"കൊളക്കാട് മിക്സഡ് എ എൽ പി എസ്/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('കേരളപ്പിറവി ദിനത്തിൽ വിവിധ പരിപാടികൾ സ്ക്കൂ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
 
വരി 1: വരി 1:
കേരളപ്പിറവി ദിനത്തിൽ വിവിധ പരിപാടികൾ സ്ക്കൂളിൽ സംഘടിപ്പിച്ചു.അന്ന് വൈകീട്ട് 3 മണിക്ക് മയക്കുമരുന്നിനെതിരെ കുട്ടികൾ കുട്ടിച്ചങ്ങല തീർത്തു.JRC കൺവീനർ ശ്രീമതി .സി .ബിൻസി കുട്ടികൾക്ക് പ്രതിഞ്ജ ചൊല്ലി കൊടുത്തു. അതിനു ശേഷം കുട്ടികളുടെ പ്രസംഗം ,ഗാനാലാപനം ,ഫ്ലാഷ് മോബ് എന്നിവ നടന്നു. പരിപാടിയിൽ രക്ഷിതാക്കളും, വാർഡ് കൗൺസിലർ ശ്രീമതി. സി. പ്രജിലയും പങ്കെടുത്തു.
കേരളപ്പിറവി ദിനത്തിൽ വിവിധ പരിപാടികൾ സ്ക്കൂളിൽ സംഘടിപ്പിച്ചു.അന്ന് വൈകീട്ട് 3 മണിക്ക് മയക്കുമരുന്നിനെതിരെ കുട്ടികൾ കുട്ടിച്ചങ്ങല തീർത്തു.JRC കൺവീനർ ശ്രീമതി .സി .ബിൻസി കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു. അതിനു ശേഷം കുട്ടികളുടെ പ്രസംഗം ,ഗാനാലാപനം ,ഫ്ലാഷ് മോബ് എന്നിവ നടന്നു. പരിപാടിയിൽ രക്ഷിതാക്കളും, വാർഡ് കൗൺസിലർ ശ്രീമതി. സി. പ്രജിലയും പങ്കെടുത്തു.
137

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1863489" എന്ന താളിൽനിന്ന് ശേഖരിച്ചത്