"എൽ.എം.എസ്.എച്ച്.എസ് വട്ടപ്പാറ/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lmshss42036 (സംവാദം | സംഭാവനകൾ)
No edit summary
Lmshss42036 (സംവാദം | സംഭാവനകൾ)
No edit summary
വരി 23: വരി 23:
     '''സംസ്ഥാനതല ഉദ്ഘാടനം  ഗാന്ധിജയന്തി ദിനത്തിൽ സംസ്ഥാന സർക്കാരിന്റെ ലഹരിക്കെതിരായ വിപുലമായ പ്രചാരണ പരിപാടികൾക്ക്  തുടക്കമാകും. ലഹരിക്കെതിരെ നവകേരള മുന്നേറ്റം എന്ന പേരിലുള്ള ക്യാമ്പയിൻ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി  ഉദ്ഘാടനം ചെയ്യും. കേരളപ്പിറവി ദിനം വരെയാണ് ആദ്യഘട്ട പ്രചാരണം  നിശ്ചയിച്ചിരിക്കുന്നത്.  ഒക്ടോബർ 2 ഗാന്ധിജയന്തി ദിനത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന പരിപാടി സിപിഎം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരിബാലകൃഷ്ണന്റെ നിര്യാണത്തെ തുടർന്ന് മാറ്റുകയായിരുന്നു. സംസ്ഥാനത്തെ പ്രൊഫഷണൽ കോളജ് അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വാർഡുകളിലെ പ്രധാന കേന്ദ്രങ്ങളിലും ഗ്രന്ഥശാലകളിലും വിപുലമായ പരിപാടികളോടെ ഉദ്ഘാടന ചടങ്ങ് നടന്നു. മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബിസിസിഐ അധ്യക്ഷനുമായ സൗരവ് ഗാംഗുലി ആണ് നവകേരള മുന്നേറ്റപ്രചാരണത്തിന്റെ ബ്രാൻഡ് അംബാസിഡർ.

   '''ലഹരിക്കെതിരെ നവകേരള മുന്നേറ്റം; 'ലഹരി വിരുദ്ധ ദീപം' ക്യാമ്പയിന് ഗാന്ധിജയന്തി ദിനത്തിൽ തുടക്കം ..സംസ്ഥാനത്തെ പ്രൊഫഷണൽ കോളേജ് അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വാർഡുകളിലെ പ്രധാന കേന്ദ്രങ്ങളിലും ഒക്ടോബർ 23,24 തീയതികളിൽ ലൈബ്രറി കൗൺസിലിൻറെ നേതൃത്വത്തിൽ എല്ലാ ഗ്രന്ഥശാലകളിലും ലഹരിക്കെതിരെ ദീപം തെളിയിക്കും.വിപുലമായ പരിപാടികളോടെ  ഉദ്ഘാടന പരിപാടി നടക്കുംമയക്കുമരുന്നിനെതിരെ ജനകീയ പ്രതിരോധമുയർത്താനുള്ള സർക്കാരിൻറെ വിപുലമായ പ്രചാരണ പരിപാടികൾക്ക് ഗാന്ധിജയന്തി ദിനമായ നാളെ (ഒക്ടോബർ 2) തുടക്കമാകും.ഒക്ടോബർ 6,7 തീയതികളിൽ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പിടിഎ/എംപിടിഎ/വികസനസമിതി നേതൃത്വത്തിൽ രക്ഷിതാക്കൾക്കുള്ള ബോധവത്കരണ പരിപാടിയും സംഘടിപ്പിക്കും..ഒക്ടോബർ 24ന് വൈകിട്ട് ആറിന് എല്ലാ വീടുകളിലും പൊതു സ്ഥലങ്ങളിലും ലഹരി വിരുദ്ധ ദീപം തെളിയിക്കും. ഇതിന് മുന്നോടിയായി ഒക്ടോബർ 22ന് എംപിമാരുടെയും എംഎൽഎമാരുടെയും നേതൃത്വത്തിൽ ദീപം തെളിക്കൽ നടക്കും.

       '''ഒക്ടോബർ 28ന് എൻസിസി, എൻഎസ്എസ്. എസ് പി സി, സന്നദ്ധ സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ സൈക്കിൾ റാലികൾ സംഘടിപ്പിച്ചു.സ്കൗട്ട് ആൻഡ് ഗൈഡ്സിൻറെ നേതൃത്വത്തിൽ ഒക്ടോബർ 25 മുതൽ നവംബർ 1 വരെ കാസർഗോഡ് നിന്ന് തുടങ്ങി തിരുവനന്തപുരത്ത് അവസാനിക്കുന്ന 78 വിദ്യാഭ്യാസ ജില്ലകളിലൂടെ കടന്നുപോകുന്ന സൈക്കിൾ റാലി സംഘടിപ്പിക്കും...എൻഎസ്എസിൻറെ നേതൃത്വത്തിൽ കോളേജ് വിദ്യാർഥികൾക്ക് വിപുലമായ ക്വിസ് മത്സര നടത്തുന്നുണ്ട്.'''
       '''ഒക്ടോബർ 28ന് എൻസിസി, എൻഎസ്എസ്. എസ് പി സി, സന്നദ്ധ സംഘടനകൾ എന്നിവയുടെ നേതൃത്വത്തിൽ സൈക്കിൾ റാലികൾ സംഘടിപ്പിച്ചു....എൻഎസ്എസിൻറെ നേതൃത്വത്തിൽ ഇത്തിൾ കണ്ണികൾ  എന്നപേരിൽ ഒരു നാടകാവതരണം വട്ടപ്പാറ ജംഗ്ഷനിൽ കുട്ടികൾ നടത്തുകയുണ്ടായി ....ലഹരി വിരുദ്ധ ശ്രംഖലയും സംഘടിപ്പിച്ചു....വീടുകളിൽ വിളക്കും തെളിയിച്ചു...'''
       '''നവംബർ 1നാണ് ലഹരി വിരുദ്ധ പ്രചാരണത്തിൻറെ ആദ്യഘട്ടം അവസാനിക്കുന്നത്. നമ്മുടെ വിദ്യാലയത്തിലു വൈകിട്ട് മൂന്നുമണിക്ക് പൊതുജനങ്ങളെ ഉൾപ്പെടെ പങ്കെടുപ്പിച്ച് വിപുലമായ മനുഷ്യശൃംഖല സംഘടിപ്പിച്ചു...പ്രതിജ്ഞ ചൊല്ലലും ലഹരി വസ്തുക്കൾ പ്രതീകാത്മകമായി കത്തിച്ച് കുഴിച്ചുമൂടലും പരിപാടിയുടെ ഭാഗമായി നടന്നു... ജനപ്രതിനിധികൾ, സെലിബ്രിറ്റികൾ തുടങ്ങിയവർ പങ്കെടുത്തു...'''