Schoolwiki സംരംഭത്തിൽ നിന്ന്
| ഉപയോക്താവിന്റെ വിവരങ്ങൾ ചേർക്കുക
പ്രിയ സുഹൃത്തേ,
താങ്കളുടെ യൂസർ പേജിൽ ഇതുവരെയായും ഉപയോക്താവിനെക്കുറിച്ചുള്ള വിവരങ്ങൾ ചേർത്തിട്ടില്ല എന്നു കാണുന്നു. സ്കൂൾവിക്കി തിരുത്തുന്നയാളുടെ വിവരങ്ങൾ നിർബന്ധമായും user Page ൽ ലഭ്യമാകേണ്ടതാണ്.
- ലോഗിൻ ചെയ്തശേഷം ഈ കണ്ണി ക്ലിക്ക് ചെയ്ത് പേജ് തുറന്ന് ഈ താൾ സൃഷ്ടിക്കുക or സ്രോതസ്സ് സൃഷ്ടിക്കുക or മൂലരൂപം തിരുത്തുക എന്നത് സജ്ജമാക്കി ഉപയോക്താവിന്റെ പേര്, തസ്തികയുടെ പേര്, School Code, വിദ്യാലയത്തിന്റെ പേര്, ഇമെയിൽ, ഫോൺ നമ്പർ എന്നിവ ചേർക്കുക. സ്കൂൾകോഡിലുള്ള യൂസർ ആണെങ്കിൽ, സ്കൂൾവിക്കി എഡിറ്റുചെയ്യുന്നവരുടെ പേരുവിവരം നൽകി സേവ് ചെയ്യുക. ഇമെയിൽ, ഫോൺ നമ്പർ എന്നിവ നിർബന്ധമല്ല.
ഈ സന്ദേശം അവഗണിച്ച് തിരുത്തൽ തുടരുകയാണെങ്കിൽ അംഗത്വം തടയപ്പെടുന്നതിന് സാധ്യതയുണ്ട് എന്നതും പ്രത്യേകം ശ്രദ്ധിക്കുക.
|
Vijayanrajapuram (സംവാദം) 21:38, 4 സെപ്റ്റംബർ 2024 (IST)
|
പ്രിയ സുഹൃത്തേ, സ്കൂൾവിക്കിയിൽ പോസ്റ്റർ, കൊളാഷ് എന്നിവ ചേർക്കുന്നത് വിലക്കിയിട്ടുണ്ട്. യാതൊരു മാനദണ്ഡവും പാലിക്കാതെ സൃഷ്ടിക്കപ്പെടുന്ന ഇത്തരം ഫയലുകൾ ഉണ്ടാക്കാവുന്ന പകർപ്പവകാശനിയമപ്രശ്നങ്ങൾ തടയുന്നതിനാണ് നിയന്ത്രണം ഏർപ്പെടുത്തേണ്ടിവന്നത്. അപ്ലോഡ് പേജിലെ മാനദണ്ഡങ്ങൾ കാണുക. താങ്കൾ അപ്ലോഡ് ചെയ്ത ഫയലുകൾ, ഇക്കാരണത്താൽ, നീക്കിയിട്ടുണ്ട് എന്നറിയിക്കുന്നു. ദയവായി ഇനി ഇക്കാര്യം ശ്രദ്ധിച്ച്, യാതൊരുവിധ എഡിറ്റിംഗും നടത്താത്ത ചിത്രങ്ങൾ മാത്രം ചേർക്കുക. പ്രത്യേകപദ്ധതിയിൽ പോസ്റ്ററുകൾ ചേർക്കേണ്ടിവരുമ്പോൾ അതിനാവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതാണ്. നന്ദി. -- Schoolwikihelpdesk
|
Vijayanrajapuram (സംവാദം) 21:38, 4 സെപ്റ്റംബർ 2024 (IST)