"എഫ്.എം.ജി.എച്ച്. എസ്.എസ് കൂമ്പൻപാറ/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
കുട്ടികളിലും കൗമാരക്കാരിലും മയക്കുമരുന്നിന്റെ വിപത്തുകളെക്കുറിച്ച് ബോധവൽക്കരണം നടത്തുക എന്നതാണ് ലോക ലഹരിവിരുദ്ധ ദിനം ആചരിക്കുന്നതിന്റെ പ്രധാന ലക്ഷ്യം. സ്കൂളിൽ പ്രവർത്തിക്കുന്ന വിമുക്തി ക്ലബ്ബും എക്സൈസ് ഡിപ്പാർട്ട്മെൻറും ചേർന്നാണ് ലഹരി വിരുദ്ധ ദിനാചരണം നടത്തിയത്. എക്സൈസ് പ്രിവൻറീവ് ഓഫീസർ ശ്രീ. കെ പി ബിനുമോൻ, സിവിൽ എക്സൈസ് ഓഫീസർ ശ്രീ. രഞ്ജിത്ത് എന്നിവർ വിശിഷ്ടിത്ഥികളായി. ലഹരിക്ക് അടിമപ്പെടാതെ നൻമ നിറഞ്ഞവരായി വളരാൻ എക്സൈസ് പ്രിവൻറീവ് ഓഫീസർ ശ്രീ. കെ പി ബിനുമോൻ കുട്ടികളെ ഉദ് ബോധിപ്പിച്ചു. ലഹരി വിമുക്ത ദിനത്തോടനുബന്ധിച്ച് ഫാത്തിമ മാതാ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ലേഖനം, ചിത്രരചന, പോസ്റ്റർ നിർമ്മാണം, കവിത, ചെറുകുറിപ്പുകൾ തുടങ്ങി വിദ്യാർത്ഥികളിൽ ലഹരി ഉപയോഗത്തിന് ദൂഷ്യവശങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്ന മത്സരങ്ങളാണ് നടത്തിയത്. വിദ്യാർത്ഥികളിലെ ലഹരി ഉപയോഗത്തിനെതിരെ അധ്യാപകരും സ്കൂൾ പിടിഎയും വളരെ മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ലക്ഷ്യബോധമില്ലാത്ത ജീവിതം കുട്ടികളെ ലഹരിക്ക് അടിമയാകുന്നു എന്നും രക്ഷിതാക്കളും അധ്യാപകരും ജാഗ്രത പുലർത്തണമെന്നും വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു കൊണ്ട് ഹെഡ്മിസ്ട്രസ് സി. റെജിമോൾമാത്യു പറഞ്ഞു. | കുട്ടികളിലും കൗമാരക്കാരിലും മയക്കുമരുന്നിന്റെ വിപത്തുകളെക്കുറിച്ച് ബോധവൽക്കരണം നടത്തുക എന്നതാണ് ലോക ലഹരിവിരുദ്ധ ദിനം ആചരിക്കുന്നതിന്റെ പ്രധാന ലക്ഷ്യം. സ്കൂളിൽ പ്രവർത്തിക്കുന്ന വിമുക്തി ക്ലബ്ബും എക്സൈസ് ഡിപ്പാർട്ട്മെൻറും ചേർന്നാണ് ലഹരി വിരുദ്ധ ദിനാചരണം നടത്തിയത്. എക്സൈസ് പ്രിവൻറീവ് ഓഫീസർ ശ്രീ. കെ പി ബിനുമോൻ, സിവിൽ എക്സൈസ് ഓഫീസർ ശ്രീ. രഞ്ജിത്ത് എന്നിവർ വിശിഷ്ടിത്ഥികളായി. ലഹരിക്ക് അടിമപ്പെടാതെ നൻമ നിറഞ്ഞവരായി വളരാൻ എക്സൈസ് പ്രിവൻറീവ് ഓഫീസർ ശ്രീ. കെ പി ബിനുമോൻ കുട്ടികളെ ഉദ് ബോധിപ്പിച്ചു. ലഹരി വിമുക്ത ദിനത്തോടനുബന്ധിച്ച് ഫാത്തിമ മാതാ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ലേഖനം, ചിത്രരചന, പോസ്റ്റർ നിർമ്മാണം, കവിത, ചെറുകുറിപ്പുകൾ തുടങ്ങി