുന്നുമുണ്ട്. പത്താം ക്ലാസ് വിദ്യാർത്ഥികളായ ഹന്നാ മറിയം തോമസ്, ആദിത്യ എ എന്നിവർക്ക് ഇതിനായി പ്രത്യേക പരിശീലനം നൽകുകയും ചെയ്തിട്ടുണ്ട്. | ജീവിതശൈലി രോഗങ്ങളായ പ്രഷർ, ഷുഗർ എന്നിവഇന്ന് മിക്കവർക്കും ഉണ്ട്. പ്രമാടം ദേശവാസികൾക്ക് പ്രത്യേകിച്ച് വൃദ്ധരായവർക്ക് ഇനി ഷുഗറും പ്രഷറും ഒക്കെ നോക്കാൻ പത്തനംതിട്ടയിലോ പൂങ്കാവിലോ പോകേണ്ട ആവശ്യമില്ല. എല്ലാ ബുധനാഴ്ചകളിലും ഉച്ചകഴിഞ്ഞ് 3 മുതൽ 4 വരെയുള്ള സമയം സ്കൂൾ ഗേറ്റിനടുത്തുള്ള ജെ. ആർ. സി കൗണ്ടറിൽ എത്തിയാൽ മതി. ഇവിടെ സൗജന്യമായി ഈ പരിശോധനകൾ നടത്താം.സ്കൂളിലെ ജെ.ആർ. സി കേഡറ്റ്സിന്റെ നേതൃത്വത്തിൽ നടത്തുന്ന പരിപാടിയാണ് ഇത്. പരിശോധന നടത്തുന്ന വ്യക്തികളുടെ പേര്, വയസ്സ്, വിലാസം, പരിശോധനാ വിവരങ്ങൾ എന്നിവ കൃത്യമായി രേഖപ്പെടുത്തി വയ്ക്കുന്നുമുണ്ട്. പത്താം ക്ലാസ് വിദ്യാർത്ഥികളായ ഹന്നാ മറിയം തോമസ്, ആദിത്യ എ എന്നിവർക്ക് ഇതിനായി പ്രത്യേക പരിശീലനം നൽകുകയും ചെയ്തിട്ടുണ്ട്. | ||
[[പ്രമാണം:38062 sahrudayam 2022 1.jpeg|നടുവിൽ|ലഘുചിത്രം]] | |||
==ശ്രദ്ധ== | ==ശ്രദ്ധ== | ||