"ഗവൺമെൻറ്, എച്ച്.എസ്. എസ് തോന്നയ്ക്കൽ/പ്രവർത്തനങ്ങൾ/2022- 23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 25: വരി 25:
വായന വാരാചരണം

വായന വാരാചരണം

തോന്നയ്ക്കൽ ഗവ: ഹയർസെക്കൻഡറി സ്കൂളിൽ  വായന വാരാചരണത്തിൻറെ ഉദ്ഘാടനം പ്രമുഖ ഭാഷാപണ്ഡിതനും എഴുത്തുകാരനുമായ ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ നിർവഹിച്ചു .സ്കൂൾ പ്രധാന അധ്യാപകൻ സുജിത്ത് എസ് ൻറെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ഡോ.നടുവട്ടം ഗോപാലകൃഷ്ണൻ നിർവഹിച്ചു .വാർഡ് അംഗം തോന്നയ്ക്കൽ രവി,പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് ബീനാബീഗം.എച്ച്,സീനിയർ അസിസ്റ്റൻറ്റ് സ്റ്റാഫ് സെക്രട്ടറി എന്നിവർ സംസാരിച്ചു .രാവിലെ കുട്ടികൾ ഭാഷാ പ്രതിജ്ഞ ചൊല്ലുകയും അക്ഷരമരം നിർമ്മിക്കുകയും ചെയ്തു.,സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിലായിരുന്നു പരിപാടികൾ നടന്നത്.
തോന്നയ്ക്കൽ ഗവ: ഹയർസെക്കൻഡറി സ്കൂളിൽ  വായന വാരാചരണത്തിൻറെ ഉദ്ഘാടനം പ്രമുഖ ഭാഷാപണ്ഡിതനും എഴുത്തുകാരനുമായ ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ നിർവഹിച്ചു .സ്കൂൾ പ്രധാന അധ്യാപകൻ സുജിത്ത് എസ് ൻറെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ഡോ.നടുവട്ടം ഗോപാലകൃഷ്ണൻ നിർവഹിച്ചു .വാർഡ് അംഗം തോന്നയ്ക്കൽ രവി,പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് ബീനാബീഗം.എച്ച്,സീനിയർ അസിസ്റ്റൻറ്റ് സ്റ്റാഫ് സെക്രട്ടറി എന്നിവർ സംസാരിച്ചു .രാവിലെ കുട്ടികൾ ഭാഷാ പ്രതിജ്ഞ ചൊല്ലുകയും അക്ഷരമരം നിർമ്മിക്കുകയും ചെയ്തു.,സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിലായിരുന്നു പരിപാടികൾ നടന്നത്.
വായന വാരാചരണത്തിന് കുട്ടി കവിയരങ്ങോടെ സമാപനം
തോന്നയ്ക്കൽ ഗവ: ഹയർസെക്കൻഡറി സ്കൂളിൽ  ഒരാഴ്ചക്കാലമായി നടന്നു വന്ന വായന വാരാചരണ പരിപാടികൾക്ക് സമാപനമായി. സമാപനത്തോടനുബന്ധിച്ച് നടന്ന കുട്ടികളുടെ കവിയരങ്ങ് പുതുമയാർന്ന പരിപാടിയായിരുന്നു. ബാലസാഹിത്യകാരൻ പകൽക്കുറി വിശ്വൻ കവിയരങ്ങും വായന വാരാചരണ സമാപനവും ഉദ്ഘാടനം ചെയ്തു.13 കുട്ടികൾ സ്വന്തം കവിതകൾ അവതരിപ്പിച്ചു.വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിക്കപ്പെട്ടത്. ജൂൺ 20 ന് ഡോ.നടുവട്ടം ഗോപാലകൃഷ്ണൻ ആയിരുന്നു വായന വാരാചരണ പരിപാടികൾ സ്കൂളിൽ ഉദ്ഘാടനം ചെയ്തത്.രചനാമത്സരങ്ങൾ,സാഹിത്യ പ്രശ്നോത്തരി,തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ഇതിൻറെ ഭാഗമായി  നടത്തി.
<gallery>
<gallery>
പ്രമാണം:43004 10053.jpg|
പ്രമാണം:43004 10053.jpg|
വരി 38: വരി 40:
പ്രമാണം:43004 10056.jpg|
പ്രമാണം:43004 10056.jpg|
പ്രമാണം:43004 10054.jpg|
പ്രമാണം:43004 10054.jpg|
പ്രമാണം:43004 10017.jpg|
</gallery>
</gallery>
ബോധവത്കരണ ക്ലാസ്

