"ജി.യു.പി.എസ്.ചെമ്മനാട് വെസ്‌റ്റ്/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 348: വരി 348:


[[പ്രമാണം:11453_env13.jpeg|പകരം=|ചട്ടരഹിതം|337x337ബിന്ദു]]
[[പ്രമാണം:11453_env13.jpeg|പകരം=|ചട്ടരഹിതം|337x337ബിന്ദു]]
=== ജൂൺ19 ദേശീയ വായനാദിനം ===
വായിച്ചു വളരുക ചിന്തിച്ച് വിവേകം നേടുക എന്ന സന്ദേശം നൽകിക്കൊണ്ട് കേരള ജനതയെ അക്ഷരങ്ങളുടെയും വായനയുടെയും ലോകത്തേക്ക് കൈപിടിച്ച് നടത്തിയ അതുല്യപ്രതിഭയാണ് പി എൻ പണിക്കർ.പി എൻ  പണിക്കരോടുള്ള ആദരസൂചകമായി 1996 മുതൽ അദ്ദേഹത്തിന്റെ ചരമദിനം കേരളത്തിൽ വായനാദിനമായി ആചരിക്കുന്നു.2017 ൽ പ്രധാനമന്ത്രി നരേന്ദ്രമോദി ജൂൺ 19 വായനാദിനമായി പ്രഖ്യാപിച്ചു.
വായന പക്ഷാചരണത്തിന്റെ ഭാഗമായി ജി യു പി എസ് ചെമ്മനാട് വെസ്റ്റിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പുസ്തക പരിചയം  ( ആസ്വാദനക്കുറിപ്പ് എഴുതൽ ), വായനാദിന ക്വിസ്, വാർത്താ വായന മത്സരം, പോസ്റ്റർ നിർമ്മാണം, കവി പരിചയം, കവിതാ രചന മത്സരം  തുടങ്ങിയവയായിരുന്നു പ്രധാന പരിപാടികൾ. എൽപി യുപി തലങ്ങളിൽ പ്രത്യേകം പരിപാടികൾ സംഘടിപ്പിച്ചു.
2,525

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1856463" എന്ന താളിൽനിന്ന് ശേഖരിച്ചത്