"ഗവ ഡി വി എച്ച് എസ് എസ് , ചാരമംഗലം/പ്രവർത്തന റിപ്പോർട്ട് 2022-23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 277: വരി 277:
=='''ഗ്രീൻ എനർജി ഫോർ കാർബൺ ന്യൂട്രൽ എക്കോ സിസ്റ്റം'''==
=='''ഗ്രീൻ എനർജി ഫോർ കാർബൺ ന്യൂട്രൽ എക്കോ സിസ്റ്റം'''==
ഊർജ്ജോത്സവവുമായി ബന്ധപ്പെട്ട് ഊർജ്ജ ക്ലബ്ബ് "ഗ്രീൻ എനർജി ഫോർ കാർബൺ ന്യൂട്രൽ എക്കോ സിസ്റ്റം" എന്ന വിഷയത്തെ ആസ്പദമാക്കി എൽപി , യു പി , എച്ച് എസ് ,വിഭാഗം കുട്ടികൾക്ക് ജലച്ചായം , ഉപന്യാസരചന, പോസ്റ്റർ രചന എന്നീ മത്സരങ്ങൾ നടത്തി വിജയികളെ കണ്ടെത്തി . സൂരജ് എസ് (4 C), ദേവി നന്ദന എം (4 C) ദാക്ഷ ഡി (4 A ) എന്നീ കുട്ടികൾ എൽ പി വിഭാഗം ജലച്ചായ മത്സരത്തിൽ ആദ്യ സ്ഥാനങ്ങൾ കരസ്ഥമാക്കി . യു പി വിഭാഗം ഉപന്യാസരചന മത്സരത്തിൽ വിമൽ സാദ് (6 A ) മേഘ്നാ എസ് (7 A) മാധവ് സുജിത്ത് (6 A )എന്നിവർ 1 ,2 , 3 സ്ഥാനങ്ങൾ നേടി.  എച്ച്.എസ് വിഭാഗം പോസ്റ്റർ രചന മത്സരത്തിൽ ശ്രീദുർഗ്ഗാ പി പ്രഭു (8 B ) ഒന്നാം സ്ഥാനം നേടി . ആര്യൻ പി രമേഷ് (8 A), ഭവ്യ കൃഷ്ണ ടി.എസ് (8 A )എന്നിവർ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഒന്നാം സ്ഥാനം നേടിയ കുട്ടികൾ ചേർത്തല സബ്ജില്ലാതല ഊർജോത്സവത്തിൽപങ്കെടുക്കുന്നതിന് അർഹത നേടി  

ചാരമംഗലം ഗവ: ഡി.വി എച്ച് എസ് എസിൽ വർഷങ്ങളായി മൃഗപരിപാലന ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.കുട്ടികളിൽ മൃഗ പരിപാലനത്തെക്കുറിച്ച് ശാസ്ത്രീയവും സുരക്ഷാപരവുമായ അവബോധം സൃഷ്ടിക്കുക,
മൃഗ പരിപാലനം കേവലം  ഒരു വിനോദം മാത്രമല്ല വലിയൊരു വരുമാന മാർഗം കൂടിയാണെന്നു അവരെ  ചിന്തിപ്പിക്കുക,
മൃഗ പരിപാലനത്തിലൂടെ സഹ ജീവികളോടുള്ള സഹാനുഭൂതി കുട്ടികളിൽ വർധിപ്പിക്കുക എന്നിവയാണ് ഈ ക്ലബ്ബിന്റെ ഉദ്ദേശലക്ഷ്യങ്ങൾ . ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ സ്ക്കൂളിൽ മുട്ടക്കോഴി വളർത്തൽ, കുട്ടികളുടെ വീടുകളിൽ വളർത്തുന്നതിനായി ആട്ടിൻകുട്ടികളുടെ വിതരണം എന്നിവ മുൻവർഷങ്ങളിൽ നടന്നിരുന്നു. സ്കൂളിലെ ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥിയും മൃഗപരിപാലന ക്ലബ്ബ് അംഗവുമായ അതുൽ കൃഷ്ണയുടെ
വളർത്തുമൃഗത്തോട് അവനുള്ള സ്നേഹവും പരിചരണവും നവമാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുകയാണ്. മൃഗ സംരക്ഷണവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ എല്ലാം അവൻ ഇന്ന് അറിയപ്പെടുന്നു.