വിദ്യാർത്ഥികളിൽ ലഹരി ഉപയോഗത്തിന് ദൂഷ്യവശങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്ന മത്സരങ്ങളാണ് നടത്തിയത്. വിദ്യാർത്ഥികളിലെ ലഹരി ഉപയോഗത്തിനെതിരെ അധ്യാപകരും സ്കൂൾ പിടിഎയും വളരെ മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ലക്ഷ്യബോധമില്ലാത്ത ജീവിതം കുട്ടികളെ ലഹരിക്ക് അടിമയാകുന്നു എന്നും രക്ഷിതാക്കളും അധ്യാപകരും ജാഗ്രത പുലർത്തണമെന്നും വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു കൊണ്ട് ഹെഡ്മിസ്ട്രസ് സി. റെജിമോൾമാത്യു പറഞ്ഞു. | ||
[[പ്രമാണം: | [[പ്രമാണം:29040_xx.jpg|ലഘുചിത്രം|ഇടത്ത്|<b></b>]] | ||
[[പ്രമാണം: | [[പ്രമാണം:29040_yy.jpg|ലഘുചിത്രം|വലത്ത്|<b></b>]] | ||
[[പ്രമാണം: | [[പ്രമാണം:29040_zz.jpg|ലഘുചിത്രം|നടുവിൽ|<b></b>]]<br/> |
20:58, 24 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
കുട്ടികളിലും കൗമാരക്കാരിലും മയക്കുമരുന്നിന്റെ വിപത്തുകളെക്കുറിച്ച് ബോധവൽക്കരണം നടത്തുക എന്നതാണ് ലോക ലഹരിവിരുദ്ധ ദിനം ആചരിക്കുന്നതിന്റെ പ്രധാന ലക്ഷ്യം. സ്കൂളിൽ പ്രവർത്തിക്കുന്ന വിമുക്തി ക്ലബ്ബും എക്സൈസ് ഡിപ്പാർട്ട്മെൻറും ചേർന്നാണ് ലഹരി വിരുദ്ധ ദിനാചരണം നടത്തിയത്. എക്സൈസ് പ്രിവൻറീവ് ഓഫീസർ ശ്രീ. കെ പി ബിനുമോൻ, സിവിൽ എക്സൈസ് ഓഫീസർ ശ്രീ. രഞ്ജിത്ത് എന്നിവർ വിശിഷ്ടിത്ഥികളായി. ലഹരിക്ക് അടിമപ്പെടാതെ നൻമ നിറഞ്ഞവരായി വളരാൻ എക്സൈസ് പ്രിവൻറീവ് ഓഫീസർ ശ്രീ. കെ പി ബിനുമോൻ കുട്ടികളെ ഉദ് ബോധിപ്പിച്ചു. ലഹരി വിമുക്ത ദിനത്തോടനുബന്ധിച്ച് ഫാത്തിമ മാതാ ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. ലേഖനം, ചിത്രരചന, പോസ്റ്റർ നിർമ്മാണം, കവിത, ചെറുകുറിപ്പുകൾ തുടങ്ങി വിദ്യാർത്ഥികളിൽ ലഹരി ഉപയോഗത്തിന് ദൂഷ്യവശങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്ന മത്സരങ്ങളാണ് നടത്തിയത്. വിദ്യാർത്ഥികളിലെ ലഹരി ഉപയോഗത്തിനെതിരെ അധ്യാപകരും സ്കൂൾ പിടിഎയും വളരെ മാതൃകാപരമായ പ്രവർത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ലക്ഷ്യബോധമില്ലാത്ത ജീവിതം കുട്ടികളെ ലഹരിക്ക് അടിമയാകുന്നു എന്നും രക്ഷിതാക്കളും അധ്യാപകരും ജാഗ്രത പുലർത്തണമെന്നും വിജയികൾക്കുള്ള സമ്മാനദാനം നിർവ്വഹിച്ചു കൊണ്ട് ഹെഡ്മിസ്ട്രസ് സി. റെജിമോൾമാത്യു പറഞ്ഞു.


