"പി.പി.എം.എച്ച്.എസ്.എസ്. കൊട്ടൂക്കര/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 22: | വരി 22: | ||
10) ദത്തെടുക്കൽ | 10) ദത്തെടുക്കൽ | ||
==കോവിഡ് കാല പഠനം== | |||
[[പ്രമാണം:C0vid.jpg|200px|topright]] | |||
[[പ്രമാണം:C2vid.jpg|200px|topcentre]] | |||
[[പ്രമാണം:C3vid.jpg|200px|topleft]] | |||
ഓൺലൈൻ സപ്പോർട് ടീം - കൊട്ടുകരയിൽ വിവിധ സംഘടനകളുമായി ചേർന്ന് വിപുലമായ പഠന സൗകര്യങ്ങൾ ഒരുക്കി,മൊബൈൽ വിതരണം 28 കുട്ടികൾക്ക് | |||
കൊട്ടുകരയുടെ ഓൺലൈൻ ക്ലാസ്സ് റൂം - വിക്ട്ടേഴ്‌സിലെ ഓൺലൈൻ ക്ലാസിൽ സംശയ നിവാരണത്തിനായി ഞങ്ങളുടെ സ്റ്റുഡിയോയിൽ ഷൂട്ട് ചെയ്ത് വൈകുന്നേരങ്ങളിൽ നൽകിയ ഓൺലൈൻ ലൈവ് ക്ലാസ്സ് | |||
വിരുന്ന് : കോവിഡ് സമയത്ത് ലൈബ്രറി വായനപ്രോൽസാഹനത്തിന് - വേണ്ട പുസ്തകങ്ങൾക്ക് കുട്ടികൾ കത്തെഴുതുക അധ്യാപകർ ആ പുസ്തകവുമായി വീട്ടിലേക്ക് വരുന്ന പദ്ധതി | |||
വിളിക്കു ഞങ്ങളെ | |||
കൂട്ടിനുണ്ട് കൊട്ടുകര : കോവിഡ് മഹാമാരി സമയത്ത് വിഷമിക്കുന്ന കുട്ടികളുടെ വീട്ടിൽ മരുന്ന്. ഭക്ഷണം, എന്നിവ അധ്യാപകർ എത്തിക്കുന്ന പദ്ധതി | |||
സ്കൂളികേക്കുള്ള ഹാൻഡ്‌വാഷ് നിർമ്മാണകാമ്പയിൻ,JRC യുടെ മാസ്ക് നിർമാണ ക്യാമ്പയിൻ | |||
12:11, 22 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
വിജയമൃതം പത്തിന കർമ്മ പദ്ധതി
വർഷാരംഭത്തിൽ തുടങ്ങുന്ന 10 ഇന പദ്ധതികളാണ് കൊട്ടുക്കരയുടെ അക്കാദമിക വിജയങ്ങൾക്ക് പിന്നിലെ ചാലക ശക്തി


1 ) മുന്നൊരുക്കം : ഓരോ ക്ലാസിലെയും കുട്ടികളുടെ നിലവാരം കണ്ടെത്തുന്ന പദ്ധതി .
2) വിഷൻ : അവരുടെ സർഗ്ഗശേഷികൽ കണ്ടെത്തി പിന്തുണ നൽകാൻ
3) കൈതാങ് : പഠനത്തിൽ ആവറേജ് നിലവാരത്തിലുള്ള കുട്ടികളെ മുന്നോട്ട് കൊണ്ടുവരാൻ
4) വിജയഭേരി : രാവിലെയും വൈകീട്ടും പിന്നോക്കക്കാർക്ക് പ്രതേക പരിശീലനം
5) എ പ്ലസ് ക്ലബ് : പഠനത്തിൽ സമർത്ഥമായവരെ ഫുൾ എ പ്ലസ് നേടിഎടുക്കാനുള്ള പദ്ധതി
7) കോർണർ പിടിഎ
8) കൗൺസിലിംഗ് & മോട്ടിവേഷൻ
9) ഗൃഹസന്ദർശനം
10) ദത്തെടുക്കൽ
കോവിഡ് കാല പഠനം
ഓൺലൈൻ സപ്പോർട് ടീം - കൊട്ടുകരയിൽ വിവിധ സംഘടനകളുമായി ചേർന്ന് വിപുലമായ പഠന സൗകര്യങ്ങൾ ഒരുക്കി,മൊബൈൽ വിതരണം 28 കുട്ടികൾക്ക് കൊട്ടുകരയുടെ ഓൺലൈൻ ക്ലാസ്സ് റൂം - വിക്ട്ടേഴ്‌സിലെ ഓൺലൈൻ ക്ലാസിൽ സംശയ നിവാരണത്തിനായി ഞങ്ങളുടെ സ്റ്റുഡിയോയിൽ ഷൂട്ട് ചെയ്ത് വൈകുന്നേരങ്ങളിൽ നൽകിയ ഓൺലൈൻ ലൈവ് ക്ലാസ്സ് വിരുന്ന് : കോവിഡ് സമയത്ത് ലൈബ്രറി വായനപ്രോൽസാഹനത്തിന് - വേണ്ട പുസ്തകങ്ങൾക്ക് കുട്ടികൾ കത്തെഴുതുക അധ്യാപകർ ആ പുസ്തകവുമായി വീട്ടിലേക്ക് വരുന്ന പദ്ധതി വിളിക്കു ഞങ്ങളെ കൂട്ടിനുണ്ട് കൊട്ടുകര : കോവിഡ് മഹാമാരി സമയത്ത് വിഷമിക്കുന്ന കുട്ടികളുടെ വീട്ടിൽ മരുന്ന്. ഭക്ഷണം, എന്നിവ അധ്യാപകർ എത്തിക്കുന്ന പദ്ധതി സ്കൂളികേക്കുള്ള ഹാൻഡ്‌വാഷ് നിർമ്മാണകാമ്പയിൻ,JRC യുടെ മാസ്ക് നിർമാണ ക്യാമ്പയിൻ