"ഗവ. യു.പി.എസ്. വെളിയനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 38: | വരി 38: | ||
എറണാകുളം ജില്ലയിലെ വെളിയനാട് ഗ്രാമത്തിലെ ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണ് '''''ജിയുപിഎസ് വെളിയനാട്''''' | എറണാകുളം ജില്ലയിലെ വെളിയനാട് ഗ്രാമത്തിലെ ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണ് '''''ജിയുപിഎസ് വെളിയനാട്''''' | ||
== ചരിത്രം == | |||
സ്വാതന്ത്ര്യ ലബ്ധിക്കുമുൻപ് പഴയ കൊച്ചി സംസ്ഥാനത്തിന്റെ തെക്കേ അതിർത്തിയിൽ തിരുവതംകൂരിനോട് ചേർന്ന് കിടന്ന കൊച്ചി കണയന്നൂർ താലൂക്കിലെ ഗ്രാമപ്രദേശങ്ങളിൽ ഒന്നായിരുന്നു. വെളിയനാട് ജാതിമത സൌഹാർദ്ദമായിരുന്നു ഈ നാടിൻറെ മുഘമുദ്ര . ഇവിടെ ഹിന്ദുമതത്തിലെ പല വിഭാഗങ്ങളും ക്രിസ്തു മതവിശ്വാസികളും ഇടകലർന്നു ജീവിച്ചിരുന്നു. | സ്വാതന്ത്ര്യ ലബ്ധിക്കുമുൻപ് പഴയ കൊച്ചി സംസ്ഥാനത്തിന്റെ തെക്കേ അതിർത്തിയിൽ തിരുവതംകൂരിനോട് ചേർന്ന് കിടന്ന കൊച്ചി കണയന്നൂർ താലൂക്കിലെ ഗ്രാമപ്രദേശങ്ങളിൽ ഒന്നായിരുന്നു. വെളിയനാട് ജാതിമത സൌഹാർദ്ദമായിരുന്നു ഈ നാടിൻറെ മുഘമുദ്ര . ഇവിടെ ഹിന്ദുമതത്തിലെ പല വിഭാഗങ്ങളും ക്രിസ്തു മതവിശ്വാസികളും ഇടകലർന്നു ജീവിച്ചിരുന്നു. | ||