"എൽ.എം.എസ്.എച്ച്.എസ് വട്ടപ്പാറ/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 24: | വരി 24: | ||
'''ലഹരിക്കെതിരെ നവകേരള മുന്നേറ്റം; 'ലഹരി വിരുദ്ധ ദീപം' ക്യാമ്പയിന് ഗാന്ധിജയന്തി ദിനത്തിൽ തുടക്കം . ഒക്ടോബർ 23,24 തീയതികളിൽ ലൈബ്രറി കൗൺസിലിൻറെ നേതൃത്വത്തിൽ എല്ലാ ഗ്രന്ഥശാലകളിലും ലഹരിക്കെതിരെ ദീപം തെളിയി.ഒക്ടോബർ 6 -ാം തീയതു പിടിഎ/എംപിടിഎ/വികസനസമിതി നേതൃത്വത്തിൽ രക്ഷിതാക്കൾക്കുള്ള ബോധവത്കരണ പരിപാടിയും സംഘടിപ്പിച്ചു....ഒക്ടോബർ 24ന് വൈകിട്ട് ആറിന് എല്ലാ വീടുകളിലും കുട്ടികൾ ലഹരി വിരുദ്ധ ദീപം തെളിയിച്ചു.. | '''ലഹരിക്കെതിരെ നവകേരള മുന്നേറ്റം; 'ലഹരി വിരുദ്ധ ദീപം' ക്യാമ്പയിന് ഗാന്ധിജയന്തി ദിനത്തിൽ തുടക്കം . ഒക്ടോബർ 23,24 തീയതികളിൽ ലൈബ്രറി കൗൺസിലിൻറെ നേതൃത്വത്തിൽ എല്ലാ ഗ്രന്ഥശാലകളിലും ലഹരിക്കെതിരെ ദീപം തെളിയി.ഒക്ടോബർ 6 -ാം തീയതു പിടിഎ/എംപിടിഎ/വികസനസമിതി നേതൃത്വത്തിൽ രക്ഷിതാക്കൾക്കുള്ള ബോധവത്കരണ പരിപാടിയും സംഘടിപ്പിച്ചു....ഒക്ടോബർ 24ന് വൈകിട്ട് ആറിന് എല്ലാ വീടുകളിലും കുട്ടികൾ ലഹരി വിരുദ്ധ ദീപം തെളിയിച്ചു.. | ||
'''ഒക്ടോബർ 28ന് എൻസിസി, എൻഎസ്എസ്. എസ് പി സി, സന്നദ്ധ സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ സൈക്കിൾ റാലികൾ സംഘടിപ്പിച്ചു....എൻഎസ്എസിൻറെ നേതൃത്വത്തിൽ =='' ഇത്തിൾ കണ്ണികൾ''== എന്നപേരിൽ ഒരു നാടകാവതരണം വട്ടപ്പാറ ജംഗ്ഷനിൽ ഹയർസെക്കണ്ടറി വിദ്യാർത്ഥികൾ നടത്തുകയുണ്ടായി .... | '''ഒക്ടോബർ 28ന് എൻസിസി, എൻഎസ്എസ്. എസ് പി സി, സന്നദ്ധ സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ സൈക്കിൾ റാലികൾ സംഘടിപ്പിച്ചു....എൻഎസ്എസിൻറെ നേതൃത്വത്തിൽ =='' ഇത്തിൾ കണ്ണികൾ''== എന്നപേരിൽ ഒരു നാടകാവതരണം വട്ടപ്പാറ ജംഗ്ഷനിൽ ഹയർസെക്കണ്ടറി വിദ്യാർത്ഥികൾ നടത്തുകയുണ്ടായി .... | ||
[[പ്രമാണം:SNTD22-42036-TVM-10.jpeg|നാടകം |ഇത്തിൾകണ്ണി-നാടകം]] | [[പ്രമാണം:SNTD22-42036-TVM-10.jpeg|thumb|200px|upright|നാടകം |ഇത്തിൾകണ്ണി-നാടകം]] | ||
'''ലഹരി വിരുദ്ധ ശ്രംഖലയും സംഘടിപ്പിച്ചു....സ്ക്കൂളിലെ വീദ്യാർത്ഥികൾ ..NO TO DRUGS എന്നരൂപത്തിൽ എൻ സി സി. റെഡ്ക്രോസ് ,ഗൈഡ് വിദ്യാർത്ഥികൾ അണിനിരന്നു''' | '''ലഹരി വിരുദ്ധ ശ്രംഖലയും സംഘടിപ്പിച്ചു....സ്ക്കൂളിലെ വീദ്യാർത്ഥികൾ ..NO TO DRUGS എന്നരൂപത്തിൽ എൻ സി സി. റെഡ്ക്രോസ് ,ഗൈഡ് വിദ്യാർത്ഥികൾ അണിനിരന്നു''' | ||