"ജി യു പി എസ് വെള്ളംകുളങ്ങര/അംഗീകാരങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 7: | വരി 7: | ||
<br> | <br> | ||
[[പ്രമാണം:35436-22-129.jpg|നടുവിൽ|ലഘുചിത്രം|510x510px|<center>'''''<big>01/07/2022</big>'''''</center>|പകരം=]] | [[പ്രമാണം:35436-22-129.jpg|നടുവിൽ|ലഘുചിത്രം|510x510px|<center>'''''<big>01/07/2022</big>'''''</center>|പകരം=]] | ||
<br> | '''<big>''സ്കൂൾ വിക്കി പുരസ്കാരം അഭിമാന നേട്ടവുമായി ഗവൺമെൻറ് യു.പി.എസ്. വെള്ളംകുളങ്ങര.''</big>''' | ||
2022 - വർഷത്തിലെ സ്കൂൾ വിക്കി പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ട ആലപ്പുഴ ജില്ലയിലെ ഏക പ്രൈമറി സ്കൂൾ എന്ന ബഹുമതി സ്വന്തമാക്കി ഗവൺമെൻറ് യു.പി.എസ്. വെള്ളംകുളങ്ങര. സ്കൂൾ വിക്കി പുരസ്കാരം നേടുന്ന ഹരിപ്പാട് ഉപജില്ലയിലെ ആദ്യ സ്കൂൾ എന്ന ബഹുമതിയും സ്കൂളിന് സ്വന്തമാക്കാനായത് ഈ വിജയത്തിന്റെ തിളക്കം ഇരട്ടിയാക്കുന്നു. | |||
വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച ഓൺലൈൻ വിജ്ഞാനകോശം ആയ സ്കൂൾ വിക്കിയിൽ ഏറ്റവും മികച്ച രീതിയിൽ പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് നൽകുന്ന പുരസ്കാരമാണിത്. | |||
മികച്ച അക്കാദമിക പ്രവർത്തനങ്ങളിലൂടെയും വൈവിധ്യമാർന്ന പാഠ്യേതര പ്രവർത്തനങ്ങളിലൂടെയും ഏറെ മുന്നേറുവാൻ സ്കൂളിന് സാധിച്ചിരുന്നു. മേൽപ്പറഞ്ഞ പ്രവർത്തനങ്ങൾ എല്ലാം തന്നെ സ്കൂൾ വിക്കിയിൽ കൃത്യമായി ഉൾക്കൊള്ളിക്കുവാൻ സ്കൂളിന് കഴിഞ്ഞതും നേട്ടത്തിന് സഹായകമായി. | |||
കൈറ്റ് സി.ഇ.ഒ. അൻവർ സാദത്ത് ചെയർമാനായ സമിതി ഇരുപതോളം മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് പുരസ്കാരങ്ങൾ നിശ്ചയിച്ചത്. പ്രകൃതി സംരക്ഷണ യജ്ഞം, | |||
സർഗ്ഗ വിദ്യാലയം പദ്ധതി ട്വിങ്ക്ളിങ്ങ് സ്റ്റാർസ്, ഇ-കലോത്സവം ഗണിതച്ചെപ്പ് തുടങ്ങിയ സ്കൂൾതല പ്രവർത്തനങ്ങൾ വളരെയധികം ശ്രദ്ധ നേടിയിരുന്നു.<br> | |||
<big><big>'''<u>''*** സ്വച്ഛ് വിദ്യാലയ പുരസ്കാരം : 2021-22 ***''</u>'''</big></big> | <big><big>'''<u>''*** സ്വച്ഛ് വിദ്യാലയ പുരസ്കാരം : 2021-22 ***''</u>'''</big></big> | ||
22:45, 25 ഒക്ടോബർ 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
2022-23
*** സ്കൂൾവിക്കി പുരസ്കാരം - 2022 ***
സ്കൂൾ വിക്കി പുരസ്കാരം അഭിമാന നേട്ടവുമായി ഗവൺമെൻറ് യു.പി.എസ്. വെള്ളംകുളങ്ങര.
