"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 387: വരി 387:
ഉപജില്ല കായിക മേള നവംബർ മാസം 14, 15 തീയതികളിൽ മദർ തെരസ്യ സ്കൂളിൽ വെച്ചാണ്  നടന്നത് നമ്മുടെ സ്കൂളിൽ 53 കുട്ടികൾ പങ്കെടുത്തു. ഗെയിംസിലെ വൊക്കൊ 3 കാറ്റഗറി വിഭാഗത്തിൽ അതായത് പെൺകുട്ടികളുടെ വിഭാഗത്തിൽ സബ്ജൂനിയർ സീനിയറും പെൺകുട്ടികളും വിഭാഗത്തിൽ സബ്ജൂനിയർ , ജൂനിയർ ,സീനിയർ വിഭാഗത്തിന് അഞ്ച് ടീമുകൾ പങ്കെടുത്തു. ഫുട്ബോളിൽ 3 ടീമുകൾ പങ്കെടുത്തു.സബ്ജൂനിയർ , ജൂനിയർ ,സീനിയർ വിഭാഗത്തിനിൽ ,കൂടാതെ ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ ഒരു ടീം വോളിബോളിലും പങ്കെടുത്തു. ഷട്ടിൽ ബാഡ്മിന്റൻ, ബുഷു, കരട്ടെ തുടങ്ങിയവയിൽ പങ്കെടുത്തു ....അത്ലറ്റിക്സിൽ 19 കുട്ടികൾക്ക് ജില്ലാ തല മത്സരത്തിലേക്ക് യോഗ്യത നേടിയിട്ടുണ്ട്. മൂന്ന് ഫുട്ബോൾ പ്ലയേഴ്സ് സംസ്ഥാനതല മത്സരത്തിൽ പങ്കെടുത്തുട്ടുണ്ട് അതിലെ ഒരാൾ പെൺകുട്ടിയാണ്.ചേർത്തല ഉപജില്ലാ കായിക മേളയിൽ 157 പോയൻ്റ് നേടി രണ്ടാം സ്ഥാനം നേടി ഗവ: ഡിവിഎച്ച്എസ്എസ് ചാരമംഗലം തിളക്കമാർന്ന പ്രകടനം കാഴ്ചവെച്ചു.

=='''കാവുകൾ സംരക്ഷണപ്രവർത്തനം'''==
=='''കാവുകൾ സംരക്ഷണപ്രവർത്തനം'''==
[[പ്രമാണം:34013kav1.jpg|ലഘുചിത്രം]]
[[പ്രമാണം:34013kav6.jpg|ലഘുചിത്രം]]
[[പ്രമാണം:34013kav4.jpg|ലഘുചിത്രം]]
[[പ്രമാണം:34013kav2.jpg|ലഘുചിത്രം]]
കാവുകൾ ഭൂമിയുടെ ശ്വാസകോശങ്ങൾ എന്നാണ് വിശേഷിപ്പിക്കുന്നത് ആവാസ വ്യവസ്ഥയുടെ അഭിഭാജ്യ ഘടകമാണ് കാവുകൾ. കാടുകൾ നശിഞ്ഞപ്പോൾ ആവാസ വ്യവസ്ഥയിൽ ഉണ്ടായ മാറ്റം നാം അനുഭവിച്ചു കൊണ്ടേയിരിക്കുന്നു. ആഗോളതാപനം മൂലം ജീവിക്കുവാൻ ആവാത്ത വിധം ഭൂമി മാറിക്കൊണ്ടിരിക്കുന്നു.  മരമാണ് മറുപടി. കാവുകൾ സംരക്ഷിക്കേണ്ടതും മരങ്ങൾ വെച്ചുപിടിപ്പിക്കേണ്ടതും വളരെഅത്യാവശ്യമാണ്.വിദ്യാർത്ഥികളായ നാം കാവുകൾ സംരക്ഷിക്കാനും ജൈവവൈവിധ്യം നിലനിർത്തുവാനും കടപ്പെട്ടവരാണ്. നാഷോൻ മുഖമായ ആവാസ വ്യവസ്ഥയെ നമുക്ക് ഒരുമിച്ച് പുനർ സംരക്ഷിക്കാം. കണ്ണൂരിന്റെ ഉള്ളൂരിന്റെ ഉമ്മ കേരളത്തിലെ വരികൾ വളരെ പ്രസക്തമാണ്. പാരം കരിമ്പ് പനസം മുളക് ഏലം ഇഞ്ചി കേരം കവുങ്ങ് തളിർ വെറ്റില ഈ രമ്യവസ്തുത അതിചേർന്ന് വിളങ്ങുമീ നല്ല ഭാരതയെ കൽപ്പതരും മണ്ടിത നന്ദനാഹം എന്നാണ്. ഈ പ്രോജക്ടിനായി ഞങ്ങൾ തിരഞ്ഞെടുത്തത് ഇല്ലത്തു കാവാണ്.

ആലപ്പുഴ ജില്ല ആലപ്പുഴ ജില്ലയിലെ ചേർത്തല താലൂക്കിലെ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിൽ എട്ടാം വാർഡിൽ സ്ഥിതിചെയ്യുന്ന മാടശ്ശേരി ഇല്ലത്തെ ഇല്ലത്തുകാവ് ആണ് പ്രോജക്ടിനായി തിരഞ്ഞെടുത്തത്. ഏകദേശം 4 ഏക്കർ വരുന്ന ഭൂമിയാണ് ഈ കാവ്. 300 വർഷത്തെ പഴക്കമുണ്ട് ഈ മനയ്ക്ക് പരമേശ്വരൻ നമ്പൂതിരിയുടെ മക്കളായ ഹരിനാരായണൻ സുന്നി നാരായണൻ എന്നിവരാണ് ഇവിടെ താമസിക്കുന്നത്. 500 ഓളം മരങ്ങളും മറ്റു വൃക്ഷലതാദികളും ഔഷധസസ്യങ്ങളും ഈ കാവിലുണ്ട് ഇല്ലത്തോട് അനുബന്ധിച്ച് കിടക്കുന്ന പാടശേഖരങ്ങൾ ഉൽപാദന ചെലവ് വർദ്ധിച്ചത് മൂലം തരിശുഭൂമിയായി കിടക്കുന്നു നാലേക്കർ ഭൂമിയിൽ കുളങ്ങൾ ഏഴ് എണ്ണം ത്തോളം ഉണ്ട് അവ പലതും മാലിന്യം നിറഞ്ഞ അവസ്ഥയിലാണ്. വെനീസിലെ വ്യാപാരിയിലെ ലൊക്കേഷൻ ഈ കാവ് തന്നെയാണ്. വസ്തു തർക്കത്തെ തുടർന്ന് വികസന മുരടിപ്പിലാണ് ഈ പ്രദേശം 5 സർപ്പക്കാവുകൾ ഈ കാവിൽ ഉണ്ട്. പല കാവുകളും ഇന്ന് ഭീഷണിയിലാണ്. കേരളത്തിലെ തെക്കൻ കേരളത്തിലെ അപൂർവമായ തെയ്യങ്ങളിൽ ഈ കാവിൽ അരങ്ങേറാറുണ്ട്.

3,754

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1866239" എന്ന താളിൽനിന്ന് ശേഖരിച്ചത്