"എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)
വരി 60: വരി 60:
==ഫ്ലാഷ് മോബ്==
==ഫ്ലാഷ് മോബ്==
ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി യു.പി വിദ്യാർത്ഥികൾ സ്കൂൾ മൈതാനത്ത്  ഒരു ഫ്ലാഷ് മോബ് അവതരിപ്പിക്കുകയുണ്ടായി.മനുഷ്യചങ്ങലക്ക് തൊട്ടുമുമ്പ് നടത്തിയ ഫ്ളാഷ് മോബ് ഏറെ ശ്രദ്ധേയമായി.

<gallery widths="400" heights="200">
പ്രമാണം:SNTD22-EKM-26056-6.jpg|ഫ്ലാഷ് മോബ്
</gallery>
==മനുഷ്യചങ്ങലയുടെ ലഹരി വിരുദ്ധ പ്രതിജ്ഞ==

ലഹരി വിമുക്ത കേരളം ക്യാമ്പെയിന്റെ ഭാഗമായി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളേയും അധ്യാപകരേയും അണിനിരത്തിക്കൊണ്ട് കേരളപിറവി ദിനത്തിൽ മനുഷ്യചങ്ങല നിർമ്മിക്കുകയുണ്ടായി.സ്കൂൾ ലീഡർ മുഹമ്മദ് യാസിർ ചൊല്ലിക്കൊടുത്ത ലഹരി വിരുദ്ധ പ്രതിജ്ഞ കുട്ടികളും അധ്യാപകരും ഏറ്റുചൊല്ലി.

3,191

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1862443" എന്ന താളിൽനിന്ന് ശേഖരിച്ചത്