"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
വരി 1: വരി 1:
[[പ്രമാണം:11453 harithavidhalayam 3.jpeg|ലഘുചിത്രം|400x400ബിന്ദു]]
== പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ ==
== പാഠ്യാനുബന്ധ പ്രവർത്തനങ്ങൾ ==

വരി 691: വരി 689:

== സ്റ്റാർ ഓഫ് ദ വീക്ക് ക്വിസ് പ്രോഗ്രാം ഉദ്ഘാടനം ==
== സ്റ്റാർ ഓഫ് ദ വീക്ക് ക്വിസ് പ്രോഗ്രാം ഉദ്ഘാടനം ==
നവംബർ 1 കേരളപ്പിറവി ദിനത്തിൽ ചെമ്മനാട് വെസ്റ്റ് ഗവൺമെന്റ് യുപി സ്കൂളിൽ ഒരു പുതിയ ക്വിസ് പ്രോഗ്രാമിന് തുടക്കം കുറിച്ചു. സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി കെ രമ ടീച്ചർ ക്വിസ്സുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ക്വിസ് മാസ്റ്ററുമായ ശ്രേയസ് നമ്പ്യാർ ചോദ്യങ്ങൾ ചോദിച്ച് ക്വിസ് പ്രോഗ്രാമിന്റെ ഉദ്ഘാടനം നിർവഹിച്ചു. പരിപാടിയിൽ ശ്രീമതി രമ ടീച്ചർ നന്ദി പറഞ്ഞു.
നവംബർ 1 കേരളപ്പിറവി ദിനത്തിൽ ചെമ്മനാട് വെസ്റ്റ് ഗവൺമെന്റ് യുപി സ്കൂളിൽ ഒരു പുതിയ ക്വിസ് പ്രോഗ്രാമിന് തുടക്കം കുറിച്ചു. സ്കൂൾ പ്രധാന അധ്യാപിക ശ്രീമതി കെ രമ ടീച്ചർ ക്വിസ്സുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും ക്വിസ് മാസ്റ്ററുമായ ശ്രേയസ് നമ്പ്യാർ ചോദ്യങ്ങൾ ചോദിച്ച് ക്വിസ് പ്രോഗ്രാമിന്റെ ഉദ്ഘാടനം നിർവഹിച്ചു. പരിപാടിയിൽ ശ്രീമതി ടീച്ചർ നന്ദി പറഞ്ഞു.
[[പ്രമാണം:11453 star of the week1.jpeg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:11453 star of the week1.jpeg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:11453-star of the week3.jpeg|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:11453-star of the week3.jpeg|ലഘുചിത്രം|400x400ബിന്ദു]]
വരി 721: വരി 719:
[[പ്രമാണം:11453 one million goal 1.jpeg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:11453 one million goal 1.jpeg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:11453one million goal2.jpeg|നടുവിൽ|ലഘുചിത്രം|400x400ബിന്ദു|[[പ്രമാണം:11453 one million goal 3.jpeg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു]][[പ്രമാണം:11453 one million goal 4.jpeg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു]]]]

== നവംബർ 22 ജില്ലാ കൈറ്റ് സംഘ സന്ദർശനം ==
ഹരിത വിദ്യാലയം റിയാലിറ്റി ഷോയുമായി ബന്ധപ്പെട്ട വിവരങ്ങൾ ആരായുന്നതിനായി ജി യുപിഎസ് ചെമ്മനാട് വെസ്റ്റ് സ്കൂളിൽ ജില്ലാ കൈറ്റ് സംഘം സന്ദർശനം നടത്തി. ജില്ലാ കൈറ്റ് കോ-ഓർഡിനേറ്റർമാരായ ശ്രീ രാജേഷ് സാർ ശ്രീ അബ്ദുൽ ഖാദർ സാർ എന്നിവർ സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി എ.കെ രമ ടീച്ചറുമായിവിശദ ചർച്ച നടത്തി. സീനിയർ അസിസ്റ്റന്റ് ശ്രീ പിടി ബെന്നി മാസ്റ്റർ അധ്യാപകരായ ശ്രീമതി ഷിജിത ടീച്ചർ,രസ്ന ടീച്ചർ, സീനത്ത് ടീച്ചർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.[[പ്രമാണം:11453 haritha vidhalayam1.jpeg|ഇടത്ത്‌|ലഘുചിത്രം|400x400ബിന്ദു]]
[[പ്രമാണം:11453 harithavidhyalayam2.jpeg|ലഘുചിത്രം|400x400ബിന്ദു]]
2,525

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1870224" എന്ന താളിൽനിന്ന് ശേഖരിച്ചത്