"ജി. യു. പി. എസ്. തിരുവണ്ണൂർ/വിദ്യാരംഗം കലാ സാഹിത്യ വേദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി. യു. പി. എസ്. തിരുവണ്ണൂർ/വിദ്യാരംഗം കലാ സാഹിത്യ വേദി (മൂലരൂപം കാണുക)
11:44, 26 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ഒക്ടോബർ 2022→വായനം 2022
No edit summary |
|||
വരി 63: | വരി 63: | ||
== വായനം 2022 == | == വായനം 2022 == | ||
വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഈ അധ്യാന വർഷവും വിവിധങ്ങളായ പരിപാടികളോടെ വായനമാസാചാരണം അരങ്ങേറി. ഒരുമാസം നീണ്ടുനിൽക്കുന്ന ഈ വർഷത്തെ വായനം 2022 യുവ എഴുത്തുകാരി സാബി തെക്കേപ്പുറം ഉദ്ഘാടനം ചെയ്തു. കുമാരനാശാന്റെ 150-ാം ജന്മവാർഷികമായ ഈ വർഷം ആശാൻ കവിതകളുടെ ദൃശ്യാവിഷ്ക്കാരം, കഥാരചന, കവിതാരചന വിവിധ ഭാഷയിലെ വായന മത്സരങ്ങൾ, സാഹിത്യക്വിസ്, പുസ്തകപരിചയം, പ്രസംഗമത്സരം,പതിപ്പ് നിർമ്മാണം,ആസ്വാദനക്കുറിപ്പ്, കാവ്യാലാപനം '''ബഷീർദിന പ്രത്യേക പരിപാടികൾ''' രക്ഷിതാക്കൾക്കായി അമ്മവായന, സകുടുംബം സാഹിത്യക്വിസ്,സമാപന ദിവസം ലിറ്ററേച്ചർ ഫെസ്റ്റിവൽ എന്നീ പരിപാടികൾ നടന്നു വളരെ ലളിതമായി പറഞ്ഞാൽ കുട്ടികൾ വായനയുടെ പെരുമഴക്കാലം തീർത്ത പരിപാടിയായി വായനം 2022 മാറുകയാണ് ഉണ്ടായത് കുട്ടികളിലെ സർഗാത്മക വികസനത്തിന് ഉതകാൻ വായനത്തിന് കഴിഞ്ഞു. സ്കൂൾ തല മത്സരത്തിൽ വിജയികളായ 1,2,3 സ്ഥാനക്കാർക്ക് ലിറ്ററേച്ചർ ഫെസ്റ്റിവൽ സർട്ടിഫിക്കറ്റ് വിതരണവും നടത്തുകയുണ്ടായി. ചടങ്ങിൽ യു ആർ സി, ബി ആർ സി പ്രവീൺ സാർ, പ്രദീപ് കപ്പ്, ഹാരിസ് എം (എസ് എം സി) സ്കൂളിനോടൊപ്പം ചടങ്ങിന്റെ ആദ്യാവസാനം വരെ നിലകൊണ്ടു. സമ്മാനർഹരായ കുട്ടികളുടെ മികച്ച പ്രകടനവും ചടങ്ങിന്റെ മോഡി വർധിപ്പിച്ചു മുഴുവൻ കുട്ടികളും അംഗങ്ങളായ വിദ്യാരംഗം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടന്ന വായനം 2022 കുട്ടികളുടെ സർഗാത്മകമായ കഴിവുകൾ പരിപോഷിക്കുന്നത് ഏറെ സഹായകരമായിരുന്നു |