ബോധവത്കരണ ക്ലാസ്

വരി 59: വരി 62:
പ്രമാണം:43004 10019.jpg|
പ്രമാണം:43004 10019.jpg|
പ്രമാണം:43004 10020.jpg|
പ്രമാണം:43004 10020.jpg|
</gallery>
സയൻസ് ക്ലബ്‌ ഉദ്ഘാടനം

ഈ അധ്യയന വർഷത്തെ സയൻസ് ക്ലബ്‌ പ്രവർത്തനങ്ങൾക്ക് നാന്ദി കുറിച്ചു... മാഡം ക്യൂറി ചരമ ദിനമായ ജൂലൈ 4 ന് മാഡം ക്യൂറി അനുസ്മരണത്തോ ടൊപ്പം ബഹു : H. M ശ്രീ. സുജിത്  രാസ ദീപം കൊളുത്തി ഉദ്ഘാടന കർമ്മം നിർവഹിച്ചു..പത്താം ക്ലാസ്സ് വിദ്യാർഥിനിയായ സനൂജ മാഡം ക്യൂറിയായി കുട്ടികൾക്ക് മുൻപിൽ ജീവിത കഥ അവതരിപ്പിച്ചത് വേറിട്ട ഒരു അനുഭവമായി.. സയൻസ് ക്ലബ്‌ കൺവീനർ ശ്രീമതി. സന്ധ്യ, Dr. L. ദിവ്യ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
<gallery>
പ്രമാണം:43004 10032.jpg|
പ്രമാണം:43004 10033.jpg|
പ്രമാണം:43004 10075.jpg|
പ്രമാണം:43004 10076.jpg|
പ്രമാണം:43004 10077.jpg|
</gallery>
</gallery>

11:08, 29 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം

പ്രവേശനോത്സവം
തോന്നയ്ക്കൽ ഗവ: ഹയർസെക്കൻഡറി സ്കൂളിൽ പ്രവേശനോത്സവം വൈവിധ്യമാർന്ന പരിപാടികളോടെ നടന്നു.സ്കൂൾ ആഡിറ്റോറിയത്തിൽ സംസ്ഥാന തല ഉദ്ഘാടനം കുട്ടികൾക്ക് കാണാനുള്ള അവസരം ഒരുക്കിയിരുന്നു.ഇതിന് ശേഷം സ്കൂൾ വികസന സമിതി ചെയർമാൻ ഹരികുമാർ.വി യുടെ അധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് അംഗം കെ.വേണുഗോപാലൻ നായർ ഉദ്ഘാടനം നിർവഹിച്ചു.പ്രസിദ്ധ കഥകളി നടൻ മാർഗി വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി.പഞ്ചായത്ത് അംഗങ്ങളായ ബീനാമധു,ബിന്ദു ബാബു,വികസന സമിതി വൈസ് ചെയർമാൻ ആർ.വാമദേവൻ,പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് ബീനാബീഗം.എച്ച്,ഹെഡ്മിസ്ട്രസ് ഇൻ ചാർജ്ജ് ഷീന.എ,തോന്നയ്ക്കൽ റഷീദ്,സ്റ്റാഫ് സെക്രട്ടറി ,പ്രോഗ്രാം കൺവീനർ എന്നിവർ സംസാരിച്ചു .പ്രവേശനോത്സവഗാനത്തിൻറെ അവതരണവും നൃത്താവിഷ്കാരവും നടന്നു.

