"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 280: വരി 280:
ചാരമംഗലം ഗവ: ഡി.വി എച്ച് എസ് എസിൽ വർഷങ്ങളായി മൃഗപരിപാലന ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.കുട്ടികളിൽ മൃഗ പരിപാലനത്തെക്കുറിച്ച് ശാസ്ത്രീയവും സുരക്ഷാപരവുമായ അവബോധം സൃഷ്ടിക്കുക,മൃഗ പരിപാലനം കേവലം  ഒരു വിനോദം മാത്രമല്ല വലിയൊരു വരുമാന മാർഗം കൂടിയാണെന്നു അവരെ  ചിന്തിപ്പിക്കുക,മൃഗ പരിപാലനത്തിലൂടെ സഹ ജീവികളോടുള്ള സഹാനുഭൂതി കുട്ടികളിൽ വർധിപ്പിക്കുക എന്നിവയാണ് ഈ ക്ലബ്ബിന്റെ ഉദ്ദേശലക്ഷ്യങ്ങൾ . ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ സ്ക്കൂളിൽ മുട്ടക്കോഴി വളർത്തൽ, കുട്ടികളുടെ വീടുകളിൽ വളർത്തുന്നതിനായി ആട്ടിൻകുട്ടികളുടെ വിതരണം എന്നിവ മുൻവർഷങ്ങളിൽ നടന്നിരുന്നു. സ്കൂളിലെ ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥിയും മൃഗപരിപാലന ക്ലബ്ബ് അംഗവുമായ അതുൽ കൃഷ്ണയുടെവളർത്തുമൃഗത്തോട് അവനുള്ള സ്നേഹവും പരിചരണവും നവമാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുകയാണ്. മൃഗ സംരക്ഷണവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ എല്ലാം അവൻ ഇന്ന് അറിയപ്പെടുന്നു.

ഈ വർഷം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ2022 ഒക്ടോബർ 20 തിയതി ഉച്ചയ്ക്ക് 1.30 ന് കമ്പ്യൂട്ടർ ലാബിൽ വെച്ച് മൃഗപരിപാലനവുമായി ബന്ധപ്പെട്ട പഠന ക്ലാസ്സ് നടന്നു.കഞ്ഞിക്കുഴി ഗവ. മൃഗാശുപത്രിയിലെ വെറ്റിനറി ഡോക്ടർ ശ്രീമതി. ലിറ്റി. എം. ചെറിയാനാണ് ക്ലാസ് നയിച്ചത്. ബഹു. HM ശ്രീ. ആനന്ദൻ സാർ  ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ P T A പ്രസിഡന്റ്‌ ശ്രീ. അക്ബർ അധ്യക്ഷനായിരുന്നു.  ക്ലബ്ബിന്റെ കൺവീനർ ശ്രീ. പ്രേംജിത് സ്വാഗതം ആശംസിച്ചു. വിവിധ മൃഗങ്ങളെ പരിപാലിക്കുന്ന മുപ്പതോളം കുട്ടികൾ ക്ലാസിൽ പങ്കെടുത്തു.വീട്ടിൽ വളർത്തുന്ന മൃഗങ്ങൾക്ക് വാക്‌സിനേഷൻ എടുക്കേണ്ടതിന്റെ പ്രാധാന്യം , അവയ്ക്കു രോഗങ്ങൾ കണ്ടാൽ നൽകേണ്ട പരിചരണം,അവയുടെ കടിയേറ്റാൽ ചെയ്യേണ്ട പ്രാഥമിക കാര്യങ്ങളും ഹോസ്പിറ്റലിൽ എത്തിക്കേണ്ടതിന്റെ അനിവാര്യതയും ഡോക്ടർ ക്ലാസിൽ വിശദീകരിച്ചു. തുടർന്ന് അതുൽ കൃഷ്ണ നന്ദി പറഞ്ഞതോടെ യോഗ നടപടികൾ അവസാനിച്ചു.

സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശലഭനിരീക്ഷണ യാത്ര
=='''ശലഭ പഠന ക്ലാസും നിരീക്ഷണ യാത്രയും'''==
സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശലഭങ്ങളെക്കുറിച്ച് കൂടുതൽ അറിയുന്നതിനായി st.  michael's കോളേജിലെ ബോട്ടണി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ആയ Teny David സാർ ശലഭങ്ങളെക്കുറിച്ചും അവരുടെ ജീവിത ചക്രത്തെക്കുറിച്ചും ശലഭങ്ങളെ നിരീക്ഷിയ്ക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ആണ് ശ്രദ്ധിയ്ക്കേണ്ടത് എന്ന് വളരെ വിശദമായ് കുട്ടികൾക്ക് ക്ലാസ്സെടുത്തു കൊടുക്കുകയും തുടർന്ന് കഞ്ഞിക്കുഴിയിലെ ശലഭങ്ങളെത്തേടി ഒരു ശലഭ നിരീക്ഷണ യാത്ര സംഘടിപ്പിയ്ക്കുകയും ചെയ്തു. അതിനായി കഞ്ഞിക്കുഴി പഞ്ചായത്തിലെ ചെറുവള്ളിക്കാവും ഇല്ലത്തു കാവും സന്ദർശിയ്ക്കുകയുണ്ടായി. ഈ യാത്രയിൽ ഒത്തിരി ശലദങ്ങളെ കാണാൻ കഴിയുകയും  23. ഓളം ശലഭങ്ങളെ തിരിച്ചറിയാൻ സാധിയ്ക്കുകയും ചെയ്തു
3,754

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1858384" എന്ന താളിൽനിന്ന് ശേഖരിച്ചത്