"ജി.എച്ച്.എസ്. പോങ്ങനാട് /കമ്പ്യൂട്ടർ ലാബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 1: | വരി 1: | ||
ആകെ രണ്ട് കമ്പ്യൂട്ടര്‍ ലാബുകളാണ് സ്കൂളില്‍ നിലവിലുളളത്. യു.പി. വിഭാഗത്തില്‍ ഒന്നും എച്ച്.എസ് വിഭാഗത്തില്‍ ഒന്നും. നിലവില്‍ യു.പി. വിഭാഗത്തില്‍ ആകെ 4 കമ്പ്യൂട്ടറുകളുണ്ട്. എച്ച്. എസ് വിഭാഗത്തിലെ ലാബില്‍ 4 കമ്പ്യൂട്ടറുകളാണ് ഉളളത്. ഒരു | ആകെ രണ്ട് കമ്പ്യൂട്ടര്‍ ലാബുകളാണ് സ്കൂളില്‍ നിലവിലുളളത്. യു.പി. വിഭാഗത്തില്‍ ഒന്നും എച്ച്.എസ് വിഭാഗത്തില്‍ ഒന്നും. നിലവില്‍ യു.പി. വിഭാഗത്തില്‍ ആകെ 4 കമ്പ്യൂട്ടറുകളുണ്ട്. എച്ച്. എസ് വിഭാഗത്തിലെ ലാബില്‍ 4 കമ്പ്യൂട്ടറുകളാണ് ഉളളത്. ഒരു ലാപ് ടോപ്പും ഉണ്ട്. ഒരു പ്രൊജക്ടറും , ഡിജിറ്റല്‍ ബോര്‍ഡും എച്ച്. എസിലെ ലാബില്‍ ഉണ്ട്. കൂടാതെ ഓരോ ക്ലാസിനും ഓരോ വിഷയങ്ങള്‍ക്കുമുളള റിസോഴ്സ് സീഡികള്‍ ഉണ്ട്. നെറ്റ് സംവിധാനം പ്രയോജനപ്പെടുത്തുന്നുണ്ട്. കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട പ്രിന്ററുകളും ഉണ്ട്. |
15:59, 30 ഡിസംബർ 2016-നു നിലവിലുണ്ടായിരുന്ന രൂപം
ആകെ രണ്ട് കമ്പ്യൂട്ടര്‍ ലാബുകളാണ് സ്കൂളില്‍ നിലവിലുളളത്. യു.പി. വിഭാഗത്തില്‍ ഒന്നും എച്ച്.എസ് വിഭാഗത്തില്‍ ഒന്നും. നിലവില്‍ യു.പി. വിഭാഗത്തില്‍ ആകെ 4 കമ്പ്യൂട്ടറുകളുണ്ട്. എച്ച്. എസ് വിഭാഗത്തിലെ ലാബില്‍ 4 കമ്പ്യൂട്ടറുകളാണ് ഉളളത്. ഒരു ലാപ് ടോപ്പും ഉണ്ട്. ഒരു പ്രൊജക്ടറും , ഡിജിറ്റല്‍ ബോര്‍ഡും എച്ച്. എസിലെ ലാബില്‍ ഉണ്ട്. കൂടാതെ ഓരോ ക്ലാസിനും ഓരോ വിഷയങ്ങള്‍ക്കുമുളള റിസോഴ്സ് സീഡികള്‍ ഉണ്ട്. നെറ്റ് സംവിധാനം പ്രയോജനപ്പെടുത്തുന്നുണ്ട്. കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട പ്രിന്ററുകളും ഉണ്ട്.