പരിസ്ഥിതി ദിനാചരണം
തോന്നയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് കൃഷിവകുപ്പിൻറേയും തോന്നയ്ക്കൽ ഗവ: ഹയർസെക്കൻഡറി സ്കൂളിൻറേയും സഹകരണത്തോടെ പരിസ്ഥിതി ദിനാചരണം സ്കൂളിൽ വച്ച് നടത്തി.ബാങ്ക് പ്രസിഡൻറ് ജി.സതീശൻ നായർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വി.ശശി എം.എൽ എ.ഉദ്ഘാടനം നിർവഹിച്ചു.ജില്ലാ പഞ്ചായത്ത് അംഗം കെ.വേണുഗോപാലൻ നായർ,ബാങ്ക് സെക്രട്ടറി കെ.ജഗന്നാഥൻ നായർ, കൃഷി ഓഫീസർ അലക്സ് സജി, വികസന സമിതി ചെയർമാൻ ആർ.ഹരികുമാർ ,വൈസ് ചെയർമാൻ ആർ.വാമദേവൻ ,സ്റ്റാഫ് സെക്രട്ടറി എന്നിവർ സംസാരിച്ചു .SPC,NSS .മാതൃഭൂമി സീഡ് എന്നിവയിൽപ്പെടുന്ന കുട്ടികൾ ചടങ്ങിൽ പങ്കെടുത്തു.പച്ചക്കറി വിത്തുകളുടെ വിതരണവും നടന്നു.അധ്യാപകരുടെ നേതൃത്വത്തിൽ കുട്ടികൾ ഫലവൃഷങ്ങൾ സ്കൂൾ വളപ്പിൽ നട്ട് പിടിപ്പിച്ചു.
പരിസ്ഥിതി ദിനാചരണത്തിൻറെ ഭാഗമായി തോന്നയ്ക്കൽ ഗവ: ഹയർസെക്കൻഡറി സ്കൂളിലെ എസ്.പി.സി യൂണിറ്റ് പരിസ്ഥിതി ബോധവത്കരണ റാലി സംഘടിപ്പിച്ചു .വൃഷതൈകളും കൈകളിലേന്തി ആയിരുന്നു റാലി.എസ്.പി.സി ചാർജ്ജ് വഹിക്കുന്ന ഷഫീക്ക് ‍,സുകുമാരൻ ‍,സൗമ്യ എന്നിവർ നേതൃത്വം നൽകി.

ചരിത്രവിജയം
2021-22 വർഷത്തെ SSLC ഫലം പുറത്ത് വന്നപ്പോൾ തോന്നയ്ക്കൽ സ്കൂളിന് ചരിത്രനേട്ടം. പരീക്ഷയെഴുതിയ 287 കുട്ടികളും വിജയിക്കുകയും 47 കുട്ടികൾക്ക് എല്ലാവിഷയങ്ങൾക്കും A+ നേടാനാവുകയും ചെയ്തു.കണിയാപുരം സബ്ജില്ലയിലെ മികച്ച വിജയമാണ് ഈ പൊതുവിദ്യാലയത്തിന് നേടാനായത്.

വായന വാരാചരണം
തോന്നയ്ക്കൽ ഗവ: ഹയർസെക്കൻഡറി സ്കൂളിൽ വായന വാരാചരണത്തിൻറെ ഉദ്ഘാടനം പ്രമുഖ ഭാഷാപണ്ഡിതനും എഴുത്തുകാരനുമായ ഡോ. നടുവട്ടം ഗോപാലകൃഷ്ണൻ നിർവഹിച്ചു .സ്കൂൾ പ്രധാന അധ്യാപകൻ സുജിത്ത് എസ് ൻറെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ഡോ.നടുവട്ടം ഗോപാലകൃഷ്ണൻ നിർവഹിച്ചു .വാർഡ് അംഗം തോന്നയ്ക്കൽ രവി,പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് ബീനാബീഗം.എച്ച്,സീനിയർ അസിസ്റ്റൻറ്റ് സ്റ്റാഫ് സെക്രട്ടറി എന്നിവർ സംസാരിച്ചു .രാവിലെ കുട്ടികൾ ഭാഷാ പ്രതിജ്ഞ ചൊല്ലുകയും അക്ഷരമരം നിർമ്മിക്കുകയും ചെയ്തു.,സ്കൂൾ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിലായിരുന്നു പരിപാടികൾ നടന്നത്. വായന വാരാചരണത്തിന് കുട്ടി കവിയരങ്ങോടെ സമാപനം തോന്നയ്ക്കൽ ഗവ: ഹയർസെക്കൻഡറി സ്കൂളിൽ ഒരാഴ്ചക്കാലമായി നടന്നു വന്ന വായന വാരാചരണ പരിപാടികൾക്ക് സമാപനമായി. സമാപനത്തോടനുബന്ധിച്ച് നടന്ന കുട്ടികളുടെ കവിയരങ്ങ് പുതുമയാർന്ന പരിപാടിയായിരുന്നു. ബാലസാഹിത്യകാരൻ പകൽക്കുറി വിശ്വൻ കവിയരങ്ങും വായന വാരാചരണ സമാപനവും ഉദ്ഘാടനം ചെയ്തു.13 കുട്ടികൾ സ്വന്തം കവിതകൾ അവതരിപ്പിച്ചു.വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിക്കപ്പെട്ടത്. ജൂൺ 20 ന് ഡോ.നടുവട്ടം ഗോപാലകൃഷ്ണൻ ആയിരുന്നു വായന വാരാചരണ പരിപാടികൾ സ്കൂളിൽ ഉദ്ഘാടനം ചെയ്തത്.രചനാമത്സരങ്ങൾ,സാഹിത്യ പ്രശ്നോത്തരി,തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ഇതിൻറെ ഭാഗമായി നടത്തി.

