"എൽ.എം.എസ്.എച്ച്.എസ് വട്ടപ്പാറ/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 23: | വരി 23: | ||
'''സംസ്ഥാനതല ഉദ്ഘാടനം ഗാന്ധിജയന്തി ദിനത്തിൽ സംസ്ഥാന സർക്കാരിന്റെ ലഹരിക്കെതിരായ വിപുലമായ പ്രചാരണ പരിപാടികൾക്ക് തുടക്കമായി. ലഹരിക്കെതിരെ നവകേരള മുന്നേറ്റം എന്ന പേരിലുള്ള ക്യാമ്പയിൻ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കേരളപ്പിറവി ദിനം വരെയാണ് ആദ്യഘട്ട പ്രചാരണം നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാനത്തെ പ്രൊഫഷണൽ കോളജ് അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വാർഡുകളിലെ പ്രധാന കേന്ദ്രങ്ങളിലും ഗ്രന്ഥശാലകളിലും വിപുലമായ പരിപാടികളോടെ ഉദ്ഘാടന ചടങ്ങ് നടന്നു. മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബിസിസിഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലി ആണ് നവകേരള മുന്നേറ്റപ്രചാരണത്തിന്റെ ബ്രാൻഡ് അംബാസിഡർ. | '''സംസ്ഥാനതല ഉദ്ഘാടനം ഗാന്ധിജയന്തി ദിനത്തിൽ സംസ്ഥാന സർക്കാരിന്റെ ലഹരിക്കെതിരായ വിപുലമായ പ്രചാരണ പരിപാടികൾക്ക് തുടക്കമായി. ലഹരിക്കെതിരെ നവകേരള മുന്നേറ്റം എന്ന പേരിലുള്ള ക്യാമ്പയിൻ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കേരളപ്പിറവി ദിനം വരെയാണ് ആദ്യഘട്ട പ്രചാരണം നിശ്ചയിച്ചിരിക്കുന്നത്. സംസ്ഥാനത്തെ പ്രൊഫഷണൽ കോളജ് അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വാർഡുകളിലെ പ്രധാന കേന്ദ്രങ്ങളിലും ഗ്രന്ഥശാലകളിലും വിപുലമായ പരിപാടികളോടെ ഉദ്ഘാടന ചടങ്ങ് നടന്നു. മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബിസിസിഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലി ആണ് നവകേരള മുന്നേറ്റപ്രചാരണത്തിന്റെ ബ്രാൻഡ് അംബാസിഡർ. | ||
'''ലഹരിക്കെതിരെ നവകേരള മുന്നേറ്റം; 'ലഹരി വിരുദ്ധ ദീപം' ക്യാമ്പയിന് ഗാന്ധിജയന്തി ദിനത്തിൽ തുടക്കം . ഒക്ടോബർ 23,24 തീയതികളിൽ ലൈബ്രറി കൗൺസിലിൻറെ നേതൃത്വത്തിൽ എല്ലാ ഗ്രന്ഥശാലകളിലും ലഹരിക്കെതിരെ ദീപം തെളിയി.ഒക്ടോബർ 6 -ാം തീയതു പിടിഎ/എംപിടിഎ/വികസനസമിതി നേതൃത്വത്തിൽ രക്ഷിതാക്കൾക്കുള്ള ബോധവത്കരണ പരിപാടിയും സംഘടിപ്പിച്ചു....ഒക്ടോബർ 24ന് വൈകിട്ട് ആറിന് എല്ലാ വീടുകളിലും കുട്ടികൾ ലഹരി വിരുദ്ധ ദീപം തെളിയിച്ചു.. | '''ലഹരിക്കെതിരെ നവകേരള മുന്നേറ്റം; 'ലഹരി വിരുദ്ധ ദീപം' ക്യാമ്പയിന് ഗാന്ധിജയന്തി ദിനത്തിൽ തുടക്കം . ഒക്ടോബർ 23,24 തീയതികളിൽ ലൈബ്രറി കൗൺസിലിൻറെ നേതൃത്വത്തിൽ എല്ലാ ഗ്രന്ഥശാലകളിലും ലഹരിക്കെതിരെ ദീപം തെളിയി.ഒക്ടോബർ 6 -ാം തീയതു പിടിഎ/എംപിടിഎ/വികസനസമിതി നേതൃത്വത്തിൽ രക്ഷിതാക്കൾക്കുള്ള ബോധവത്കരണ പരിപാടിയും സംഘടിപ്പിച്ചു....ഒക്ടോബർ 24ന് വൈകിട്ട് ആറിന് എല്ലാ വീടുകളിലും കുട്ടികൾ ലഹരി വിരുദ്ധ ദീപം തെളിയിച്ചു.. | ||
[[പ്രമാണം:SNTD22-TVM-42036-10.jpeg|thumb|200px|upright|ദീപം|ലഹരിവിരുദ്ധദീപം]] | |||
'''ഒക്ടോബർ 28ന് എൻസിസി, എൻഎസ്എസ്. എസ് പി സി, സന്നദ്ധ സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ സൈക്കിൾ റാലികൾ സംഘടിപ്പിച്ചു....എൻഎസ്എസിൻറെ നേതൃത്വത്തിൽ =='' ഇത്തിൾ കണ്ണികൾ''== എന്നപേരിൽ ഒരു നാടകാവതരണം വട്ടപ്പാറ ജംഗ്ഷനിൽ ഹയർസെക്കണ്ടറി വിദ്യാർത്ഥികൾ നടത്തുകയുണ്ടായി .... | '''ഒക്ടോബർ 28ന് എൻസിസി, എൻഎസ്എസ്. എസ് പി സി, സന്നദ്ധ സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ സൈക്കിൾ റാലികൾ സംഘടിപ്പിച്ചു....എൻഎസ്എസിൻറെ നേതൃത്വത്തിൽ =='' ഇത്തിൾ കണ്ണികൾ''== എന്നപേരിൽ ഒരു നാടകാവതരണം വട്ടപ്പാറ ജംഗ്ഷനിൽ ഹയർസെക്കണ്ടറി വിദ്യാർത്ഥികൾ നടത്തുകയുണ്ടായി .... | ||
[[പ്രമാണം:SNTD22-42036-TVM-10.jpeg|thumb|200px|upright|നാടകം |ഇത്തിൾകണ്ണി-നാടകം]] | [[പ്രമാണം:SNTD22-42036-TVM-10.jpeg|thumb|200px|upright|നാടകം |ഇത്തിൾകണ്ണി-നാടകം]] | ||