"ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ/അംഗീകാരങ്ങൾ/2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ/അംഗീകാരങ്ങൾ/2022-23 (മൂലരൂപം കാണുക)
20:37, 20 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 20 നവംബർ 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
| വരി 16: | വരി 16: | ||
കുട്ടികളിലെ ഗണിത അഭിരുചിയുമായി ബന്ധപ്പെട്ട ന്യൂമാത്സ് സബ്‌ജില്ല തല മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ അയ്യൻകോയിക്കൽ ഹയർ സെക്കൻ്ററി സ്കുളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥികളും എസ് പി സി കേഡറ്റുകളുമായ ശിവഹരി, ഹരേഷ് കൃഷ്ണ. | കുട്ടികളിലെ ഗണിത അഭിരുചിയുമായി ബന്ധപ്പെട്ട ന്യൂമാത്സ് സബ്‌ജില്ല തല മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ അയ്യൻകോയിക്കൽ ഹയർ സെക്കൻ്ററി സ്കുളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥികളും എസ് പി സി കേഡറ്റുകളുമായ ശിവഹരി, ഹരേഷ് കൃഷ്ണ. | ||
[[പ്രമാണം:41075 2022 NuMaTs.jpg|നടുവിൽ|ലഘുചിത്രം]] | [[പ്രമാണം:41075 2022 NuMaTs.jpg|നടുവിൽ|ലഘുചിത്രം]] | ||
== 2022 കൊല്ലം ജില്ലാ ശാസ്ത്രമേളയിൽ മികച്ച സ്കൂൾ == | |||
2022 ചവറ സബ് ജില്ലാതല ശാസ്ത്രോത്സവത്തിൽ മൂന്ന് ഇനങ്ങളിൽ അയ്യൻകോയിക്കൽ ഗവ.ഹയർ സെക്കൻററി സ്കൂളിന് ഓവറോൾ ചാമ്പ്യൻഷിപ്പ് . HSS ശാസ്ത്രമേള, HS സാമൂഹ്യ ശാസ്ത്രമേള, UP, HS ഐ.ടി മേള എന്നിവയിൽ ഓവറോൾ ചാമ്പ്യൻഷിപ്പും ചവറ സബ്ജില്ലയിലെ സെക്കന്റ് ഓവറോൾ പെർഫോമൻസ് ട്രോഫിയുമാണ് സ്കൂൾ നേടിയിരിക്കുന്നത്. 2022 കൊല്ലം ജില്ലാ ശാസ്ത്രമേളയിൽ മികച്ച സ്കൂൾ എന്ന സ്ഥാനം കരസ്ഥമാക്കി | |||
[[പ്രമാണം:Sasthramela 2022.png|നടുവിൽ|ലഘുചിത്രം]] | |||