2022 - വർഷത്തിലെ സ്കൂൾ വിക്കി പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ട ആലപ്പുഴ ജില്ലയിലെ ഏക പ്രൈമറി സ്കൂൾ എന്ന ബഹുമതി സ്വന്തമാക്കി ഗവൺമെൻറ് യു.പി.എസ്. വെള്ളംകുളങ്ങര. സ്കൂൾ വിക്കി പുരസ്കാരം നേടുന്ന ഹരിപ്പാട് ഉപജില്ലയിലെ ആദ്യ സ്കൂൾ എന്ന ബഹുമതിയും സ്കൂളിന് സ്വന്തമാക്കാനായത് ഈ വിജയത്തിന്റെ തിളക്കം ഇരട്ടിയാക്കുന്നു.
വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച ഓൺലൈൻ വിജ്ഞാനകോശം ആയ സ്കൂൾ വിക്കിയിൽ ഏറ്റവും മികച്ച രീതിയിൽ പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് നൽകുന്ന പുരസ്കാരമാണിത്.
മികച്ച അക്കാദമിക പ്രവർത്തനങ്ങളിലൂടെയും വൈവിധ്യമാർന്ന പാഠ്യേതര പ്രവർത്തനങ്ങളിലൂടെയും ഏറെ മുന്നേറുവാൻ സ്കൂളിന് സാധിച്ചിരുന്നു. മേൽപ്പറഞ്ഞ പ്രവർത്തനങ്ങൾ എല്ലാം തന്നെ സ്കൂൾ വിക്കിയിൽ കൃത്യമായി ഉൾക്കൊള്ളിക്കുവാൻ സ്കൂളിന് കഴിഞ്ഞതും നേട്ടത്തിന് സഹായകമായി.
കൈറ്റ് സി.ഇ.ഒ. അൻവർ സാദത്ത് ചെയർമാനായ സമിതി ഇരുപതോളം മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് പുരസ്കാരങ്ങൾ നിശ്ചയിച്ചത്. പ്രകൃതി സംരക്ഷണ യജ്ഞം,
സർഗ്ഗ വിദ്യാലയം പദ്ധതി ട്വിങ്ക്ളിങ്ങ് സ്റ്റാർസ്, ഇ-കലോത്സവം ഗണിതച്ചെപ്പ് തുടങ്ങിയ സ്കൂൾതല പ്രവർത്തനങ്ങൾ വളരെയധികം ശ്രദ്ധ നേടിയിരുന്നു.
*** സ്വച്ഛ് വിദ്യാലയ പുരസ്കാരം : 2021-22 ***
2021-22
* എൽ.എസ്.എസ്. പരീക്ഷാ വിജയികൾ - 2021 *
* ശാസ്ത്രരംഗം :- ഹരിപ്പാട് ഉപജില്ലാതലം *
*ശാസ്ത്ര ഗ്രന്ഥാസ്വാദനം (യു.പി.വിഭാഗം) - ഒന്നാം സ്ഥാനം - ഉത്തരാ സതീഷ് (VII)
** ' സ്ത്രീ മുന്നേറ്റം വിദ്യാഭ്യാസത്തിലൂടെ ' എന്ന 'സർഗ്ഗ വിദ്യാലയം - 2018-19' പദ്ധതിയിലൂടെ, സ്കൂളിലെ കുട്ടികളുടെ അമ്മമാർക്കായി നടത്തിയ സൗജന്യ പി.എസ്.സി. പരിശീലനത്തിൽ പങ്കെടുത്ത്, പി.എസ്.സി.യുടെ പത്താം തരം പ്രിലിമിനറി പരീക്ഷ വിജയിച്ചവർ **
** 'പ്രാദേശിക ചരിത്ര രചന ', 'പുസ്തക വായന ' എന്നീ മേഖലകളിലെ മികവിന് ഹരിപ്പാട് ബി.ആർ.സി.യുടെ പ്രത്യേക ആദരവ് ലഭിച്ച ആറാം ക്ലാസ്സ് വിദ്യാർത്ഥി അജേഷ് കുമാർ ആർ. - ന് സ്കൂളിന്റെ അഭിനന്ദനങ്ങൾ **
2019-20
** ആലപ്പുഴ റവന്യൂ ജില്ല സ്കൂൾ കലോത്സവം **
- കഥാപ്രസംഗം (യു.പി വിഭാഗം):- * ഒന്നാം സ്ഥാനം *
കാഥിക
* പാർവതി.എസ് * (VII)