=='''മൃഗപരിപാലന പഠന ക്ലാസ്സ്'''==
=='''മൃഗപരിപാലന പഠന ക്ലാസ്സ്'''==
ഈ വർഷം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ2022 ഒക്ടോബർ 20 തിയതി ഉച്ചയ്ക്ക് 1.30 ന് കമ്പ്യൂട്ടർ ലാബിൽ വെച്ച് മൃഗപരിപാലനവുമായി ബന്ധപ്പെട്ട പഠന ക്ലാസ്സ് നടന്നു.കഞ്ഞിക്കുഴി ഗവ. മൃഗാശുപത്രിയിലെ വെറ്റിനറി ഡോക്ടർ ശ്രീമതി. ലിറ്റി. എം. ചെറിയാനാണ് ക്ലാസ് നയിച്ചത്. ബഹു. HM ശ്രീ. ആനന്ദൻ സാർ  ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ P T A പ്രസിഡന്റ്‌ ശ്രീ. അക്ബർ അധ്യക്ഷനായിരുന്നു.  ക്ലബ്ബിന്റെ കൺവീനർ ശ്രീ. പ്രേംജിത് സ്വാഗതം ആശംസിച്ചു. വിവിധ മൃഗങ്ങളെ പരിപാലിക്കുന്ന മുപ്പതോളം കുട്ടികൾ ക്ലാസിൽ പങ്കെടുത്തു.വീട്ടിൽ വളർത്തുന്ന മൃഗങ്ങൾക്ക് വാക്‌സിനേഷൻ എടുക്കേണ്ടതിന്റെ പ്രാധാന്യം , അവയ്ക്കു രോഗങ്ങൾ കണ്ടാൽ നൽകേണ്ട പരിചരണം
ചാരമംഗലം ഗവ: ഡി.വി എച്ച് എസ് എസിൽ വർഷങ്ങളായി മൃഗപരിപാലന ക്ലബ്ബ് പ്രവർത്തിച്ചു വരുന്നു.കുട്ടികളിൽ മൃഗ പരിപാലനത്തെക്കുറിച്ച് ശാസ്ത്രീയവും സുരക്ഷാപരവുമായ അവബോധം സൃഷ്ടിക്കുക,മൃഗ പരിപാലനം കേവലം  ഒരു വിനോദം മാത്രമല്ല വലിയൊരു വരുമാന മാർഗം കൂടിയാണെന്നു അവരെ  ചിന്തിപ്പിക്കുക,മൃഗ പരിപാലനത്തിലൂടെ സഹ ജീവികളോടുള്ള സഹാനുഭൂതി കുട്ടികളിൽ വർധിപ്പിക്കുക എന്നിവയാണ് ഈ ക്ലബ്ബിന്റെ ഉദ്ദേശലക്ഷ്യങ്ങൾ . ക്ലബ്ബിന്റെ നേതൃത്ത്വത്തിൽ സ്ക്കൂളിൽ മുട്ടക്കോഴി വളർത്തൽ, കുട്ടികളുടെ വീടുകളിൽ വളർത്തുന്നതിനായി ആട്ടിൻകുട്ടികളുടെ വിതരണം എന്നിവ മുൻവർഷങ്ങളിൽ നടന്നിരുന്നു. സ്കൂളിലെ ഒൻപതാം ക്ലാസ്സ്‌ വിദ്യാർത്ഥിയും മൃഗപരിപാലന ക്ലബ്ബ് അംഗവുമായ അതുൽ കൃഷ്ണയുടെവളർത്തുമൃഗത്തോട് അവനുള്ള സ്നേഹവും പരിചരണവും നവമാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുകയാണ്. മൃഗ സംരക്ഷണവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ എല്ലാം അവൻ ഇന്ന് അറിയപ്പെടുന്നു.
,അവയുടെ കടിയേറ്റാൽ ചെയ്യേണ്ട പ്രാഥമിക കാര്യങ്ങളും ഹോസ്പിറ്റലിൽ എത്തിക്കേണ്ടതിന്റെ അനിവാര്യതയും ഡോക്ടർ ക്ലാസിൽ വിശദീകരിച്ചു. തുടർന്ന് അതുൽ കൃഷ്ണ നന്ദി പറഞ്ഞതോടെ യോഗ നടപടികൾ അവസാനിച്ചു.
ഈ വർഷം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ2022 ഒക്ടോബർ 20 തിയതി ഉച്ചയ്ക്ക് 1.30 ന് കമ്പ്യൂട്ടർ ലാബിൽ വെച്ച് മൃഗപരിപാലനവുമായി ബന്ധപ്പെട്ട പഠന ക്ലാസ്സ് നടന്നു.കഞ്ഞിക്കുഴി ഗവ. മൃഗാശുപത്രിയിലെ വെറ്റിനറി ഡോക്ടർ ശ്രീമതി. ലിറ്റി. എം. ചെറിയാനാണ് ക്ലാസ് നയിച്ചത്. ബഹു. HM ശ്രീ. ആനന്ദൻ സാർ  ഉദ്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ P T A പ്രസിഡന്റ്‌ ശ്രീ. അക്ബർ അധ്യക്ഷനായിരുന്നു.  ക്ലബ്ബിന്റെ കൺവീനർ ശ്രീ. പ്രേംജിത് സ്വാഗതം ആശംസിച്ചു. വിവിധ മൃഗങ്ങളെ പരിപാലിക്കുന്ന മുപ്പതോളം കുട്ടികൾ ക്ലാസിൽ പങ്കെടുത്തു.വീട്ടിൽ വളർത്തുന്ന മൃഗങ്ങൾക്ക് വാക്‌സിനേഷൻ എടുക്കേണ്ടതിന്റെ പ്രാധാന്യം , അവയ്ക്കു രോഗങ്ങൾ കണ്ടാൽ നൽകേണ്ട പരിചരണം,അവയുടെ കടിയേറ്റാൽ ചെയ്യേണ്ട പ്രാഥമിക കാര്യങ്ങളും ഹോസ്പിറ്റലിൽ എത്തിക്കേണ്ടതിന്റെ അനിവാര്യതയും ഡോക്ടർ ക്ലാസിൽ വിശദീകരിച്ചു. തുടർന്ന് അതുൽ കൃഷ്ണ നന്ദി പറഞ്ഞതോടെ യോഗ നടപടികൾ അവസാനിച്ചു.
3,754

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1853494" എന്ന താളിൽനിന്ന് ശേഖരിച്ചത്