"എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/പ്രവർത്തനങ്ങൾ (മൂലരൂപം കാണുക)
10:40, 24 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 24 നവംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 12: | വരി 12: | ||
= സ്നേഹവീട് = | = സ്നേഹവീട് = | ||
വിദ്യാലയം ഏറ്റെടുത്തു നടപ്പിലാക്കി വരുന്ന ഭവന പദ്ധതിയിലൂടെ വിദ്യാലയത്തിലെ ഭവന രഹിതരായ ഏഴു വിദ്യാർത്ഥികൾക്ക് വീട് ഒരുക്കി കൊടുക്കാൻ സാധിച്ചിട്ടുണ്ട്. | വിദ്യാലയം ഏറ്റെടുത്തു നടപ്പിലാക്കി വരുന്ന ഭവന പദ്ധതിയിലൂടെ വിദ്യാലയത്തിലെ ഭവന രഹിതരായ ഏഴു വിദ്യാർത്ഥികൾക്ക് വീട് ഒരുക്കി കൊടുക്കാൻ സാധിച്ചിട്ടുണ്ട്. | ||
= കാരുണ്യ പദ്ധതി = | |||
=== കരുതൽ[edit | edit source] === | |||
ഭിന്നശേഷിയുള്ള കുട്ടികൾ പഠിക്കുന്ന സമീപ വിദ്യാലമായ ആദർശ് വിദ്യാലയത്തിലെ കുട്ടികൾക്ക് കാരുണ്യ പദ്ധതിയിലൂടെ സാമ്പത്തിക സഹായം നൽകാൻ വിദ്യാലയത്തിന് സാധിച്ചിട്ടുണ്ട് .കൂടാതെ അവിടുത്തെ കുട്ടികളെ നമ്മുടെ വിദ്യാലയത്തിൽ കൊണ്ടുവരുകയും ഇവിടെയുള്ള കുട്ടികൾക്കൊപ്പം കലാപരിപാടികൾ അവതരിപ്പിക്കുന്നതിനുള്ള അവസരം ഒരുക്കി കൊടുക്കുകയും ചെയ്തു.ഓണാഘോഷ പരിപാടിയുടെ ഭാഗമായി അവർക്ക് ഓണപ്പുടവ സമ്മാനിക്കുകയും ചെയ്തിട്ടുണ്ട്. |