"ഗവ. എച്ച്.എസ്.എസ്. അയ്യൻ കോയിക്കൽ/അംഗീകാരങ്ങൾ/2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 8: വരി 8:
ജൂനിയർ വിഭാഗത്തിൽ (5 മുതൽ 8വരെ )രണ്ടാം സ്ഥാനം ആഫിദ് ഷാ [5th Std]& വൈഗരാജീവ് [7th Std] എന്നിവരും മൂന്നാം സ്ഥാനം ശിവ ഹരി &അഭിരാം [ രണ്ടു പേരും 8th Std]എന്നിവരും കരസ്ഥമാക്കി.
ജൂനിയർ വിഭാഗത്തിൽ (5 മുതൽ 8വരെ )രണ്ടാം സ്ഥാനം ആഫിദ് ഷാ [5th Std]& വൈഗരാജീവ് [7th Std] എന്നിവരും മൂന്നാം സ്ഥാനം ശിവ ഹരി &അഭിരാം [ രണ്ടു പേരും 8th Std]എന്നിവരും കരസ്ഥമാക്കി.
[[പ്രമാണം:41075 spacequiz.jpg|നടുവിൽ|ലഘുചിത്രം]]
[[പ്രമാണം:41075 spacequiz.jpg|നടുവിൽ|ലഘുചിത്രം]]
== ഇന്റർസ്കൂൾ ക്വിസ് മത്സരം - അമൃതോത്സവ് 2022 ==
ചേർത്തല സെന്റ്ൽ തെരാസാസ് ഹൈസ്കൂളിൽ  വച്ച് നടന്ന മൽസരത്തിൽ 75 -ൽ പരം ടീമുകൾ പങ്കെടുത്ത മത്സരത്തിൽ ഗവ : ഹയർ സെക്കൻഡറി സ്കൂൾ അയ്യൻകോയിക്കലെ ഹീര  &  ശിവ ഹരി ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി.
[[പ്രമാണം:41075 Amritholsav 2022.jpg|നടുവിൽ|ലഘുചിത്രം]]
== NuMaTs  ==
കുട്ടികളിലെ ഗണിത അഭിരുചിയുമായി ബന്ധപ്പെട്ട ന്യൂമാത്സ് സബ്‌ജില്ല തല മത്സരത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ അയ്യൻകോയിക്കൽ ഹയർ സെക്കൻ്ററി സ്കുളിലെ എട്ടാം ക്ലാസ്സ് വിദ്യാർത്ഥികളും എസ് പി സി  കേഡറ്റുകളുമായ ശിവഹരി, ഹരേഷ് കൃഷ്ണ.
[[പ്രമാണം:41075 2022 NuMaTs.jpg|നടുവിൽ|ലഘുചിത്രം]]
592

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1850159" എന്ന താളിൽനിന്ന് ശേഖരിച്ചത്