പിന്നണി
1.വിനായക്.വി (ഹാർമോണിയം) (VI)
2.രുദ്രാക്ഷ് കുമാർ (തബല) (VII)
3.ആകാശ്.എ (ഗഞ്ചിറ) (VI)
4.അനശ്വര സുനിൽ (സിംബൽ) (VII)
** മാതൃഭൂമി സീഡ് ഹരിത ജ്യോതി പുരസ്കാരം **
* ഹരിപ്പാട് ഉപജില്ല കലോത്സവം *
- ഉറുദ്ദു പദ്യം ചൊല്ലൽ (യു.പി.വിഭാഗം) - രണ്ടാം സ്ഥാനം , എ' ഗ്രേഡ് - രുദ്രാക്ഷ് കുമാർ എച്ച്. (VII)
*ഉറുദ്ദു സംഘഗാനം (യു.പി.വിഭാഗം) - രണ്ടാം സ്ഥാനം , എ' ഗ്രേഡ് - സോനജെറോം & പാർട്ടി (V,VI & VII)
- മോണോ ആക്ട് (യു.പി.വിഭാഗം) - രണ്ടാം സ്ഥാനം , എ' ഗ്രേഡ് - വിനായക് വി. (VII)
- സംഘ നൃത്തം (യു.പി.വിഭാഗം) - എ' ഗ്രേഡ് - പാർവ്വതി.എസ് & പാർട്ടി (V,VI & VII)
* എൽ.എസ്.എസ്.പരീക്ഷാ വിജയി - 2020 *
* ഹരിപ്പാട് ഉപജില്ല ശാസ്ത്രോത്സവം വിജയികൾ *
2017-18
* ഹരിപ്പാട് ഉപജില്ല കലോത്സവം *
- കഥാപ്രസംഗം (യു.പി.വിഭാഗം) - രണ്ടാം സ്ഥാനം , എ' ഗ്രേഡ്
കാഥിക
സുകൃത എസ്. (VII)
പിന്നണി
1.ആദർശ്.എച്ച് (ഹാർമോണിയം) (VII)
2.വിജയ്.വി (തബല) (VII)
3.രഞ്ജിത്ത്.ആർ (ഗഞ്ചിറ) (VII)
4.സുമിത്ത് ഓമനക്കുട്ടൻ (സിംബൽ) (VII)
- നാടകം (യു.പി.വിഭാഗം) - രണ്ടാം സ്ഥാനം , എ' ഗ്രേഡ് - മഹിമ എൽ & പാർട്ടി (V,VI & VII)
* ഹരിപ്പാട് ഉപജില്ല ശാസ്ത്രമേള *
- പത്രവായനാ മത്സരം (യു.പി.വിഭാഗം) - ഒന്നാം സ്ഥാനം - സുകൃത എസ്. (VII)
* ഹരിപ്പാട് ഉപജില്ല ഐ.ടി.ക്വിസ് *
- രണ്ടാം സ്ഥാനം - അർജ്ജുൻ വി. നായർ (VII)
2016-17
* ഹരിപ്പാട് ഉപജില്ല കായികമേള *
- 3-ാം സ്ഥാനം :- യു.പി വിഭാഗം, ഓവറോൾ
* ഹരിപ്പാട് ഉപജില്ല കലോത്സവം *
- തിരുവാതിര : 3-ാം സ്ഥാനം & A ഗ്രേഡ് [യു.പി വിഭാഗം]
- സംഘ നൃത്തം : 3-ാം സ്ഥാനം & A ഗ്രേഡ് [എൽ.പി വിഭാഗം]
2015-16
* ഇംഗ്ലീഷ് ഡ്രാമ ഫെസ്റ്റ് *
[ വീയപുരം & ചെറുതന സംയുക്ത പഞ്ചായത്ത് തലം,യു.പി വിഭാഗം,
സംഘാടനം - ബി.ആർ.സി,ഹരിപ്പാട് ]
** 1-ാം സ്ഥാനം **
* ഇൻസ്പയർ അവാർഡ് *
ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥിനി : അശ്വതി പി. (VII)
2014-15
* ബാലശാസ്ത്ര കോൺഗ്രസ്സ് :- പ്രബന്ധാവതരണം *
[ വീയപുരം പഞ്ചായത്ത് തലം, യു.പി വിഭാഗം,
സംഘാടനം - ബി.ആർ.സി,ഹരിപ്പാട് ]
** 1-ാം സ്ഥാനം **
* ഇൻസ്പയർ അവാർഡ് *
ജില്ലാതലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥി : പ്രേംജിത്ത്.പി (VII)