"സെന്റ്.ജോസഫ്.എച്ച്.എസ്.വരാപ്പുഴ/Say No To Drugs Campaign" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 3: | വരി 3: | ||
ലഹരിവിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി നേർവഴി എന്ന പേരിൽ ആലുവ ബിആർസി യിൽ വച്ച് നടത്തിയ ഒരു ദിവസത്തെ പരിശീലനക്ലാസിൽ സ്കൂളിലെ എല്ലാ അധ്യാപകരും പങ്കെടുത്തു. അതേ തുടർന്നുളള ദിവസങ്ങളിൽ അധ്യാപകർ സ്കൂളിലെ എല്ലാ കുട്ടികൾക്കും , മാതാപിതാക്കൾക്കും ക്ലാസുകൾ നടത്തുകയും ചെയ്തു. | ലഹരിവിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി നേർവഴി എന്ന പേരിൽ ആലുവ ബിആർസി യിൽ വച്ച് നടത്തിയ ഒരു ദിവസത്തെ പരിശീലനക്ലാസിൽ സ്കൂളിലെ എല്ലാ അധ്യാപകരും പങ്കെടുത്തു. അതേ തുടർന്നുളള ദിവസങ്ങളിൽ അധ്യാപകർ സ്കൂളിലെ എല്ലാ കുട്ടികൾക്കും , മാതാപിതാക്കൾക്കും ക്ലാസുകൾ നടത്തുകയും ചെയ്തു. | ||
വരാപ്പുഴ | വരാപ്പുഴ പോലീസ് സ്റ്റേഷൻ സി ഐ ശ്രീ സജീവ് സാറിന്റെ നേതൃത്വത്തിൽ വരാപ്പുഴപഞ്ചായത്തിലെ ഹൈസ്കൂളുകൾ സംയുക്തമായി വരാപ്പുഴയിൽ നിന്ന് കടമക്കുടി വരെ കുട്ടികൾ സൈക്കിൾ റാലി നടത്തി. | ||
ലഹരിക്കെതിരെയുള്ള സന്ദേശംനൽകുന്ന | ലഹരിക്കെതിരെയുള്ള സന്ദേശംനൽകുന്ന പ്ലക്കാർഡ്,പോസ്ററർ മത്സരങ്ങൾ സംഘടിപ്പിച്ചു. | ||
പ്ലക്കാർഡുകളും പോസ്റററുകളുമേന്തി കുട്ടികൾ ഒരു കാൽനട റാലി നടത്തുകയുണ്ടായി. | |||
ശ്രീ ജോബി പാനായികുളത്തിന്റെ ബോധവത്കരണക്ലാസ് രണ്ടു ദിവസങ്ങളിലായി രക്ഷിതാക്കൾക്കും , കുട്ടികൾക്കും നൽകുകയുണ്ടായി. | ശ്രീ ജോബി പാനായികുളത്തിന്റെ ബോധവത്കരണക്ലാസ് രണ്ടു ദിവസങ്ങളിലായി രക്ഷിതാക്കൾക്കും , കുട്ടികൾക്കും നൽകുകയുണ്ടായി. | ||
| വരി 13: | വരി 13: | ||
നവംബർ 1 ന് ഉച്ചക്ക് 2.30 ന് വരാപ്പുഴ പള്ളി റോഡിൽ ലഹരിക്കെതിരെ നമ്മുടെ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും രാഷ്ട്രീയ പ്രമുഖരും മനുഷ്യ ചങ്ങലയിൽ കൈ കോർത്തു. | നവംബർ 1 ന് ഉച്ചക്ക് 2.30 ന് വരാപ്പുഴ പള്ളി റോഡിൽ ലഹരിക്കെതിരെ നമ്മുടെ വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും രാഷ്ട്രീയ പ്രമുഖരും മനുഷ്യ ചങ്ങലയിൽ കൈ കോർത്തു. | ||
കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.സന്ദേശമുണർത്തുന്ന ഗാനം ആലപിച്ചു. | കുട്ടികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.ലഹരി വിരുദ്ധ സന്ദേശമുണർത്തുന്ന ഗാനം ആലപിച്ചു. | ||
<gallery> | <gallery> | ||
പ്രമാണം:25078-EKM-LKCS22-1.jpg | പ്രമാണം:25078-EKM-LKCS22-1.jpg | ||