ബോധവത്കരണ ക്ലാസ്
SSLC പാസായ കുട്ടികൾക്ക് ബോധവത്കരണ ക്ലാസ് . രാവിലെ 10 മണിക്ക്(ജൂൺ 21 ചൊവ്വ ) തോന്നയ്ക്കൽ ഗവ: ഹയർസെക്കൻഡറി സ്കൂൾ ആഡിറ്റോറിയത്തിൽ

യോഗ ദിനാചരണം
അന്താരാഷ്ട്ര യോഗ ദിനത്തോടനുബന്ധിച്ച് സ്കൂൾ SPC ,NCC കുട്ടികളെ പങ്കെടുപ്പിച്ച് കൊണ്ട് നടന്ന യോഗ ഡെമോസ്ട്രേഷൻ.സ്കൂൾ കായിക അധ്യാപകൻ ജിജു സാർ നേതൃത്വം നൽകി.

ലഹരിവിരുദ്ധ റാലി
ലോക ലഹരിവിരുദ്ധ ദിനത്തോടനുബന്ധിച്ച് തോന്നയ്ക്കൽ ഗവ: ഹയർസെക്കൻഡറി സ്കൂളിലെ SPC ,NCC യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവത്കരണ സൈക്കിൾ റാലി സംഘടിപ്പിച്ചു.സ്കൂളിൽ നിന്നാരംഭിച്ച റാലി പ്രധാന അധ്യാപകൻ സുജിത്ത്.എസ് ഫ്ലാഗ് ഓഫ് ചെയ്തു.സ്റ്റാഫ് സെക്രട്ടറി സന്തോഷ്തോന്നയ്ക്കൽ ,SPC ഓഫീസർ ഷഫീഖ്.എ.എം ,NCC ഓഫീസർ ജിതേന്ദ്രനാഥ്,ഗാർഗിയൻ SPC കൺവീനർ സുരേഷ്കുമാർ എന്നിവർ സംസാരിച്ചു .കടകളിൽ ലഹരി വിരുദ്ധ സന്ദേശ ലഘു ലേഖകൾ കേഡറ്റുകൾ വിതരണം ചെയ്തു.

സയൻസ് ക്ലബ്‌ ഉദ്ഘാടനം
ഈ അധ്യയന വർഷത്തെ സയൻസ് ക്ലബ്‌ പ്രവർത്തനങ്ങൾക്ക് നാന്ദി കുറിച്ചു... മാഡം ക്യൂറി ചരമ ദിനമായ ജൂലൈ 4 ന് മാഡം ക്യൂറി അനുസ്മരണത്തോ ടൊപ്പം ബഹു : H. M ശ്രീ. സുജിത് രാസ ദീപം കൊളുത്തി ഉദ്ഘാടന കർമ്മം നിർവഹിച്ചു..പത്താം ക്ലാസ്സ് വിദ്യാർഥിനിയായ സനൂജ മാഡം ക്യൂറിയായി കുട്ടികൾക്ക് മുൻപിൽ ജീവിത കഥ അവതരിപ്പിച്ചത് വേറിട്ട ഒരു അനുഭവമായി.. സയൻസ് ക്ലബ്‌ കൺവീനർ ശ്രീമതി. സന്ധ്യ, Dr. L. ദിവ്യ എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.