"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23 (മൂലരൂപം കാണുക)
05:30, 19 നവംബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 19 നവംബർ 2022→ഉപജില്ല കായിക മേള
വരി 385: | വരി 385: | ||
=='''ഉപജില്ല കായിക മേള'''== | =='''ഉപജില്ല കായിക മേള'''== | ||
[[പ്രമാണം:34013spsub2.jpg|ലഘുചിത്രം]] | |||
[[പ്രമാണം:34013spsub4.jpg|ലഘുചിത്രം]] | |||
[[പ്രമാണം:34013spsub 1.jpg|ലഘുചിത്രം]] | |||
ഉപജില്ല കായിക മേള നവംബർ മാസം 14, 15 തീയതികളിൽ മദർ തെരസ്യ സ്കൂളിൽ വെച്ചാണ് നടന്നത് നമ്മുടെ സ്കൂളിൽ 53 കുട്ടികൾ പങ്കെടുത്തു. ഗെയിംസിലെ വൊക്കൊ 3 കാറ്റഗറി വിഭാഗത്തിൽ അതായത് പെൺകുട്ടികളുടെ വിഭാഗത്തിൽ സബ്ജൂനിയർ സീനിയറും പെൺകുട്ടികളും വിഭാഗത്തിൽ സബ്ജൂനിയർ , ജൂനിയർ ,സീനിയർ വിഭാഗത്തിന് അഞ്ച് ടീമുകൾ പങ്കെടുത്തു. ഫുട്ബോളിൽ 3 ടീമുകൾ പങ്കെടുത്തു.സബ്ജൂനിയർ , ജൂനിയർ ,സീനിയർ വിഭാഗത്തിനിൽ ,കൂടാതെ ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ഒരു ടീം വോളിബോളിലും പങ്കെടുത്തു. ഷട്ടിൽ ബാഡ്മിന്റൻ, ബുഷു, കരട്ടെ തുടങ്ങിയവയിൽ പങ്കെടുത്തു ....അത്ലറ്റിക്സിൽ 19 കുട്ടികൾക്ക് ജില്ലാ തല മത്സരത്തിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. മൂന്ന് ഫുട്ബോൾ പ്ലയേഴ്സ് സംസ്ഥാനതല മത്സരത്തിൽ പങ്കെടുത്തുട്ടുണ്ട് അതിലെ ഒരാൾ പെൺകുട്ടിയാണ്.ചേർത്തല ഉപജില്ലാ കായിക മേളയിൽ 157 പോയൻ്റ് നേടി രണ്ടാം സ്ഥാനം നേടി ഗവ: ഡിവിഎച്ച്എസ്എസ് ചാരമംഗലം തിളക്കമാർന്ന പ്രകടനം കാഴ്ചവെച്ചു. | ഉപജില്ല കായിക മേള നവംബർ മാസം 14, 15 തീയതികളിൽ മദർ തെരസ്യ സ്കൂളിൽ വെച്ചാണ് നടന്നത് നമ്മുടെ സ്കൂളിൽ 53 കുട്ടികൾ പങ്കെടുത്തു. ഗെയിംസിലെ വൊക്കൊ 3 കാറ്റഗറി വിഭാഗത്തിൽ അതായത് പെൺകുട്ടികളുടെ വിഭാഗത്തിൽ സബ്ജൂനിയർ സീനിയറും പെൺകുട്ടികളും വിഭാഗത്തിൽ സബ്ജൂനിയർ , ജൂനിയർ ,സീനിയർ വിഭാഗത്തിന് അഞ്ച് ടീമുകൾ പങ്കെടുത്തു. ഫുട്ബോളിൽ 3 ടീമുകൾ പങ്കെടുത്തു.സബ്ജൂനിയർ , ജൂനിയർ ,സീനിയർ വിഭാഗത്തിനിൽ ,കൂടാതെ ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ഒരു ടീം വോളിബോളിലും പങ്കെടുത്തു. ഷട്ടിൽ ബാഡ്മിന്റൻ, ബുഷു, കരട്ടെ തുടങ്ങിയവയിൽ പങ്കെടുത്തു ....അത്ലറ്റിക്സിൽ 19 കുട്ടികൾക്ക് ജില്ലാ തല മത്സരത്തിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. മൂന്ന് ഫുട്ബോൾ പ്ലയേഴ്സ് സംസ്ഥാനതല മത്സരത്തിൽ പങ്കെടുത്തുട്ടുണ്ട് അതിലെ ഒരാൾ പെൺകുട്ടിയാണ്.ചേർത്തല ഉപജില്ലാ കായിക മേളയിൽ 157 പോയൻ്റ് നേടി രണ്ടാം സ്ഥാനം നേടി ഗവ: ഡിവിഎച്ച്എസ്എസ് ചാരമംഗലം തിളക്കമാർന്ന പ്രകടനം കാഴ്ചവെച്ചു. | ||
=='''കാവുകൾ സംരക്ഷണപ്രവർത്തനം'''== | =='''കാവുകൾ സംരക്ഷണപ്രവർത്തനം'''== |