"Say No To Drugs" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(SAY NO TO DRUG CAMPAIGN 2022) |
No edit summary |
||
വരി 5: | വരി 5: | ||
പ്രമാണം:SNTD22-KKD-17243-4.jpg | പ്രമാണം:SNTD22-KKD-17243-4.jpg | ||
പ്രമാണം:SNTD22-KKD-17243-5.jpg | പ്രമാണം:SNTD22-KKD-17243-5.jpg | ||
പ്രമാണം:11007saths 2.jpeg|11007 saths Manjeshwara | |||
പ്രമാണം:11007saths 1.jpeg|11007 SATHS Manjeshwara | |||
</gallery>ഇന്നത്തെ തലമുറയെയും സമൂഹത്തെയും നശിപ്പിക്കുന്ന ഒന്നാണ്. എല്ലാതരം ലഹരിയുടെ ഉപയോഗവും മനുഷ്യരെ പരസ്പരം കൂട്ടുകൂടാൻ പോലും മറന്ന് സ്വകാര്യ ലോകത്തേക്ക് ഒതുങ്ങുന്നു. കുട്ടികളുടെ ലഹരി ഉപയോഗം നേരത്തെ തന്നെ കണ്ടെത്താൻ കഴിഞ്ഞാൽ സുന്ദരമായ ലഹരി വിമുക്ത ലോകം നമുക്ക് സാക്ഷാത്കരിക്കാൻ സാധിക്കും. Say no to drugs campaign ഭാഗമായി നടക്കുന്ന പ്രവർത്തനങ്ങൾ ലഹരി വിമുക്തഭവനം, ലഹരി വിമുക്ത വിദ്യാലയം, ലഹരി വിമുക്ത സമൂഹം സജ്ജമാക്കുന്നു. | </gallery>ഇന്നത്തെ തലമുറയെയും സമൂഹത്തെയും നശിപ്പിക്കുന്ന ഒന്നാണ്. എല്ലാതരം ലഹരിയുടെ ഉപയോഗവും മനുഷ്യരെ പരസ്പരം കൂട്ടുകൂടാൻ പോലും മറന്ന് സ്വകാര്യ ലോകത്തേക്ക് ഒതുങ്ങുന്നു. കുട്ടികളുടെ ലഹരി ഉപയോഗം നേരത്തെ തന്നെ കണ്ടെത്താൻ കഴിഞ്ഞാൽ സുന്ദരമായ ലഹരി വിമുക്ത ലോകം നമുക്ക് സാക്ഷാത്കരിക്കാൻ സാധിക്കും. Say no to drugs campaign ഭാഗമായി നടക്കുന്ന പ്രവർത്തനങ്ങൾ ലഹരി വിമുക്തഭവനം, ലഹരി വിമുക്ത വിദ്യാലയം, ലഹരി വിമുക്ത സമൂഹം സജ്ജമാക്കുന്നു. | ||
14:05, 28 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
-
-
-
-
-
-
11007 saths Manjeshwara
-
11007 SATHS Manjeshwara
ഇന്നത്തെ തലമുറയെയും സമൂഹത്തെയും നശിപ്പിക്കുന്ന ഒന്നാണ്. എല്ലാതരം ലഹരിയുടെ ഉപയോഗവും മനുഷ്യരെ പരസ്പരം കൂട്ടുകൂടാൻ പോലും മറന്ന് സ്വകാര്യ ലോകത്തേക്ക് ഒതുങ്ങുന്നു. കുട്ടികളുടെ ലഹരി ഉപയോഗം നേരത്തെ തന്നെ കണ്ടെത്താൻ കഴിഞ്ഞാൽ സുന്ദരമായ ലഹരി വിമുക്ത ലോകം നമുക്ക് സാക്ഷാത്കരിക്കാൻ സാധിക്കും. Say no to drugs campaign ഭാഗമായി നടക്കുന്ന പ്രവർത്തനങ്ങൾ ലഹരി വിമുക്തഭവനം, ലഹരി വിമുക്ത വിദ്യാലയം, ലഹരി വിമുക്ത സമൂഹം സജ്ജമാക്കുന്നു. ജാഗ്രതാ സമിതി ക്ലബിന്റെ നേതൃത്വത്തിൽ ലോക ലഹരി വിരുദ്ധ ദിനം സമുചിതമായി ആചരിച്ചു. കുട്ടികൾ ലഹരി വിരുദ്ധ പോസ്റ്ററുകളും പ്ലക്കാർഡുകളും നിർമ്മിച്ചു. ലഹരി വിരുദ്ധ റാലി നടത്തി .പന്നിയങ്കര ജനമൈത്രി പോലീസ് ശ്രീ ബിജു കുട്ടികൾക്ക് മയക്കുമരുന്ന് ഉപയോഗം വരുത്തി വെക്കുന്ന ദോഷങ്ങളെപ്പറ്റിയും ഇന്ന് കൊച്ചു കുഞ്ഞുങ്ങളെ കേന്ദ്രീകരിച്ച് നടത്തുന്ന ലഹരിമരുന്ന് വിൽപ്പന റാക്കറ്റിനെക്കുറിച്ചും കുട്ടികളെ ബോധവാൻമാരാക്കി. അത്തരം റാക്കറ്റുകളിൽ ഉൾപ്പെടാതിരിക്കാനും ലഹരിക്കടിമപ്പെടാതിരിക്കാനുമുള്ള പ്രതിജ്ഞ കുട്ടികൾ ചെയ്തു.കൂടാതെ വയനാട്- ടീമിന്റ നേതൃത്വത്തിൽ ലഹരി വിരുദ്ധ സന്ദേശമുൾക്കൊള്ളുന്ന പാവകളിയും സ്കൂളിൽ അവതരിപ്പിച്ചു.കുട്ടികൾ പാവകളി വളരെ നല്ല രീതിയിൽ ആസ്വദിക്കുകയും സന്ദേശം ഉൾക്കൊള്ളുകയും ചെയ്തു.